മർദ്ദനം,
-
Thrissur
തൃശ്ശൂരിൽ വിദ്യാർത്ഥിനിക്ക് യാത്രാ ഇളവ് നൽകാത്തത് ചോദ്യം ചെയ്തു; പിതാവിന് ബസ് കണ്ടക്ടറുടെ മർദ്ദനം
തൃശ്ശൂര്‍ : യൂണിഫോം ധരിക്കാത്തതിന്റെ പേരിൽ സ്കൂൾ വിദ്യാർത്ഥിനിയില്‍ നിന്നും ഫുൾ ചാർജ് ഈടാക്കി.സംഭവം ചോദ്യം ചെയ്യാനെത്തിയ രക്ഷിതാവിനെ ബസ് കണ്ടക്ടർ മർദ്ദിച്ചതായി പരാതി.തൃശ്ശൂര്‍ – മരോട്ടിച്ചാല്‍…
Read More » -
Kasargod
കാസർഗോഡ് വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ ക്രൂര മർദ്ദനം
കാസർഗോഡ് പെരിയയിൽ വ്യാപാരിക്കും സഹപ്രവർത്തകരായ വനിതകൾക്കും യുവാക്കളുടെ മർദ്ദനം. ഇലക്ട്രിക് അപ്ലൈയൻസ് വിൽപ്പനക്കാരനായ യദു കുമാറിനും സഹപ്രവർത്തകർക്കുമാണ് പരുക്കേറ്റത്. ഫാൻ വിൽക്കുന്നതുമായി ബന്ധപ്പെട്ട തർക്കമാണ് ആക്രമണത്തിൽ കലാശിച്ചത്.…
Read More » -
Ernakulam
പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ വെച്ച് പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം, നാല് പേർക്കെതിരെ കേസ്
കൊച്ചി : എറണാകുളം പെരുമ്പാവൂർ പൊലീസ് സ്റ്റേഷനിൽ പൊലീസുകാർക്ക് പ്രതികളുടെ മർദ്ദനം. വാഹന മോഷണക്കേസിൽ പിടിയിലായ നാല് പ്രതികളാണ് പൊലീസുകാരെ ആക്രമിച്ചത്. കുറുപ്പുംപടി പൊലീസ് എടുത്ത കേസിൽ…
Read More » -
Ernakulam
കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്തു; ആലുവയിൽ യുവാക്കൾക്ക് നേരെ മർദ്ദനം
ആലുവ: ആലുവയിൽ യുവാക്കൾക്ക് മർദ്ദനം. കാറിൽ ഓട്ടോ ഉരസിയതിനെ ചോദ്യം ചെയ്ത യുവാക്കളെ നഗരമധ്യത്തിൽ ക്രൂരമായി തല്ലിചതയ്ക്കുകയിരുന്നു. നസീഫ് സുഹൃത്ത് ബിലാൽ എന്നിവർക്കാണ് മർദനമേറ്റത്. ആലുവ മാർത്താണ്ഡവർമ…
Read More » -
Thiruvananthapuram
വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് മർദ്ദനം; യുവാവ് പിടിയിൽ
തിരുവനന്തപുരം : വർക്കലയിൽ പ്രണയാഭ്യർത്ഥന നിരസിച്ചതിന് വിദ്യാർത്ഥിനിക്ക് മർദ്ദനം. യുവാവ് വർക്കലയിൽ പിടിയിൽ. വെട്ടൂർ സ്വദേശി കൃഷ്ണ രാജ് (24) ആണ് കസ്റ്റഡിയിലായത്. 16 കാരിയെ പിന്തുടർന്നെത്തി…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് 90 വയസായ വൃദ്ധക്ക് മരുമകളുടെ ക്രൂര മർദ്ദനം; കേസെടുത്ത് പൊലീസ്
തിരുവനന്തപുരം : ചെടിക്കമ്പ് മുറിച്ചതിന് 90 വയസായ വൃദ്ധക്ക് മരുമകളുടെ മർദ്ദനം. വിഴിഞ്ഞം തെരുവിൽ കൃഷ്ണമ്മക്കാണ് മർദനമേറ്റത്. ചെടിക്കമ്പ് മുയലിന് തീറ്റയായി നൽകി എന്ന പേരിലാണ് വൃദ്ധയ്ക്ക്…
Read More » -
Kozhikode
കോഴിക്കോട് നാദാപുരത്ത് ഭർതൃവീട്ടിൽ യുവതിക്ക് ക്രൂര മർദ്ദനം; പരിക്കേറ്റ യുവതി ഗുരുതരാവസ്ഥയിൽ
കോഴിക്കോട്: യുവതിയുടെ കണ്ണടിച്ച് തകർത്ത കണ്ണില്ലാത്ത ക്രൂരത. നാദാപുരം ചാലപ്പുറത്തെ ഭർതൃവീട്ടുകാരുടെ ക്രൂരമായി മർദ്ദനത്തിനിരയായ യുവതി ഗുരുതരാവസ്ഥയിൽ. വടകര കീഴൽ സ്വദേശിനി റുബീനയുടെ ബന്ധുക്കളാണ് യുവതിയുടെ ഭർത്താവിനും…
Read More » -
Idukki
യുവതിയോട് അശ്ലീല ചുവയോടെ സംസാരിച്ചു; ചോദ്യം ചെയ്ത ഭർത്താവിന് എതിരെ മർദ്ദനം
ഇടുക്കി: ഇടുക്കിയിലെ അഞ്ചുരുളി വിനോദ സഞ്ചാര കേന്ദ്രത്തിലെത്തിയ കുട്ടികൾ ഉൾപെട്ട നാലംഗ കുടുംബത്തെ ആക്രമിച്ച് ഭീകരാന്തരീക്ഷം സൃഷ്ടിച്ച സംഘത്തെ പൊലീസ് അറസ്റ്റു ചെയ്തു. പെരുമ്പാവൂർ സ്വദേശി രാജിത്ത് രാജു,…
Read More » -
Thiruvananthapuram
പെൺകുട്ടികള്‍ക്കൊപ്പം നിന്നെന്ന പേരിൽ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം
തിരുവനന്തപുരം : തിരുവനന്തപുരം പൂവാറിൽ വിദ്യാർത്ഥിക്ക് കെഎസ്ആര്‍ടിസി ജീവനക്കാരന്റെ മർദ്ദനം. അരുമാനൂർ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥി ഷാനുവിനാണ് മർദ്ദനമേറ്റത്. പെൺകുട്ടികള്‍ക്കൊപ്പം നിന്നു എന്ന് പറഞ്ഞായിരുന്നു മർദ്ദനമെന്ന് വിദ്യാർത്ഥി…
Read More » -
Kollam
കൊല്ലത്ത് വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം; യാത്രക്കാരന് നാട്ടുകാരുടെ മർദ്ദനം
സംഭവം കൊല്ലം ഏഴുകോണിൽ വനിതാ കണ്ടക്ടർക്ക് നേരെ കയ്യേറ്റ ശ്രമം നടത്തിയ കെ.എസ്.ആർ.ടി.സി യാത്രക്കാരന് മർദ്ദനം. കെ.എസ്.ആർ.ടി.സി ഡ്രൈവർ യാത്രാക്കാരന്റെ കരണത്തടിച്ചു. പിന്നാലെനാട്ടുകാരും യാത്രക്കാരന്റെ കരണത്തടിച്ചു. യാത്രാക്കാരന്…
Read More »