സൂചന
-
Kozhikode
കോഴിക്കോട് തൊട്ടിൽപ്പാലത്തെ തുണിക്കടയിൽ പന്ത്രണ്ടുകാരനെ അക്രമിച്ച കേസ്; ലൈംഗിക പീഡനം നടന്നതായി സൂചന, പോക്സോ ചുമത്താൻ നിർദ്ദേശം
കുറ്റ്യാടി: തൊട്ടിൽപ്പാലത്തെ തുണിക്കടയിൽ വസ്ത്രമെടുക്കാനെത്തിയ പന്ത്രണ്ടുകാരനെ ജീവനക്കാരൻ ഉപദ്രവിച്ച കേസിൽ ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ നൽകിയ റിപ്പോർട്ടിൽ ലൈംഗിക പീഡനവും നടന്നതായി സൂചന. ഇതേക്കുറിച്ച് പ്രത്യേക…
Read More » -
Thiruvananthapuram
നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു; ആക്രണത്തിന് പിന്നിൽ ആൺ സുഹൃത്തെന്ന് സൂചന, തെരച്ചിൽ ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം നെയ്യാറ്റിൻകരയിൽ 28 കാരിക്ക് വെട്ടേറ്റു. വെൺപകൽ സ്വദേശി സൂര്യക്കാണ് വെട്ടേറ്റത്. യുവതിയുടെ ആൺ സുഹൃത്താണ് വെട്ടിയതെന്നാണ് പുറത്തുവരുന്ന വിവരം. നെയ്യാറ്റിൻകരയിൽ ഉച്ചയോടെയാണ് സംഭവമുണ്ടായത്. സൂര്യയുടെ…
Read More » -
India
ക്രിക്കറ്റ് ഇതിഹാസം വീരേന്ദര്‍ സെവാഗ് വിവാഹ മോചനത്തിലേക്കെന്ന് സൂചന
യുസ് വേന്ദ്ര ചാഹല്‍, മനീഷ് പാണ്ഡെ, ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്ക് പിന്നാലെ മറ്റൊരു ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ ദാമ്പത്യ ജീവിതവും വേര്‍പിരിയലിലേക്ക് നീങ്ങുന്നതായി റിപ്പോര്‍ട്ട്. ക്രിക്കറ്റ് ഇതിഹാസം…
Read More » -
Thiruvananthapuram
മഴ മുന്നറിയിപ്പ്; പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചന; കേരള തീരത്ത് കള്ളക്കടൽ പ്രതിഭാസ സാധ്യത
തിരുവനന്തപുരം: പസഫിക്ക് സമുദ്രത്തിൽ ലാനിനയുടെ സൂചനയെന്ന് കാലാവസ്ഥ വിദഗ്ധര്‍. അറബിക്കടലിൽ ആഗോള മഴപാത്തിയുടെ ( MJO)സാന്നിധ്യമുണ്ട്. മാലിദ്വീപിനും ഭൂമധ്യ രേഖക്കും സമീപം ചക്രവാതചുഴിയുണ്ടെന്നും കാലാവസ്ഥ വിദഗ്ധര്‍ മുന്നറിയിപ്പ്…
Read More » -
Ernakulam
മലദ്വാരത്തിലും തുടയിലും കമ്പി കുത്തിക്കയറി , മരണം ഗേറ്റ് ചാടാൻ ശ്രമിച്ചപ്പോൾ; മംഗളവനത്തിലെ മൃതദേഹം, സൂചന ലഭിച്ചതായി പൊലീസ്
കൊച്ചി: കൊച്ചിയിൽ ഹൈക്കോടതിക്ക് സമീപം മംഗളവനത്തിൽ കണ്ടെത്തിയ മൃതദേഹം തമിഴ്നാട് സ്വദേശിയുടേതെന്ന് സൂചന ലഭിച്ചതായി പൊലീസ്.മരിച്ചയാൾ സ്ഥിരം റോഡിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്നയാളാണെന്നും പൊലീസ് വ്യക്തമാക്കി. ഇയാൾ…
