പിഴവെന്ന്
-
Malappuram
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു
മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ അശ്രദ്ധ കാരണം എഴുപത്തിമൂന്നുകാരിയുടെ കാലിലെ…
Read More » -
Pathanamthitta
കോന്നി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; 14 കാരന്റെ കൈ വളഞ്ഞുപോയതായി കുടുംബം
പത്തനംതിട്ട: കോന്നി മെഡിക്കൽ കോളേജിനെതിരെ ചികിത്സാ പിഴവ് ആരോപണവുമായി 14 വയസ്സുകാരന്റെ കുടുംബം രംഗത്തെത്തി. അരുവാപ്പുലം സ്വദേശിയായ തൻസീർ എന്ന ബാലന്റെ ഒടിഞ്ഞ കൈക്ക് നൽകിയ ചികിത്സയെത്തുടർന്ന്…
Read More » -
Pathanamthitta
മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് കെട്ടി; പമ്പയിൽ തീർത്ഥാടകയ്ക്ക് നേരെ ഗുരുതര ചികിത്സാ പിഴവെന്ന് പരാതി
പത്തനംതിട്ട: പമ്പയിലെ ആശുപത്രിയിൽ ചികിത്സയ്ക്കെത്തിയ തീർത്ഥാടകയ്ക്ക് നേരെ ഗുരുതരമായ അനാസ്ഥ നടന്നതായി പരാതി. കാലിലെ മുറിവ് ഡ്രസ്സ് ചെയ്യുന്നതിനിടെ മുറിവിനുള്ളിൽ സർജിക്കൽ ബ്ലേഡ് വെച്ച് ബാൻഡേജ് ചെയ്തതായാണ്…
Read More » -
Kozhikode
കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപ്പിടുത്തം; കെട്ടിടത്തിൻ്റെ നിര്‍മ്മാണത്തില്‍ ഗുരുതര പിഴവെന്ന് കണ്ടെത്തല്‍
കോഴിക്കോട്: തീപിടുത്തമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളേജ് പിഎംഎസ്എസ്വൈ കെട്ടിടനിര്മ്മാണത്തില് ഗുരുതര പിഴവുണ്ടെന്ന് പിഡബ്ല്യുഡി ഇലക്ട്രിക്കല്‍ വിഭാഗത്തിന്റെ കണ്ടെത്തല്‍. ഇലക്ട്രിക്കല്‍ വിഭാഗത്തില്‍ മാത്രം 177 നിര്‍മാണപ്പിഴവുകള്‍ കണ്ടെത്തി. തീയും…
Read More » -
Kasargod
ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപണം
കാസർഗോഡ് : ചിക്കൻപോക്സ് ബാധിച്ച് ചികിത്സയിലായിരുന്നു 11 വയസുകാരൻ മരിച്ചു. കാസർഗോഡ് തൃക്കരിപ്പൂർ മൃഗാശുപത്രിക്ക് സമീപം താമസിക്കുന്ന തമിഴ്നാട് സ്വദേശികളായ മഹേന്ദ്രൻ-ശെൽവി ദമ്പതികളുടെ മകൻ മകുൽ ആണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരം എസ്.എ.ടി ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് യുവതി മരിച്ച സംഭവം; ചികിത്സാ പിഴവെന്ന് കുടുംബം
തിരുവനന്തപുരം എസ് എ ടി ആശുപത്രിയിൽ പ്രസവത്തെതുടർന്ന് യുവതി മരിച്ചത് ചികിത്സാ പിഴവുകൊണ്ടെന്ന് പരാതി. പ്രസവ ശസ്ത്രക്രിയയ്ക്ക് ശേഷം മറ്റൊരു ശസ്ത്രക്രിയ കൂടി ചെയ്തതാണ് മരണ കാരണമെന്ന്…
Read More » -
Thiruvananthapuram
വിദ്യാര്‍ത്ഥിക്ക് ഇഞ്ചക്ഷന് എടുത്തതില്‍ പിഴവെന്ന് പരാതി; ഇഞ്ചക്ഷന് എടുത്ത ഭാഗം നീര് കെട്ടി പഴുത്തു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വിദ്യാര്‍ത്ഥിക്ക് ഇഞ്ചക്ഷന് എടുത്തതില്‍ പിഴവെന്ന് പരാതി. ഇഞ്ചക്ഷന് എടുത്ത ഭാഗം നീര് കെട്ടി പഴുത്ത് ശസ്ത്രക്രിയ ചെയ്യേണ്ടി വന്നു. സംഭവത്തിൽ നെയ്യാറ്റിന്‍കര ജില്ലാ ആശുപത്രിയില്‍ ചികില്‍സയിലാണ്…
Read More » -
Kozhikode
യാത്ര മുടങ്ങി,അരലക്ഷം നഷ്ടം, ഒപ്പം അപമാനവും; കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനയിൽ പിഴവെന്ന് വീട്ടമ്മ
കോഴിക്കോട്: കോഴിക്കോട് വിമാനത്താവളത്തിലെ കൊവിഡ് പരിശോധനാഫലത്തിലെ പിഴവ് കാരണം യാത്ര മുടങ്ങിയതായി പരാതി. കോഴിക്കോട് പാവങ്ങാട് സ്വദേശി നീന വിമാനത്താവളത്തിലെ സ്വകാര്യ ലാബിനെതിരെയാണ് അധികൃതർക്ക് പരാതി നൽകിയത്. കോഴിക്കോട്…
Read More »