സമീപം
-
Kozhikode
കോഴിക്കോട് കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം
കോഴിക്കോട് : കക്കയം കെഎസ്ഇബി പവർ ഹൗസിന് സമീപം തീപിടിത്തം. പവർഹൗസിന് ഏകദേശം 100 മീറ്ററോളം മാത്രം അകലെയാണ് തീപടർന്നത്. ഫയർഫോഴ്സും കെഎസ്ഇബി ഉദ്യോഗസ്ഥരും നാട്ടുകാരും തീയണക്കാൻ…
Read More » -
Kerala
റെയിൽവേ സ്റ്റേഷന് സമീപം തീപിടിത്തം
വണ്ടൂർ: വാണിയമ്പലം റെയിൽവേ സ്റ്റേഷനു സമീപം തീപിടിത്തം. റെയിൽവേ പാതയോരത്ത് വെട്ടിയിട്ട മരങ്ങളും കുറ്റിക്കാടുകളും കത്തി നശിച്ചു. വാണിയമ്പലം ഗവ. ഹൈസ്കൂളിന് എതിർവശത്ത് വൈകുന്നേരം അഞ്ചോടെയാണ് തീപിടിത്തം…
Read More » -
Idukki
ആറ് വയസ്സുകാരി തനിച്ച്, ഭാഷ മനസ്സിലാകുന്നില്ല; കുമളിക്ക് സമീപം ഇതര സംസ്ഥാന പെൺകുട്ടി ഉപേക്ഷിക്കപ്പെട്ട നിലയിൽ
ഇടുക്കി : കുമളിക്ക് സമീപം പത്തുമുറിയിൽ ആറു വയസ്സുള്ള ഇതര സംസ്ഥാന പെൺകുട്ടിയെ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് പത്തുമുറി ഭാഗത്ത് അലഞ്ഞു…
Read More » -
Wayanad
വയനാട്ടിൽ വീണ്ടും കടുവ; പടമല പള്ളിക്കു സമീപം കടുവയെ കണ്ടതായി നാട്ടുകാർ
കൽപ്പറ്റ: വയനാട് പടമലയിൽ വീണ്ടും കടുവ ഇറങ്ങിയതായി അഭ്യൂഹം. പടമല പള്ളിയുടെ പരിസരത്ത് റോഡിനു സമീപം കടുവയെ കണ്ടതായി പ്രദേശവാസികളാണ് അറിയിച്ചത്. പള്ളിയിൽ പോകുകയായിരുന്ന ഐക്കരാട്ട് സാബു,…
Read More » -
Kerala
ഭൂതത്താന്കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി
കോതമംഗലം: ഭൂതത്താന്കെട്ടിന് സമീപം പെരിയാറില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. 50 വയസ്സ് തോന്നിക്കുന്ന പുരുഷന്റെ മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്നാണ് പൊലീസ് നിഗമനം. ഭൂതത്താന്‍കെട്ട് ഡാമില്‍നിന്ന് ഒന്നര കിലോമീറ്റര്‍…
Read More » -
Kollam
പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച
കൊല്ലം: കൊല്ലത്ത് പുനലൂരിന് സമീപം ആസിഡ് ടാങ്കറിൽ ചോർച്ച കണ്ടെത്തി. കൊച്ചിൻ കെമിക്കൽസിൽ നിന്ന് തമിഴ്നാട്ടിലേക്ക് ആസിഡ് കൊണ്ടുപോയ ലോറിയിലാണ് ചോർച്ച കണ്ടെത്തിയത്. കൊല്ലം – തിരുമംഗലം…
Read More » -
Kozhikode
മരുതോങ്കര ജാനകിക്കാടിനു സമീപം കാട്ടുപന്നിയെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തി
കോഴിക്കോട്: മരുതോങ്കര ജാനകിക്കാടിനു സമീപം കാട്ടുപന്നിയെ വീണ്ടും ചത്ത നിലയിൽ കണ്ടെത്തി. പന്നിയുടെ ജഡം അഴുകിയ നിലയിലാണ്. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി. മരുതോങ്കരയിൽ ഇന്നലെയും കാട്ടു…
Read More » -
Idukki
അടിമാലിയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു
അടിമാലി: നേര്യമംഗലം വനമേഖലയിൽ വാളറ വെള്ളച്ചാട്ടത്തിന് സമീപം കാറിന് തീ പിടിച്ചു. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ രാത്രി 8 മണിയോടെയായിരുന്നു സംഭവം. അടിമാലിയിൽ നിന്നും കോതമംഗലത്തെ…
Read More » -
Kerala
മാഹിപ്പാലത്തിന് സമീപം ലോറി പുഴയിലേക്ക് മറിഞ്ഞു, ഒഴിവായത് വൻ ദുരന്തം
മാഹി: മാഹിപ്പാലത്തിന് സമീപം പുഴയിലേക്ക് ലോറി മറിഞ്ഞു. പെരിങ്ങാടി റോഡിൽ പഴയ മിൽമ ബൂത്തിന് സമീപത്താണ് യന്ത്രത്തകരാർ കാരണം ലോറി നിയന്ത്രണംവിട്ട് മുൻഭാഗം പുഴയിലേക്ക് താഴ്ന്നത്. കണ്ണൂരിൽ…
Read More » -
Kozhikode
സംസ്ഥാന പാതിയില്‍ താമരശ്ശേരിക്ക് സമീപം അവേലത്ത് സ്വകാര്യ ബസ്സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു
താമരശ്ശേരി: സംസ്ഥാന പാതിയില്‍ താമരശ്ശേരിക്ക് സമീപം അവേലത്ത് സ്വകാര്യ ബസ്സ് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ച് തകര്‍ന്നു. ഇന്ന് രാവിലെ ഒന്‍പതരയോടെയായിരുന്നു അപകടം. കൊയിലാണ്ടി താമരശ്ശേരി റൂട്ടില്‍ സര്‍വീസ്…
Read More »