Kozhikode

എം ടി യുടെ വിയോഗം; സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ പരിപാടികൾ മാറ്റിവച്ചു

Please complete the required fields.




കോഴിക്കോട്: എം ടി വാസുദേവൻ നായരുടെ വിയോഗത്തിൽ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം പ്രഖ്യാപിച്ചതിനാൽ സർഗാലയ അന്താരാഷ്ട്ര കലാ കരകൗശല മേള രണ്ടു ദിവസത്തെ പരിപാടികൾ മാറ്റിവച്ചു. ഡിസംബർ 26, 27 തീയതികളിൽ നടക്കുന്ന കലാ സാംസ്കാരിക പരിപാടികളാണ് മറ്റൊരു ദിവസത്തേക്ക് മാറ്റിവെച്ചത്.

എസ് ഐ എ സി എഫ് 2024 ന്റ്റെ ഭാഗമായുള്ള സ്റ്റാളുകളും കരകൗശല പ്രദർശനവും ഭക്ഷ്യമേളയും ഉണ്ടാകുന്നതാണ് എന്നും അറിയിച്ചു.

Related Articles

Back to top button