Kozhikode

നിർമാണത്തിലുള്ള മേൽപാലത്തിന്റെ തൂണിൽ ചരക്ക് ലോറിയിടിച്ച് വീണ്ടും അപകടം

Please complete the required fields.




കോഴിക്കോട്: ചേലേമ്പ്ര ദേശീയപാത ആറുവരിപ്പാതക്കുവേണ്ടി ഇടിമൂഴിക്കൽ അങ്ങാടിയിൽ നിർമിക്കുന്ന മേൽപാലത്തിന്റെ തൂണിൽ വീണ്ടും ചരക്ക് ലോറിയിടിച്ച് അപകടം. ഞായറാഴ്ച രാത്രിയാണ് അപകടമുണ്ടായത്.

രണ്ട് മാസത്തിനിടെ മൂന്നാം തവണയാണ് അപകടം നടക്കുന്നത്. ഇറക്കവും കൊടുംവളവും റോഡിലെ വെളിച്ചമില്ലായ്മയുമാണ് അപകടത്തിന് കാരണമായി വിലയിരുത്തുന്നത്. അങ്ങാടി ഇല്ലാതായതോടെ രാത്രി കാലങ്ങളിൽ ഇടിമുഴിക്കലിൽ കൂരിരുട്ടാണ്. അപകടത്തിൽ ലോറിയുടെ മുൻഭാഗം ഭാഗികമായി തകർന്നു.

Related Articles

Leave a Reply

Back to top button