Pathanamthitta

ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമം

Please complete the required fields.




പത്തനംതിട്ട: ഓടുന്ന ബസ്സിൽ 17 കാരന് നേരെ ലൈംഗിക അതിക്രമമെന്ന് പരാതി. പത്തനംതിട്ടയിൽ ഇന്നലെ രാവിലെയാണ് സംഭവം. ഇതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു.

സംഭവത്തിൽ കൊടുമൺ പൊലീസ് പോക്സോ നിയമപ്രകാരം കേസെടുത്തു. സ്വകാര്യ ബസ്സിലെ പിൻസീറ്റ് യാത്രക്കാരനായിരുന്നു 17 കാരൻ.

അതേസമയം, പ്രതിയെ ഉടൻ പിടികൂടുമെന്ന് പൊലീസ് അറിയിച്ചു.

Related Articles

Leave a Reply

Back to top button