Kollam

നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് അപകടം; സ്കൂട്ടർ യാത്രക്കാരൻ മരിച്ചു

Please complete the required fields.




കൊട്ടാരക്കര: കൊട്ടാരക്കര വാളകം എംസി റോഡിൽ നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ സ്കൂട്ടർ ഇടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു.സ്കൂട്ടറിൽ പിന്നിൽ സഞ്ചരിച്ച തലച്ചിറ സ്വദേശി സന്തോഷിനെ 42 പരുക്കുകളോടെ കൊട്ടാരക്കര താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ജോലി കഴിഞ്ഞു മടങ്ങുമ്പോഴാണ് അപകടം. ഇരുവരും പെയിന്റിംഗ് തൊഴിലാളികൾ ആണ്.

Related Articles

Back to top button