Kerala

പുന്നയൂർക്കുളത്ത് എട്ടുവയസ്സുകാരന് കുറുക്കന്റെ കടിയേറ്റു

Please complete the required fields.




പുന്നയൂർക്കുളം : പരൂരിൽ എട്ടുവയസ്സുകാരന് കുറുക്കന്റെ കടിയേറ്റു. പരൂർ സ്വദേശി അഞ്ചു കണ്ടത്തിൽ വീട്ടിൽ ഹസീനയുടെ മകൻ 8 വയസ്സുള്ള മുഹമ്മദ് സിനാനാണ് കുറുക്കന്റെ കടിയേറ്റത്.

തുടർന്ന് പരൂർ കാരുണ്യം ആംബുലൻസ് പ്രവർത്തകർ പുന്നയൂർക്കുളത്തെ സ്വകാര്യ ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Back to top button