Kozhikode

ആംബുലന്‍സ് ഗതാഗതക്കുരുക്കില്‍ കുടുങ്ങി രണ്ട് രോഗികള്‍ മരിച്ചു

Please complete the required fields.




കോഴിക്കോട്: കോഴിക്കോട്- മലപ്പുറം അതിർത്തിയിലെ കാക്കഞ്ചേരിയിൽ ഗതാഗതകുരുക്കില്‍ ആംബുലന്‍സുകൾ കുടുങ്ങി രണ്ട് രോഗികൾ മരിച്ചു.

ഹൃദയാഘാതമുണ്ടായ എടരിക്കോട് സ്വദേശി സുലൈഖ ,വള്ളിക്കുന്ന് സ്വദേശി ഷജില്‍ കുമാർ എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച രാത്രിയാണ് മലപ്പുറത്ത് നിന്ന് കോഴിക്കോട്ടെ ആശുപത്രികളിലേക്ക് രോഗികളുമായി വന്ന ആംബുലന്‍സുകള്‍ ഗതാഗതകുരുക്കിൽ കുടുങ്ങിയത് .അര മണിക്കൂറോളം ഗതാഗതക്കുരുക്കില്‍ ആംബുലന്‍സ് കുടുങ്ങി.

Related Articles

Back to top button