മരിച്ചു
-
Palakkad
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു
പാലക്കാട് കാട്ടുപന്നിയുടെ ആക്രമണത്തിൽ പരുക്കേറ്റ കർഷകൻ മരിച്ചു. വടക്കഞ്ചേരി മംഗലത്തിനുസമീപം നേർച്ചപ്പാറയിൽ വെച്ചാണ് സംഭവം. പാലക്കാട് അയിലൂർ സ്വദേശി മാണിയാണ് (75) മരിച്ചത്. തോട്ടത്തിൽ ജോലിയെടുക്കുന്നതിനിടെ രാവിലെയാണ്…
Read More » -
Kottayam
കോട്ടയത്ത് ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു
കോട്ടയം വൈക്കം ബ്രഹ്മമംഗലത്ത് ആത്മഹത്യക്ക് ശ്രമിച്ച നാലംഗ കുടുംബത്തിലെ ഗൃഹനാഥനും മരിച്ചു. മരിച്ചത് കാലായിൽ സുകുമാരനാണ്(52). ഇതോടെ കുടുംബത്തിൽ മരിച്ചവരുടെ എണ്ണം മൂന്നായി. സുകുമാരനും ഇളയ മകളും…
Read More » -
Kerala
കെഎസ്ആര്ടിസി ബസിന് പിന്നില് ബൈക്കിടിച്ച് അച്ഛനും മകനും മരിച്ചു
തിരുവനന്തപുരം കഴക്കൂട്ടത്ത് കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർ മരിച്ചു. സ്കൂട്ടർ യാത്രക്കാരായ രാജേഷ്(36) മകൻ ഋത്വിക്(5) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പരുക്കേറ്റ രാജേഷിന്റെ ഭാര്യ…
Read More » -
Kottayam
കോട്ടയത്ത് ആത്മഹത്യക്ക് ശ്രമിച്ച കുടുംബത്തിലെ രണ്ടുപേർ മരിച്ചു; 2പേർ ഗുരുതരാവസ്ഥയിൽ
കോട്ടയം: ബ്രഹ്മമംഗലത്ത് കുടുംബം ആത്മഹത്യയ്ക്ക് ശ്രമിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന(54) മകൾ സൂര്യ (27) എന്നിവർ മരിച്ചു. സുകുമാരനും ഇളയമകൾ സുവർണ്ണയും അതീവ ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ…
Read More » -
India
ഭോപാലിൽ ആശുപത്രിയിൽ തീപിടിത്തം; 4 നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു
മധ്യപ്രദേശിലെ ഭോപാലിൽ സർക്കാർ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ നാല് നവജാത ശിശുക്കൾ പൊള്ളലേറ്റ് മരിച്ചു. 36 കുട്ടികളെ രക്ഷപ്പെടുത്തി. കമല നെഹ്റു ആശുപത്രിയിലെ കുട്ടികളുടെ വാർഡിലാണ് ഇന്നലെ രാത്രി…
Read More » -
Wayanad
എടവകയിൽ രണ്ട് വയസ്സുകാരി കുളത്തിൽ വീണു മരിച്ചു
വയനാട്:എടവകയിൽ രണ്ട് വയസ്സുകാരി കുളത്തിൽ വീണു മരിച്ചു .എടവക കാരക്കുനി ചേമ്പിലോട് നൗഫൽ – നജുമത് ദമ്പതികളുടെ മകൾ നാദിയ ഫാത്തിമയാണ് (2) കുളത്തിൽ മുങ്ങി മരിച്ചത്.…
Read More » -
Kannur
മതപരമായ ചികിൽസ നൽകി; കണ്ണൂരിൽ പനി ബാധിച്ച് 11 കാരി മരിച്ചു
കണ്ണൂർ: ജില്ലയിലെ നാലുവയലിൽ പനി ബാധിച്ച് മതിയായ ചികിൽസ ലഭിക്കാതെ പെൺകുട്ടി മരിച്ചു. നാലുവയൽ ഹിദായത്ത് വീട്ടിലെ ഫാത്തിമയാണ് (11) മരിച്ചത്. കലശലായ പനി മൂലം ഇന്ന് പുലർച്ചെ…
Read More » -
Kozhikode
പേരാമ്പ്ര കൂത്താളിയിൽ ഇലക്ട്രിക് സ്കൂട്ടറിൽ ലോറിയിടിച്ച് വിദ്യാർഥിനി മരിച്ചു
കോഴിക്കോട്: പേരാമ്പ്ര-കുറ്റ്യാടി റോഡിലെ കൂത്താളിയിൽ വാഹനാപകടത്തിൽ വിദ്യാർഥിനി മരിച്ചു. കെപിസിസി സെക്രട്ടറി സത്യൻ കടിയങ്ങാടിന്റെ മകൾ അഹല്യ കൃഷ്ണയാണ് (15) മരിച്ചത്. കൂത്താളിയിൽ വെച്ച് അഹല്യ സഞ്ചരിച്ച ഇലക്ട്രിക്…
Read More » -
Kollam
കൊല്ലത്ത് വൈദ്യുതഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു
കൊല്ലത്ത് വൈദ്യുതഘാതമേറ്റ് രണ്ട് വിദ്യാർത്ഥികൾ മരിച്ചു. കരിക്കോട് ടികെഎം എൻജിനീയറിങ് കോളജിലെ വിദ്യാർത്ഥികളാണ് മരിച്ചത്. കാഞ്ഞങ്ങാട് സ്വദേശി അർജുൻ കണ്ണൂർ സ്വദേശി റിസ്വാൻ എന്നിവരാണ് മരിച്ചത്. വാക്കനാട്…
Read More » -
Kerala
മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു
തിരുവനന്തപുരത്ത് മത്സ്യ ബന്ധനത്തിനിടെ കടലിൽവച്ച് യുവാവ് ഇടിമിന്നലേറ്റ് മരിച്ചു.തിരുവനന്തപുരം തുമ്പ ആറാട്ടുവഴി സ്വദേശി അലക്സാണ്ടർ ആണ് മരിച്ചത്. 32 വയസായിരുന്നു. ചൊവ്വാഴ്ച വരെ (ഒക്ടോബർ 29 മുതൽ…
Read More »