Read More » -
Kozhikode
വടകരയിൽ ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയി; കടന്നുകളഞ്ഞ കാറിനെക്കുറിച്ച് വിവരം ലഭിച്ചതായി സൂചന
കോഴിക്കോട്: ഒമ്പതു വയസ്സുകാരിയെ ഇടിച്ചിട്ട ശേഷം നിർത്താതെ പോയ കാറിനെക്കുറിച്ച് ഒമ്പതര മാസത്തിന് ശേഷം വിവരം ലഭിച്ചതായി സൂചന.കണ്ണൂർ മേലെ ചൊവ്വ വടക്കൻ കോവിൽ സുധീറിന്റെയും സ്മിതയുടെയും…
Read More » -
Thiruvananthapuram
പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവം; പ്രതി ദീപു മധുരയിൽ ഒളിവിലെന്ന് സൂചന
കഴക്കൂട്ടത്ത് പെൺകുട്ടിയെ ഫ്ലാറ്റിൽ കയറി ബലാത്സംഗം ചെയ്ത സംഭവത്തിൽപ്രതി കൂപ്പർ ദീപു ഒളിവിൽ കഴിയുന്ന സ്ഥലത്തെപ്പറ്റി സൂചന ലഭിച്ചതായി കഴക്കൂട്ടം പൊലീസ്. പ്രതി മധുരയിലുണ്ടെന്നാണ് പൊലീസിന് ലഭിച്ച…
Read More » -
India
ഷിരൂർ ദൗത്യം; തിരച്ചിലിന് ഡ്രെഡ്ജർ എത്തുന്നു, അടുത്തയാഴ്ച പുനരാരംഭിക്കുമെന്ന് സൂചന
ഷിരൂർ: കർണാടയിലെ ഷിരൂരിലുണ്ടായ മണ്ണിടിച്ചിലിൽ കാണാതായ അർജുനെ കണ്ടെത്താൻ ഡ്രെഡ്ജർ എത്തുന്നു. ഗംഗാവലി പുഴയിൽ അർജുനും ലോറിക്കുമായി ഡ്രെഡ്ജർ ഉപയോഗിച്ചുള്ള തിരച്ചിൽ പുനരാരംഭിക്കും. അടുത്തയാഴ്ച ഡ്രെഡ്ജർ ഉപയോഗിച്ചുള്ള…
Read More » -
Thiruvananthapuram
മുഖ്യമന്ത്രിയോട് കാര്യങ്ങൾ വിശദീകരിച്ച് മുകേഷ്; ‘തെളിവുകൾ കൈവശമുണ്ട്’, മുൻകൂർ ജാമ്യം തേടില്ലെന്ന് സൂചന
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെ കണ്ട് കാര്യങ്ങൾ വിശദീകരിച്ച് നടനും എംഎൽഎയുമായ എം മുകേഷ്, പരാതിക്കാരി തന്നെ ഭീഷണിപ്പെടുത്തിയെന്നും തെറ്റായ ആരോപണങ്ങളാണ് ഉയരുന്നതെന്നും മുകേഷ് മുഖ്യമന്ത്രിയെ ധരിപ്പിച്ചു.മുന്നണിക്കുള്ളിൽ…
Read More » -
Ernakulam
കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു; കവര്‍ച്ചാ ശ്രമമെന്ന് സൂചന, രണ്ട് പേർ കസ്റ്റഡിയിൽ
കൊച്ചി: തമിഴ്നാട് കൃഷ്ണഗിരിയില്‍ മലയാളി ട്രക്ക് ഡ്രൈവര്‍ കുത്തേറ്റു മരിച്ചു. നെടുമ്പാശ്ശേരി സ്വദേശി ഏലിയാസ് (41) ആണ് മരിച്ചത്. പുലര്‍ച്ചെ രണ്ട് മണിയോടെയാണ് സംഭവം. ഹൈവേ കേന്ദ്രീകരിച്ച്…
Read More »