മരണം
-
Thrissur
ആറാട്ടുപുഴയിൽ കാർ പുഴയിലേക്ക് മറിഞ്ഞ് അപകടം; മരണം മൂന്നായി
തൃശ്ശൂർ : ആറാട്ടുപുഴ മന്ദാരംകടവിൽ പുഴയിലേക്ക് കാർ മറിഞ്ഞുണ്ടായ അപകടത്തിൽ 3 പേർ മരിച്ചു. മുത്തച്ഛനും മുത്തശ്ശിയും കൊച്ചുമകനുമാണ് മരിച്ചത്. തൃശൂർ സ്വദേശികളായ രാജേന്ദ്ര ബാബു, ഭാര്യ സന്ധ്യ…
Read More » -
India
മലേഷ്യയിൽ മണ്ണിടിച്ചിൽ; 2 മരണം, 100 ലധികം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്
മലേഷ്യയിലെ ക്യാമ്പ് സൈറ്റിലുണ്ടായ മണ്ണിടിച്ചിലിൽ രണ്ടു മരണം. വെള്ളിയാഴ്ച പുലർച്ചെയുണ്ടായ അപകടത്തിൽ 100 ലധികം പേരെ കാണാനില്ലെന്നും റിപ്പോർട്ടുകളുണ്ട്. രക്ഷാപ്രവർത്തകർ സ്ഥലത്ത് തെരച്ചിൽ നടത്തുന്നുണ്ടെന്ന് ഉദ്യോഗസ്ഥർ റോയിട്ടേഴ്സിനോട്…
Read More » -
India
മാൻദൗസ് ചുഴലിക്കാറ്റ്; തമിഴ്നാട്ടിൽ നാല് മരണം
മാൻദൗസ് ചുഴലിക്കാറ്റിൽ തമിഴ്നാട്ടിൽ നാല് മരണം. ചെന്നൈയിൽ മൂന്നുപേരും കാഞ്ചീപുരത്ത് ഒരാളുമാണ് മരിച്ചത്. വൈദ്യുതാഘാതമേറ്റും മതിൽ ഇടിഞ്ഞു വീണുമാണ് മരണം സംഭവിച്ചത്. ചെന്നൈയിൽ മരിച്ചത് സെയ്താപേട്ട് കേശവവേലിൻ്റെ…
Read More » -
Kozhikode
നാദാപുരത്ത് കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണം; ഒളിവിലായിരുന്ന പ്രതി കീഴടങ്ങി
നാദാപുരം: കാസര്‍കോട് സ്വദേശിയുടെ ദുരൂഹ മരണവുമായി ബന്ധപ്പെട്ട് കീഴടങ്ങിയ കണ്ണൂര്‍ കേളകം സ്വദേശി തേക്കുങ്കല്‍ സമീഷ് ടി ദേവിന്റെ (29) അറസ്റ്റ് നാദാപുരം പോലീസ് രേഖപ്പെടുത്തി. ഒളിവിലായിരുന്ന…
Read More » -
Kozhikode
ശ്രീജിത്തിന്റെ മരണം; പ്രതിയെ മകനും ഭാര്യമാതാവും തിരിച്ചറിഞ്ഞു
കോഴിക്കോട് : നരിക്കാട്ടേരിയിൽ ദുരൂഹ സാഹചര്യത്തിൽ ,മരിച്ച ശ്രീജിത്തിന്റെ മകനും ഭാര്യമാതാവും പ്രതിയെ തിരിച്ചറിഞ്ഞു. ഇന്നലെ രാത്രി ഒൻപത് മണിയോടെയാണ് ഇവർ നാദാപുരം പൊലീസ് സ്റ്റേഷനിൽ എത്തി പ്രതിയെ…
Read More » -
Kozhikode
വടകര പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ മരണം; സജീവന്റെ കുടുംബത്തിന് സഹായം അനുവദിച്ച് സര്‍ക്കാര്‍
വടകര: പോലീസ് കസ്റ്റഡിയിലെടുത്തതിനു പിന്നാലെ സ്റ്റേഷന് വളപ്പില്‍ കുഴഞ്ഞുവീണു മരിച്ച ആയഞ്ചേരി പഞ്ചായത്തില്‍ കച്ചേരിയിലെ സജീവന്റെ കുടുംബത്തിന് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നു ധനസഹായം അനുവദിക്കാന്‍ മന്ത്രിസഭായോഗം…
Read More » -
Malappuram
മലപ്പുറത്ത് അഞ്ചാം പനി പടരുന്നു; രോഗം മൂർച്ഛിച്ചാൽ മരണം സംഭവിക്കാമെന്ന് അരോഗ്യവകുപ്പിന്റെ മുന്നറിയിപ്പ്
മലപ്പുറം കൽപ്പകഞ്ചേരിയിലും സമീപ പ്രദേശങ്ങളിലും അഞ്ചാംപനി പടരുന്നു. നൂറോളം പേർക്ക് ഇതിനോടകം രോഗബാധ സ്ഥിരീകരിച്ചു. വാക്സിനെടുക്കാത്ത കുട്ടികളിലാണ് രോഗം കൂടുതൽ കാണപ്പെടുന്നത്. 10 വയസ്സിൽ കൂടുതൽ ഉള്ള…
Read More » -
Ernakulam
കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞു; ഒരു മരണം, അഞ്ച് പേർക്ക് പരിക്ക്
കൊച്ചി : മൂവാറ്റുപുഴയില്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതരാവസ്ഥയിലായ ഒരാൾ മരിച്ചു. നാല് പേർക്ക് പരിക്കേറ്റിട്ടുണ്ട്. എറണാകുളം പുത്തൻകുരിശ് സ്വദേശി ആയുഷ് ഗോപിയാണ്…
Read More » -
India
ഇന്തോനേഷ്യൻ ഭൂകമ്പത്തിൽ 44 മരണം; 300 പേർക്ക് പരുക്ക്
ഇന്തോനേഷ്യയിലെ പ്രധാന ദ്വീപായ ജാവയിൽ തിങ്കളാഴ്ചയുണ്ടായ ഭൂകമ്പത്തിൽ 44 ഓളം പേർ കൊല്ലപ്പെടുകയും 300 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജാവയിൽ 5.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് രേഖപ്പെടുത്തിയത്.…
Read More » -
World
ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് മരണം; ചൈനയില്‍ കടുത്ത നിയന്ത്രണങ്ങള്‍
ബിയജിംഗ് : ആറ് മാസത്തിനുള്ളിൽ ആദ്യത്തെ കോവിഡ് -19 മരണം ചൈനയില്‍ റിപ്പോർട്ട് ചെയ്തു. ഇതോടെ തലസ്ഥാനമായ ബീജിംഗിൽ കടുത്ത നിയന്ത്രണങ്ങളിലേക്ക് ചൈന കടന്നു. ബീജിംഗിൽ അധികാരികൾ പുതിയ…
Read More »