രോഗം
-
Palakkad
ആശങ്ക ഉയരുന്നു….വീണ്ടും നിപ രോഗബാധ, പാലക്കാട് രോഗം ബാധിച്ച് മരിച്ചയാളുടെ മകനും നിപ സ്ഥിരീകരിച്ചു
പാലക്കാട് : പാലക്കാട് ജില്ലയിൽ വീണ്ടും നിപ രോഗബാധ സ്ഥിരീകരിച്ചു. പാലക്കാട് ചങ്ങലീരിയിൽ നിപ ബാധിച്ച് മരിച്ചയാളുടെ മകനാണ് രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ…
Read More » -
Palakkad
വീണ്ടും നിപ; രോഗം സ്ഥിരീകരിച്ചത് പാലക്കാട് സ്വദേശിനിക്ക്, യുവതിയുടെ നില ഗുരുതരം
പാലക്കാട് : സംസ്ഥാനത്ത് വീണ്ടും നിപ സ്ഥിരീകരിച്ചു. പാലക്കാട് മണ്ണാർക്കാട് നാട്ടുകൽ സ്വദേശിയായ നാൽപ്പത് വയസുകാരിക്കാണ് നിപ സ്ഥിരീകരിച്ചത്. യുവതി പെരിന്തൽമണ്ണ മൗലാന ആശുപത്രിയിൽ ചികിത്സയിലാണ്. യുവതിയുടെ…
Read More » -
Thrissur
ജാഗ്രത വേണം; തൃശൂര്‍ ജില്ലയിൽ എലിപ്പനി പടർന്നു, ആറു പേർക്ക് രോഗം സ്ഥിരീകരിച്ചു; മുന്നറിയിപ്പുമായി ആരോഗൃവകുപ്പ്
തൃശൂർ: തൃശൂര്‍ ജില്ലയില്‍ എലിപ്പനി പടർന്നു പിടിക്കുന്നു. എലിപ്പനി മൂലം മരണങ്ങളും റിപ്പോർട്ട് ചെയ്യുന്നുണ്ട്. കഴിഞ്ഞ ദിവസം മാത്രം ആറു പേർക്ക് എലിപ്പനി സ്ഥിരീകരിച്ചു. എലിപ്പനി പടരുന്ന…
Read More » -
Kozhikode
തൊട്ടില്‍പ്പാലം കാവിലുംപാറ പഞ്ചായത്തിൽ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു, പതിനാറോളം പേര് ചികിത്സയിൽ
കോഴിക്കോട് : കാവിലുംപാറ പഞ്ചായത്ത് പന്ത്രണ്ട്, പതിമൂന്ന് വാര്‍ഡുകളില്‍ മഞ്ഞപ്പിത്തം, ഡെങ്കിപ്പനി രോഗം പടരുന്നു. കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്, കുറ്റ്യാടി താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ ഒട്ടേറെ…
Read More » -
Kozhikode
സംസ്ഥാനത്ത് വീണ്ടും നിപ; ചികിത്സയിലായിരുന്ന 42-കാരിക്ക് രോഗം സ്ഥിരീകരിച്ചു
കോഴിക്കോട്: കേരളത്തിൽ വീണ്ടും നിപ ബാധ സ്ഥിരീകരിച്ചു. വളാഞ്ചേരി സ്വദേശിയായ 42 കാരിക്കാണ് രോഗം സ്ഥിരീകരിച്ചത്. പുനെ വൈറോളജി ലാബിൽ നിന്നുള്ള ഫലം പോസിറ്റീവായി.പെരിന്തൽമണ്ണയിലെ ആശുപത്രിയിൽ ചികിത്സയിലാണ്…
Read More » -
Kannur
തലശ്ശേരിയിൽ അജ്ഞാത രോഗം; കടൽപ്പാലം മേഖലയിൽ തെരുവ് നായ്ക്കൾ പിടഞ്ഞു ചാകുന്നു
തലശ്ശേരി : അജ്ഞാത രോഗം പടർന്ന് തലശ്ശേരിയിൽ തെരുവ് നായകൾ പിടഞ്ഞു ചാകുന്നു. കഴിഞ്ഞ ഒരു മാസത്തിനകം കടപ്പുറം ഭാഗത്ത് നാല് നായ്കൾ ചത്തതായി പരിസര വാസികൾ…
Read More » -
Ernakulam
പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി
കൊച്ചി: പ്രശസ്ത വൃക്ക രോഗ വിദഗ്ധൻ ജോർജ് പി അബ്രഹാമിനെ മരിച്ച നിലയിൽ കണ്ടെത്തി. നെടുമ്പാശ്ശേരിക്ക് അടുത്ത് തുരുത്തിശ്ശേരിയിലെ സ്വന്തം ഫാം ഹൗസിലാണ് സംഭവം. ഡോക്ടറെ തൂങ്ങിമരിച്ച…
Read More » -
Idukki
ഇടമലക്കുടിയിൽ 13-കാരൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു; രോഗം കണ്ടെത്തിയത് മരണത്തിന് തലേന്ന്
മൂന്നാർ: ഗോത്രവർഗ്ഗ പഞ്ചായത്തായ ഇടമലക്കുടിയിൽ 13-കാരൻ ബ്രെയിൻ ട്യൂമർ ബാധിച്ച് മരിച്ചു. ആണ്ടവൻകുടി സെറ്റിൽമെന്റിൽ അച്യുതൻ-കൗസല്ല്യാദേവി ദമ്പതിമാരുടെ മകൻ ജനഹൻ (13) ആണ് മരിച്ചത്. അടിമാലി ഗവ.ഹൈസ്കൂളിലെ…
Read More » -
Malappuram
കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു; നാല് പിജി വിദ്യാർത്ഥിനികൾക്ക് രോഗം സ്ഥിരീകരിച്ചു
മലപ്പുറം: കാലിക്കറ്റ് സർവകലാശാല ലേഡീസ് ഹോസ്റ്റലിൽ മഞ്ഞപ്പിത്തം പടരുന്നു. യൂണിവേഴ്സിറ്റിയിലെ ലേഡീസ് ഹോസ്റ്റലിൽ വിവിധ ബ്ലോക്കുകളിലായി 1500ലധികം പെൺകുട്ടികൾ താമസിക്കുന്നുണ്ട്. ഇതിൽ എവറസ്റ്റ് ബ്ലോക്കിലാണ് മഞ്ഞപ്പിത്തം റിപ്പോർട്ട്…
Read More » -
Kannur
കണ്ണൂരിൽ വീണ്ടും എം പോക്സ്, ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം
കണ്ണൂർ: കണ്ണൂരിൽ വീണ്ടും എം പോക്സ്. പരിയാരത്ത് ചികിത്സയിലുണ്ടായിരുന്ന രണ്ടാമത്തെയാൾക്കും രോഗം സ്ഥിരീകരിച്ചു.തലശ്ശേരി സ്വദേശിയുടെ രക്ത സാമ്പിൾ കഴിഞ്ഞ ദിവസം പരിശോധനയ്ക്ക് അയച്ചിരുന്നു. ഇയാളുടെ ആരോഗ്യനില തൃപ്തികരമാണ്.…
Read More »