മരിച്ചു
-
Alappuzha
ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് അപകടം; ഓട്ടോ ഡ്രൈവർ മരിച്ചു, രണ്ടുപേർക്ക് പരിക്ക്
ആലപ്പുഴ: ചേർത്തല ദേശീയപാതയിൽ ഓട്ടോകാസ്റ്റിനു സമീപം ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഓട്ടോ ഡ്രൈവറും ഓട്ടോ കാസ്റ്റ് ജീവനക്കാരനുമായ തിരുവിഴ കിഴക്ക് തോണ്ടയ്ക്കൽ എം.…
Read More » -
India
അത്യുഷ്ണം: ഡൽഹിയിൽ പരിശീലനത്തിനിടെ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു; നാലുപേർ ചികിത്സയിൽ
ഡൽഹി: സ്ഥാനക്കയറ്റത്തിനുള്ള യോഗ്യതാ പരിശീലനത്തിനിടെ ഡൽഹിയിൽ മലയാളി പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു. വടകര സ്വദേശിയായ എ.എസ്.ഐ. ബിനീഷാണ് മരിച്ചത്. കടുത്ത ചൂടിൽ നടന്ന പരിശീലനത്തെ തുടർന്ന് ബിനീഷിന്…
Read More » -
Kozhikode
കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു
കോഴിക്കോട്: കോഴിക്കോട് 10 വയസ്സുകാരൻ കുളത്തിൽ മുങ്ങി മരിച്ചു. കൊടുവള്ളി ഓമശ്ശേരി മുടൂർ മൂസക്കുട്ടിയുടെ മകൻ മുഹമ്മദ് അജാസ് ആണ് മരിച്ചത്. കുളത്തിൽ ചൂണ്ടയിടാനുള്ള ശ്രമത്തിനിടയിൽ അപകടത്തിൽപ്പെട്ടതാവാം…
Read More » -
Kozhikode
കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു
കോഴിക്കോട് : കോഴിക്കോട് അനസ്തേഷ്യ ടെക്നീഷ്യ മഞ്ഞപ്പിത്തം ബാധിച്ച് മരിച്ചു. കോഴിക്കോട് കുറ്റ്യാടി താലൂക്ക് ആശുപത്രിയിലെ അനസ്തേഷ്യ ടെക്നീഷ്യയായി ജോലി ചെയ്യുന്ന തീക്കുനി സ്വദേശിനി മേഖ്ന (23)…
Read More » -
Kottayam
കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് തിരുവനന്തപുരം സ്വദേശി മരിച്ചു
കോട്ടയം: കാഞ്ഞിരപ്പള്ളി-എരുമേലി റോഡിൽ കൊരട്ടിയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. തിരുവനന്തപുരം ഊരാളിക്കോണം സ്വദേശി ബഷീറുദ്ദീൻ (74) ആണ് മരിച്ചത്. കൊരട്ടി കാന്താരിവളവിന് സമീപം…
Read More » -
Alappuzha
കായംകുളത്ത് തെങ്ങ് വീണ് യുവാവ് മരിച്ചു; മഴക്കെടുതിയില്‍ മുങ്ങി തെക്കന്‍ കേരളം
ആലപ്പുഴ കായംകുളത്ത് ശക്തമായ കാറ്റിലും മഴയിലും തെങ്ങ് കടപുഴകി വീണ് യുവാവ് മരിച്ചു. കൊയ്പള്ളി കാരാഴ്മയില്‍ ധര്‍മപാലന്റെ മകന് അരവിന്ദ് (32) ആണ് മരിച്ചത്. വീട്ടുമുറ്റത്ത് നില്ക്കുമ്പോള്…
Read More » -
Kozhikode
കോഴിക്കോട് രണ്ടിടത്ത് കല്ലുകൊണ്ടിടിച്ച് ആക്രമണം; ഒരാള്‍ മരിച്ചു, തമിഴ്നാട് സ്വദേശികള്‍ അറസ്റ്റില്‍
കോഴിക്കോട്: നഗരത്തില്‍ രണ്ടിടത്ത് സമാനമായരീതിയില്‍ തലയില്‍ കല്ലുകൊണ്ടിടിച്ച് ആക്രമണം. ആക്രമണത്തില്‍ ഒരാള്‍ മരിച്ചു. മാങ്കാവില്‍ കടവരാന്തയില്‍ കിടന്നുറങ്ങിയ യുവാവാണ് തലയില്‍ കല്ലുകൊണ്ട് ഇടിച്ചതിനെത്തുടര്‍ന്ന് മരിച്ചത്. മാങ്കാവ് തളിക്കുളങ്ങര…
Read More » -
Kerala
കർണാടകയിൽ വാഹന അപകടത്തിൽ മലയാളി യുവാവ് മരിച്ചു
ബംഗളൂരു : കർണാടകത്തിലെ കോലാറിൽ പിക്കപ്പ് വാൻ ലോറിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ മലയാളി യുവാവ് മരിച്ചു. കാളികാവ് അഞ്ചച്ചവിടിയിലെ ആലുങ്ങൽ സബീറാണ് (43) മരിച്ചത്. ഒപ്പം സഞ്ചരിച്ച…
Read More » -
Ernakulam
കുളിക്കാൻ ഇറങ്ങിയ വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു
കൊച്ചി : കുളിക്കാൻ ഇറങ്ങിയ പത്താം ക്ലാസ് വിദ്യാർത്ഥി തോട്ടിൽ മുങ്ങി മരിച്ചു. വേങ്ങൂർ മേയ്ക്കപ്പാല ഐക്കരക്കുടി ഷൈബിന്റെ മകൻ എൽദോസ് ആണ് മരിച്ചത്. ഇന്നലെ രാത്രി…
Read More » -
Thiruvananthapuram
മുതലപൊഴിയിൽ ശക്തമായ തീരയിൽപ്പെട്ട് മത്സ്യബന്ധന വള്ളം മറിഞ്ഞു, ഒരാൾ മരിച്ചു, 2പേർക്ക് പരിക്ക്
തിരുവനന്തപുരം: മുതലപൊഴിയിൽ മത്സ്യബന്ധനത്തിന് പോയ വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി എബ്രഹാം ആണ് മരിച്ചത്. മൂന്നുപേരെ രക്ഷപ്പെടുത്തി. ഗുരുതരമായി പരിക്കേറ്റ എബ്രഹാമിനെ കഴക്കൂട്ടത്തെ സ്വകാര്യ…
Read More »