ഭക്ഷണത്തെരുവ്
-
Kozhikode
കോഴിക്കോട്ടെ ഭക്ഷണത്തെരുവ് ഈ മാസം പൂർത്തിയാകും
കോഴിക്കോട് :വൃത്തിയും വെടിപ്പുമുള്ള ഭക്ഷണത്തെരുവ് ഈ മാസം അവസാനത്തോടെ ബീച്ചിൽ സജ്ജമാകും. മനോഹരമായ 90 തട്ടുകടകളാണ് ബീച്ചിലെ ഭക്ഷണത്തെരുവിൽ സ്ഥാപിക്കുന്നത്. അടിസ്ഥാന സൗകര്യങ്ങൾ കോർപറേഷൻ ഒരുക്കി കഴിഞ്ഞു.…
Read More »