പൊലീസ്
-
Thiruvananthapuram
മുഖ്യമന്ത്രിയുടെ പൊലീസ് മെഡൽ ഇനി ഐപിഎസ് ഉദ്യോഗസ്ഥർക്കും; മെഡലുകളുടെ എണ്ണവും കൂട്ടി
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പോലീസ് മെഡൽ ഇനിമുതൽ ഐപിഎസ് ഉദ്യോഗസ്ഥർക്കും നല്‍കും. ഇതിനായി മെഡലുകളുടെ എണ്ണം 300 ആയി ഉയര്‍ത്തി. ഐപിഎസ് ഇല്ലാത്ത എസ്പിമാര്ക്ക് വരെയായിരുന്നു ഇതുവരെ മെഡലുകള്‍ നല്‍കിയിരുന്നത്.…
Read More » -
Wayanad
‘ഓഫീസില്‍ മാനസിക പീഡനം, ഒറ്റപ്പെട്ടു’; ആത്മഹത്യ ചെയ്ത സിന്ധുവിന്റെ ഡയറി പൊലീസ് കണ്ടെടുത്തു
വയനാട്: ആത്മഹത്യ ചെയ്ത മാനന്തവാടി സബ് ആർടിഒ ഓഫീസിലെ സിന്ധുവിന്റെ മുറിയിൽ നിന്ന് 20 പേജുള്ള ഡയറിയും ചില കുറിപ്പുകളും കണ്ടെടുത്തു. ഓഫീസിലെ ഉദ്യോഗസ്ഥരിൽ നിന്ന് മാനസിക പീഡനമുണ്ടായതായി…
Read More » -
Ernakulam
വധഗൂഢാലോചന കേസ്: ഷാർജ ക്രിക്കറ്റ് അസോ.സിഇഒ ഉൾപ്പെടെ 12 നമ്പറുകളിലേക്കുള്ള ചാറ്റുകൾ നീക്കി;ദുരൂഹമെന്ന് പൊലീസ്
കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ 12 പേരുമായുള്ള സംഭാഷണം തിരിച്ചെടുക്കാനാകാത്ത വിധം നീക്കി ദിലീപ്. ഐ ഫോണിലെ ചാറ്റുകളാണ് തിരിച്ചെടുക്കാനാകാത്ത…
Read More » -
Kozhikode
നവവരൻ മരിച്ചത് ഫോട്ടോഷൂട്ടിനിടെ അല്ലെന്ന് പൊലീസ്; ഭാര്യ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടിപ്പുഴയിൽ നവവരൻ മുങ്ങിമരിച്ചത് ഫോട്ടോ ഷൂട്ടിനിടെയല്ലെന്ന് പൊലീസ്. പതിനൊന്ന് മണിയോടെ ബന്ധുകൾക്കൊപ്പമാണ് ദമ്പതികൾ പുഴക്കരയിൽ എത്തിയത്. ഇന്നലെ ഈ സ്ഥലത്ത് ഇവർ ഫോട്ടോ ഷൂട്ട് നടത്തിയിരുന്നുവെന്നും…
Read More » -
Ernakulam
നടിയെ ആക്രമിച്ച കേസ്; പൊലീസ് പീഡനം ആരോപിച്ച് സാക്ഷി നല്കിയ ഹര്‍ജി ഹൈക്കോടതി തള്ളി
കൊച്ചി: പൊലീസ് പീഡനം ആരോപിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി സാഗർ വിൻസന്റ് സമര്‍പ്പിച്ച ഹർജി ഹൈക്കോടതി തള്ളി. മുൻകൂർ നോട്ടീസ് നൽകാതെ സാഗറിനെ ചോദ്യം ചെയ്യരുതെന്ന് പൊലീസിന്…
Read More » -
Malappuram
