Thiruvananthapuram

കൂടുതൽ ഡാമുകൾ തുറക്കും,ആശങ്ക വേണ്ട,ജാഗ്രത വേണം,മുൻകരുതലുകളെടുത്തെന്നും റവന്യുമന്ത്രി കെ.രാജൻ

Please complete the required fields.




തിരുവനന്തപുരം : സംസ്ഥാനത്ത് ഡാമുകൾ തുറന്നതിൽ ആശങ്കപെടേണ്ട സാഹചര്യമില്ലെന്ന് റവന്യു മന്ത്രി കെ.രാജൻ.

എന്നാൽ ജാ​ഗ്രത അനിവാര്യമാണെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. സംസ്ഥാനത്ത് മഴ അലർട്ടുകൾ മാറി മാറി വരികയാണ്. എല്ലാ മുൻകരുതലും സ്വീകരിച്ചിട്ടുണ്ടെന്നും റവന്യു മന്ത്രി കെ രാജൻ പറഞ്ഞു. 

Related Articles

Leave a Reply

Back to top button