സംഘടനകൾ
-
India
രാജ്യവ്യാപകമായി നാളെ വിദ്യാഭ്യാസ ബന്ദ് നടത്തുമെന്ന് ഇടത് വിദ്യാര്‍ത്ഥി സംഘടനകൾ; പ്രതിഷേധം നീറ്റ് വിഷയത്തിൽ
ദില്ലി: നാളെ രാജ്യവ്യാപകമായി വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പഠിപ്പ് മുടക്കുമെന്ന് ഇടതു വിദ്യാർത്ഥി സംഘടനകൾ അറിയിച്ചു.എസ്എഫ്ഐ, എഐഎസ്എഫ് സംഘടനകളാണ് വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തത്. നീറ്റ് പരീക്ഷയിലെ ക്രമക്കേട്…
Read More » -
Thiruvananthapuram
സിദ്ധാർഥന്റെ മരണം: പ്രതിപക്ഷ സംഘടനകൾ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം
തിരുവനന്തപുരം: പ്രതിപക്ഷ സംഘടനകൾ സർക്കാർ നയങ്ങൾക്കെതിരെ സെക്രട്ടേറിയറ്റിലേക്ക് നടത്തിയ മാർച്ചിൽ സംഘർഷം.പൂക്കോട് വെറ്ററിനറി കോളജ് വിദ്യാർഥി സിദ്ധാർഥന്റെ മരണത്തിൽ കുറ്റവാളികൾക്കെതിരെ നടപടി ആവശ്യപ്പെട്ടാണ് മഹിളാ കോൺഗ്രസ്, എംഎസ്എഫ്…
Read More » -
Kozhikode
അധ്യാപികയ്ക്കെതിരെ പ്രതിഷേധിക്കാൻ വിദ്യാർത്ഥി സംഘടനകൾ; കോഴിക്കോട് എൻഐടി ക്യാമ്പസ് ഇന്ന് തുറക്കും
കോഴിക്കോട്: വിദ്യാർഥി സംഘർഷത്തെ തുടർന്ന് അടച്ചുപൂട്ടിയ കോഴിക്കോട് എൻഐടി ക്യാന്പസ് ഇന്ന് തുറക്കും. പ്രാണപ്രതിഷ്ഠയുമായി ബന്ധപ്പെട്ട് പ്രതിഷേധിച്ച വിദ്യാർത്ഥിയെ സസ്പെൻഡ് ചെയ്ത എൻഐടി അധികൃതരുടെ നടപടിക്കെതിരെയായിരുന്നു വലിയ…
Read More » -
Kerala
‘വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണം’; ആവശ്യവുമായി മുസ്ലിം സംഘടനകൾ
വെള്ളിയാഴ്ചകളിൽ പൊതു പരീക്ഷകൾ ഒഴിവാക്കണമെന്ന ആവശ്യവുമായി മുസ്ലിം സംഘടനകൾ രംഗത്ത്. ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങൾ ചുമതലയേറ്റ പശ്ചാത്തലത്തിൽ സർക്കാർ വിളിച്ചുചേർത്ത യോഗത്തിലാണ് ഈ ആവശ്യം ഉന്നയിച്ചത്. ഇന്നലെ…
Read More » -
Kerala
സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സാംസ്കാരിക മന്ത്രിക്ക് കൈമാറി ചലച്ചിത്ര സംഘടനകൾ
സിനിമാ മേഖലയിൽ ലഹരി ഉപയോഗിക്കുന്നവരുടെ പേരുവിവരങ്ങൾ സാംസ്കാരിക മന്ത്രിക്ക് കൈമാറി ചലച്ചിത്ര സംഘടനകൾ. മന്ത്രി സജി ചെറിയാൻ ഉൾപ്പെടെയുള്ളവർക്കാണ് സിനിമയിൽ നിലനിൽക്കുന്ന ലഹരി സംഘങ്ങളെ കുറിച്ചുള്ള വിവരങ്ങൾ…
Read More » -
Thiruvananthapuram
ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരും; വിദ്യാർത്ഥി യുവജന സംഘടനകൾ
വിവാദ ബി ബി സി ഡോക്യുമെന്ററിയുടെ പ്രദർശനം സംസ്ഥാനത്ത് ഇന്നും തുടരുമെന്ന് വിദ്യാർത്ഥി യുവജന സംഘടനകൾ. ക്യാമ്പസുകൾ കേന്ദ്രീകരിച്ചും പൊതു ഇടങ്ങളിലുമാണ് പ്രദർശനം. തടയുമെന്ന് സംഘപരിവാർ സംഘടനകൾ…
Read More » -
Thiruvananthapuram
കെഎസ്ആർടിസിയിൽ വീണ്ടും പ്രതിസന്ധി; ശമ്പളം വൈകുമെന്ന് മാനേജ്മെന്റ്, സമരം പ്രഖ്യാപിച്ച് സംഘടനകൾ
തിരുവനന്തപുരം: കെഎസ്ആർടിസിയിൽ പ്രതിസന്ധി വീണ്ടും രൂക്ഷമാകുന്നു. ശമ്പള വിതരണവുമായി ബന്ധപ്പെട്ട് മാനേജ്മെന്റിനോട് ഇടഞ്ഞുനിൽക്കുന്ന തൊഴിലാളി യൂണിയനുകൾ വീണ്ടും അനിശ്ചിതകാല സമയം പ്രഖ്യാപിച്ചു. തിങ്കളാഴ്ച മുതൽ ചീഫ് ഓഫീസിന് മുന്നിൽ…
Read More » -
Thiruvananthapuram
പഞ്ചിംഗ് ശമ്പള സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കൽ; സർക്കാർ ജീവനക്കാരുടെ സംഘടനകൾ രണ്ട് തട്ടിൽ
തിരുവനന്തപുരം: സർക്കാർ ഉദ്യോഗസ്ഥരുടെ പഞ്ചിംഗ് ശമ്പള സോഫ്റ്റ്വെയറുമായി ബന്ധിപ്പിക്കുന്നതിൽ ജീവനക്കാരുടെ സംഘടനകൾ രണ്ട് തട്ടിൽ. വളരെ മുമ്പ് തന്നെ ജീവനക്കാർ ആവശ്യപ്പെട്ട കാര്യമാണ് ഇപ്പോൾ നടപ്പിലാക്കുന്നതെന്ന് എൻജിഒ…
Read More » -
Kozhikode
ഉത്തരക്കടലാസുകളുടെ എണ്ണം കൂട്ടി;ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ
കോഴിക്കോട്: ഹയർ സെക്കന്ററി മൂല്യനിർണയം തുടങ്ങാനിരിക്കെ സമരം പ്രഖ്യാപിച്ച് അധ്യാപക സംഘടനകൾ. മൂല്യ നിര്‍ണയം നടത്തേണ്ട ഉത്തരക്കടലാസുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ച നടപടി പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് ഇടത് അധ്യാപക സംഘടനായ…
Read More » -
India
രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ; ഇരുപതോളം തൊഴിലാളി സംഘടനകൾ പങ്കെടുക്കും
തിരുവനന്തപുരം: തൊഴിലാളി സംഘടനകൾ പ്രഖ്യാപിച്ച രാജ്യവ്യാപക പൊതു പണിമുടക്ക് നാളെ മുതൽ. 48 മണിക്കൂർ പണിമുടക്കിൽ ഇരുപതോളം തൊഴിലാളി സംഘടനകളാണ് പങ്കെടുക്കുന്നത്. മോട്ടോർ വാഹന തൊഴിലാളികൾ, കർഷക…
Read More »