Kozhikode
കോഴിക്കോട്: മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ താളനാനി ഡോ ജോർജ് എബ്രഹാം, ലീലാമ്മ ജോർജ് ദമ്പതികളുടെ മകൻ ജിബി റോബർട്ട് ജോർജ് അന്തരിച്ചു

കോഴിക്കോട്: മലാപ്പറമ്പ് ഫ്ലോറിക്കൻ റോഡിൽ താളനാനി ഡോ ജോർജ് എബ്രഹാം, ലീലാമ്മ ജോർജ് ദമ്പതികളുടെ മകൻ ജിബി റോബർട്ട് ജോർജ് (42) അന്തരിച്ചു.
സംസ്കാരം നാളെ (22-12-2022-വ്യാഴം) ഉച്ചയ്ക്ക് ഒരു മണിക്ക് ഭവനത്തിലും തുടർന്ന് പാറോപ്പടി സെന്റ് ആന്റണീസ് പള്ളിയിലും നടക്കുന്ന ശുശ്രൂഷകൾക്ക് ശേഷം വൈകുന്നേരം 03:00- മണിക്ക് പുല്ലുരാമ്പാറ സെന്റ് ജോസഫ്സ് പള്ളിയിൽ.
ഭാര്യ: ക്ലിയോ ജോസ് തൃശ്ശൂർ അരിമ്പുർ കുടുംബാംഗം.
മക്കൾ: നോഹ ജിബി, ജുവാൻ ജിബി, മിഖാ ജിബി.
സഹോദരി: ലിജാ ലെസ്ലി ജോർജ് (യുകെ).





