നൽകിയത്
-
India
എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് നൽകിയത് ശരിവെച്ച് സുപ്രീംകോടതി
ന്യൂഡൽഹി: അന്തരിച്ച സിപിഎം നേതാവ് എം എം ലോറൻസിന്റെ മൃതദേഹം വൈദ്യപഠനത്തിന് വിട്ടു നൽകരുതെന്ന് കാണിച്ച് മകൾ ആശാ ലോറൻസ് നൽകിയ ഹർജി സുപ്രീംകോടതി തള്ളി. മൃതദേഹം…
Read More » -
Kozhikode
കെ എസ് യു – എസ് എഫ് ഐ സംഘര്‍ഷത്തിൽ അടച്ച ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പാർട്ടി, അനുമതി നല്‍കിയത് പ്രിൻസിപ്പൽ
കോഴിക്കോട് : വിദ്യാര്‍ത്ഥി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ച കോഴിക്കോട് ഗവ. ലോ കോളേജില്‍ രാത്രിയില്‍ ഡി ജെ പരിപാടിക്ക് അനുമതി നല്കി പ്രിന്‍സിപ്പല്‍.പരിപാടിക്ക് അനുമതി നല്‍കരുതെന്ന പോലീസ് നിര്‍ദേശം…
Read More » -
Wayanad
മേപ്പാടിയിലെ ഭക്ഷ്യകിറ്റിൽ പുഴുവരിച്ച സംഭവം; ‘പഞ്ചായത്തിന് തെറ്റ് പറ്റിയിട്ടില്ല, കിറ്റ് നൽകിയത് റവന്യൂ വകുപ്പ്’ – ടി സിദ്ദിഖ് എംഎൽഎ
വയനാട്: മുണ്ടക്കൈ- ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതര്‍ക്ക് വിതരണം ചെയ്തത് പുഴുവരിച്ച അരിയും ഉപയോഗിക്കാന്‍ കഴിയാത്ത വസ്ത്രങ്ങളുമെന്ന പരാതിയിൽ പ്രതികരണവുമായി ടി സിദ്ദിഖ് എംഎൽഎ.പരിമിതികൾ ഉണ്ടായിട്ടും ദുരന്ത നിവാരണ…
Read More » -
India
മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഖേദം പ്രകടിപ്പിച്ച് ദ ഹിന്ദു ദിനപ്പത്രം, വിവാദ വിവരങ്ങൾ എഴുതി നൽകിയത് പിആർ ഏജൻസി
ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ അഭിമുഖം വിവാദമായതിന് പിന്നാലെ വിശദീകരണവുമായി ഹിന്ദു ദിനപത്രം.അഭിമുഖത്തിന്റെ ഉള്ളടക്കം നല്‍കിയത് പിആര്‍ ഏജന്‍സിയാണെന്നും വിവാദ ഭാഗം പി ആര് ഏജന്‍സി എഴുതി നല്‍കിയതാണെന്നും ദ…
Read More » -
Kozhikode
കോഴിക്കോട് വിമാനത്താവളത്തിൽ ഇന്ന് യാത്ര ചെയ്യേണ്ടവർക്ക് നൽകിയത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്
കോഴിക്കോട്: കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന് ഇന്നത്തെ വിമാനത്തിൽ പുറപ്പെടേണ്ട യാത്രക്കാർക്ക് ലഭിച്ചത് നാളത്തെ തിയ്യതിയിലുള്ള ബോർഡിങ് പാസ്.കോഴിക്കോട് – ദുബൈ എയർ ഇന്ത്യ എക്സ്പ്രസിൽ യാത്ര ചെയ്യുന്ന…
Read More » -
Thiruvananthapuram
ഹേമ കമ്മിറ്റി റിപ്പോർട്ട്; സാക്ഷി മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായി, ഇന്ന് നിർണായക യോഗം
തിരുവനന്തപുരം: ഹേമ കമ്മിറ്റിയ്ക്ക് മുന്നിൽ നൽകിയ സാക്ഷി മൊഴികൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് നൽകിയത് പല ഭാഗങ്ങളിലായി. സാക്ഷി മൊഴികൾ മുഴുവനായി ആർക്കും നൽകിയില്ല.ഓരോ ഭാഗങ്ങളും ഓരോ ഉദ്യോഗസ്ഥർ…
Read More » -
Kozhikode
കോഴിക്കോട്ടെ സ്കൂളിൽ ലൈംഗികാതിക്രമം; അധ്യാപകനെതിരെ പരാതി നൽകിയത് 10 കുട്ടികൾ
കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ അനാഥാലയത്തിന്റെ ഭാഗമായി പ്രവർത്തിക്കുന്ന സ്കൂളിലെ അധ്യാപകൻ ലൈംഗികാതിക്രമം നടത്തിയതായി കുട്ടികളുടെ പരാതി. ഇതുസംബന്ധിച്ച് 10 വിദ്യാർഥികളാണ് പരാതി നൽകിയത്. കുട്ടികളുടെ മൊഴിയെടുത്ത് തുടർനടപടികളിലേക്ക്…
Read More » -
Idukki
ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് പരിശോധന; ആദിവാസി കോളനികളിൽ നൽകിയത് നിരോധിച്ച വെളിച്ചെണ്ണ
ഇടുക്കി ; ഇടുക്കിയിലെ ആദിവാസി കോളനികളിൽ ഗുണനിലവാരമില്ലാത്ത വെളിച്ചെണ്ണ വിതരണം ചെയ്ത സ്ഥാപനത്തിന് പിഴ ചുമത്തി.’കേരശക്തി’ വെളിച്ചെണ്ണ വിതരണം ചെയ്ത ഷിജാസ് എന്ന സ്ഥാപന ഉടമ 7…
Read More » -
Thiruvananthapuram
997 കോടിക്ക് പകരം സപ്ലൈകോയ്ക്ക് നൽകിയത് നക്കാപ്പിച്ച, സര്‍ക്കാരിൻ്റെ അവഗണന കടുത്ത ദ്രോഹമെന്നും സുധാകരന്
തിരുവനന്തപുരം: സപ്ലൈകോയ്ക്ക് സംസ്ഥാന സർക്കാർ നൽകിയത് നക്കാപ്പിച്ചയാണെന്നും സംസ്ഥാനത്തെ കർഷകർ പ്രതിസന്ധിയിലാണെന്നും കെ പി സി സി അധ്യക്ഷൻ കെ സുധാകരന് എം പി അഭിപ്രായപ്പെട്ടു. കര്‍ഷകരില്‍…
Read More » -
Wayanad
മുനീറയ്ക്ക് ആധാർ കാർഡ് നൽകി സര്‍ട്ടിഫിക്കറ്റ് വീണ്ടെടുക്കൽ ക്യാമ്പയിന് തുടക്കം; ആദ്യദിനം നൽകിയത് 645 രേഖകൾ
വയനാട്: മുണ്ടക്കൈ – ചൂരൽമല ഉരുൾപൊട്ടലിൽ സർട്ടിഫിക്കറ്റുകൾ നഷ്ടമായവർക്ക് രേഖകൾ ലഭ്യമാകുന്ന ക്യാമ്പെയിന് തുടക്കമായി. ആദ്യ ദിനം ലഭ്യമാക്കിയത് 645 രേഖകളാണെന്ന് ജില്ലാ കളക്ടർ അറിയിച്ചു. ചൂരല്‍മലയിലെ…
Read More »