റോഡിലെ
-
Kozhikode
റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ നീക്കംചെയ്തില്ല
വടകര : വടകര റെയിൽവേ സ്റ്റേഷൻ റോഡിലെ മുറിച്ചിട്ട മരക്കഷണങ്ങൾ വാഹനങ്ങൾക്കും കാൽനടയാത്രക്കാർക്കും പ്രയാസമുണ്ടാക്കുന്നു. റെയിൽവേ സ്റ്റേഷൻ റോഡിലെ പോലീസ് വനിതാസെല്ലിന്റെ മതിലിനോട് ചേർന്ന പാലമരം കഴിഞ്ഞദിവസം…
Read More » -
Kozhikode
വൈക്കിലശ്ശേരി റോഡിലെ അരയാൽത്തണൽ മായുന്നു
വടകര : അരയാൽ നട്ടതും പരിപാലിച്ചുവളർത്തിയതും ദിനേശൻ…, 43 വർഷത്തിനുശേഷം അരയാൽ റോഡുവികസനത്തിനായി മുറിക്കുമ്പോൾ ആ സ്നേഹത്തണൽ മായുന്നതിന്റെ സങ്കടമുണ്ട് ദിനേശന്. ഇതേക്കുറിച്ച് ചോദിച്ചപ്പോൾ മറുപടി ഇങ്ങനെ…
Read More » -
Kozhikode
ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് അപകടവളവ്: പരിഹാരം ഇനിയും അകലെ
രാമനാട്ടുകര : വാഹനത്തിരക്കേറിയ ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിലെ അഴിഞ്ഞിലം കരുമകൻകാവ് ഭാഗത്തെ അപകടവളവ് ഇല്ലാതാക്കാനുള്ള പരിഹാര നടപടികൾ ഇനിയും അകലെ. ഇടയ്ക്കിടെ അപകടം ഉണ്ടാകുന്ന ഇവിടെ കഴിഞ്ഞദിവസം…
Read More » -
Kollam
എംസി റോഡിലെ ദിശാസൂചക ബോർഡില്‍ നിന്നും ലോഹപാളി അടർന്ന് വീണു; സ്കൂട്ടർ യാത്രികന്റെ കൈ അറ്റുതൂങ്ങി
കൊല്ലം : എംസി റോഡില്‍ സൈന്‍ബോർഡ് ഫലകത്തിലെ ലോഹപാളി വീണ് സ്കൂട്ടര്‍ യാത്രക്കാരൻ്റെ കൈപ്പത്തി അറ്റുതൂങ്ങി. കുടവട്ടൂര്‍ അനന്തുവിഹാറില്‍ മുരളീധരന്‍പിള്ള(57)യ്ക്കാണ് പരിക്കേറ്റത്. കഴിഞ്ഞ ദിവസം എംസി റോഡില്‍…
Read More » -
Kerala
മഴ മാറിയാൽ പ്രശ്നം പരിഹരിക്കും; കൊയിലാണ്ടി നന്തി സർവീസ് റോഡിലെ കുഴിയിൽ കൈ കഴുകി കരാർ കമ്പനി
അപകടങ്ങൾ തുടർ കഥയാകുന്ന കോഴിക്കോട് കൊയിലാണ്ടി നന്തി സർവീസ റോഡിലെ കുഴിയിൽ കൈകഴുകി കരാർ കമ്പനി. കാലാവസ്ഥ പ്രതികൂലമായതിനാലാണ് കുഴി നന്നാക്കാൻ സാധിക്കാത്തതെന്നും അപകട മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്നുമാണ്…
Read More » -
Palakkad
യാത്ര ദുസഹം; മുഖ്യമന്ത്രിയുടെയും മുഹമ്മദ് റിയാസിന്റെയും ഫോട്ടോകൾ പതിച്ച വാഴകൾ റോഡിലെ കുഴിയിൽ നട്ട് കെ എസ് യു പ്രതിഷേധം
പാലക്കാട്: റോഡിലെ കുഴിയിൽ വാഴ നട്ട് പ്രതിഷേധം. പാലക്കാട് കുളപ്പുള്ളി ഷൊർണൂർ പാതയിലെ അപകട കെണികളാകുന്ന കുഴികളിലാണ് കെ എസ് യു പ്രവർത്തകർ വാഴ നട്ട് പ്രതിഷേധിച്ചത്.…
Read More » -
Ernakulam
റോഡിലെ കുഴിയിൽ വാഴനട്ട് പ്രതിഷേധക്കാർ, പിന്നാലെയെത്തി പിഴുതെറിഞ്ഞ് യാത്രക്കാരി
കൊച്ചി: പ്രതിഷേധ സൂചകമായി റോഡിലെ കുഴിയിൽ നട്ട വാഴ പിഴുതെറിഞ്ഞ് യാത്രക്കാരി. കോൺഗ്രസുകാരാണ് കലൂർ- കടവന്ത്ര റോഡിന്റെ ശോചനാവസ്ഥയിൽ പ്രതിഷേധിച്ച് കുഴിയിൽ വാഴ നട്ടത്.രാവിലെ പൊതുജനങ്ങൾ പോവുമ്പോൾ…
Read More » -
Ernakulam
റോഡിലെ കുഴിയിൽ വീണ് നിയന്ത്രണം വിട്ട തടി ലോറി വാഹനങ്ങളുടെ മുകളിലേക്ക് മറിഞ്ഞു; ലോറി ഡ്രൈവർക്ക് നിസ്സാര പരിക്ക്
കൊച്ചി: പെരുമ്പാവൂരിൽ റോഡരികിൽ പാർക്ക് ചെയ്തിരുന്ന കാറുകൾക്കും ബൈക്കിനും മുകളിലേക്ക് തടി ലോറി മറിഞ്ഞ് അപകടം.പെരുമ്പാവൂർ കാളവയൽ റോഡിലാണ് സംഭവം. റോഡിലെ കുഴിയിൽ വീണ ലോറി നിയന്ത്രണം…
Read More » -
Kozhikode
നാദാപുരം റോഡിലെ കാറപകടം; പരിക്കേറ്റ 19 കാരൻ മരിച്ചു
വടകര: ദേശീയപാതയിൽ നാദാപുരം റോഡിൽ കാർ നിയന്ത്രണം വിട്ട് മറിഞ്ഞ അപകടത്തിൽ പരിക്കേറ്റ 18 കാരൻ മരിച്ചു .ഇന്നു രാവിലെയായിരുന്നു അപകടം . ചികിത്സയിലായിരുന്ന കൊയിലാണ്ടി കായന്റെ…
Read More » -
India
റോഡിലെ വെള്ളക്കെട്ടിൽ ഇറങ്ങാതിരിക്കാൻ ഗേറ്റിൽ പിടിച്ചു; ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം
ന്യൂഡൽഹി: ഇരുമ്പ് ഗേറ്റിൽ നിന്ന് ഷോക്കേറ്റ് 26 വയസുകാരൻ മരിച്ചു. സെൻട്രൽ ഡൽഹിയിലെ പട്ടേൽ നഗറിൽ കഴിഞ്ഞ ദിവസമാണ് അപകടമുണ്ടായത്.സിവിൽ സർവീസസ് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്ന നിലേഷ് റായ്…
Read More »