അക്രമത്തിൽ പരിക്കേറ്റ കൗൺസിലർ തലാപ്പിൽ അബ്ദുൽ ജലീൽ മരിച്ചു; പ്രതി പൊലീസ് കസ്റ്റഡിയില്‍; മഞ്ചേരിയില്‍ നാളെ യുഡിഎഫ് ഹര്‍ത്താല്‍
മലപ്പുറം: മഞ്ചേരി നഗരസഭാംഗം അബ്ദുള്‍ ജലീലിനെ വെട്ടി കൊലപ്പെടുത്തിയ കേസില്‍ ഒരാള്‍ കസ്റ്റഡിയില്‍. മഞ്ചേരി സ്വദേശി അബ്ദുള്‍ മജീദ് ആണ് കസ്റ്റഡിയിലായത്.മറ്റൊരു പ്രതി ഷുഹൈബ് എന്ന കൊച്ചുവിന്…
Read More » -
Ernakulam
വധ ഗൂഢാലോചന കേസ്; ദിലീപിന്റെ ഹർജിയിൽ വാദം തുടരും; ദിലീപിന്റെ സുഹൃത്ത് ശരത്തിനെ പൊലീസ് ഇന്നും ചോദ്യം ചെയ്യും
കൊച്ചി: വധ ഗൂഢാലോചന കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് നൽകിയ ഹർജിയിൽ ഹൈക്കോടതിയിൽ ഇന്നും വാദം തുടരും. ജസ്റ്റിസ് സിയാദ് റഹ്മാൻ ആണ് കേസ് പരിഗണിക്കുന്നത്. നടിയെ ആക്രമിച്ച കേസിലെ…
Read More » -
Kozhikode
എല്ലായിടത്തും പൊലീസ്; എന്നിട്ടും ട്രാഫിക് കുരുക്കിൽ കുടുങ്ങി കോഴിക്കോട് നഗരം
കോഴിക്കോട്: ആവശ്യത്തിലേറെ പൊലീസ്.. ഗതാഗത പ്രശ്നം തീർക്കാൻ മേൽപാലങ്ങൾ.. റോഡുകൾ..സൗകര്യങ്ങളേറെ വർധിച്ചിട്ടും ശാസ്ത്രീയമായ ട്രാഫിക് പരിഷ്കാരമില്ലാതെ ഗതാഗതക്കുരുക്കിൽ വീർപ്പുമുട്ടുകയാണു നഗരം. ട്രാഫിക് പൊലീസിനു സൗകര്യവും അംഗബലവും കൂടിയിട്ടും,…
Read More » -
Ernakulam
കൊച്ചി ദേശീയപാതയിൽ കോഴിയുടെ അവശിഷ്ടങ്ങള്‍ ചിതറിത്തെറിച്ച നിലയില്‍; പൊലീസ് അന്വേഷണം
കൊച്ചി: കൊച്ചിയിൽ ദേശിയപാതയിൽ ചിതറിക്കിടന്ന കോഴിയുടെ അവശിഷ്ടങ്ങൾ നീക്കം ചെയ്തു. ഇന്ന് പുലർച്ചെയാണ് കുണ്ടന്നൂർ ഭാഗത്ത് റോഡിൽ കോഴിയുടെ അവശിഷ്ടങ്ങൾ ചിതറിത്തെറിച്ച നിലയിൽ കണ്ടെത്തിയത്. ആരെങ്കിലും മനപ്പൂര്‍വ്വം ഉപേക്ഷിച്ചിട്ട്…
Read More » -
Thiruvananthapuram
കെ റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂട്ടി; 24 മണിക്കൂർ പൊലീസ് പിക്കറ്റിംഗ് തുടങ്ങി
തിരുവനന്തപുരം: കെ.റെയിൽ സമരം ശക്തമായതോടെ ക്ലിഫ് ഹൗസിന്റെ സുരക്ഷ കൂടുതൽ ശക്തമാക്കി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിന്റെ പരിസരത്ത് പൊലീസ് പിക്കറ്റിംഗ് തുടങ്ങി. ക്ലിഫ് ഹൗസ് കോമ്പൗണ്ടിലെ മന്ത്രി മന്ദിരത്തിൽ…
Read More »