നിയന്ത്രണംവിട്ട
-
Kozhikode
അഴിഞ്ഞിലത്ത് നിയന്ത്രണംവിട്ട ലോറി മരത്തിലിടിച്ച് അപകടം
രാമനാട്ടുകര : ഫാറൂഖ് കോളേജ്-വാഴക്കാട് റോഡിൽ അഴിഞ്ഞിലം പടുവിൽ താഴത്ത് നിയന്ത്രണം വിട്ട ചരക്ക് ലോറി മരത്തിൽ ഇടിച്ച് ഗതാഗതം തടസ്സപ്പെട്ടു. കാരാട് ഭാഗത്തേക്ക് പേപ്പറുമായി വന്ന…
Read More » -
Malappuram
നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു
വണ്ടൂർ : നിയന്ത്രണംവിട്ട സ്കൂട്ടർ മറിഞ്ഞ് ബസിനടിയിലേക്ക് തെറിച്ചു വീണ യുവാവ് മരിച്ചു. മലപ്പുറം തിരുവാലി വട്ടപ്പറമ്പ് സ്വദേശി മാന്തോടി ജിഷ്ണു ആണ് മരിച്ചത്. തിരുവാലി അങ്ങാടിക്കു…
Read More » -
Kozhikode
സ്കൂട്ടർ യാത്രികയെ ഇടിച്ചിട്ട് നിയന്ത്രണംവിട്ട പിക്കപ്പ് വാൻ റസ്റ്ററന്റിലേക്ക് പാഞ്ഞുകയറി
കോഴിക്കോട് :രാമനാട്ടുകര സ്കൂട്ടർ യാത്രക്കാരിയെ ഇടിച്ച് നിയന്ത്രണംവിട്ട പിക്കപ്പുവാൻ റസ്റ്ററന്റിലേക്ക് പാഞ്ഞുകയറി. സ്കൂട്ടർ യാത്രക്കാരി ചേലേമ്പ്ര പുല്ലിപ്പറമ്പ് സ്വദേശി കെ. ഉഷ (57) യ്ക്ക് ഗുരുതര പരിക്കേറ്റു.…
Read More » -
Kollam
നിയന്ത്രണംവിട്ട ലോറി ഓട്ടോയിലേക്ക് ഇടിച്ചുകയറി; ഡ്രൈവറും യാത്രക്കാരിയും മരിച്ചു , അപകടം ക്ഷേത്രദർശനത്തിനായി പോകുമ്പോൾ
കൊല്ലം: ആയൂരിൽ നിയന്ത്രണംവിട്ട ലോറി ഇടിച്ച് അപകടം . ഓട്ടോറിക്ഷ ഡ്രൈവർക്കും യാത്രക്കാരിക്കും ദാരുണാന്ത്യം. ആയൂർ സ്വദേശികളായ സുൽഫിക്കർ, രതി എന്നിരാണ് മരിച്ചത്. രാവിലെ ക്ഷേത്രദർശനത്തിനായി രതിയും…
Read More » -
Kozhikode
കോഴിക്കോട് നിയന്ത്രണംവിട്ട കാര്‍ ഇടിച്ചു കയറിയത് പെട്രോള്‍ പമ്പ് കോംപൗണ്ടിലേക്ക്; യാത്രക്കാര്‍ക്ക് പരിക്ക്
കോഴിക്കോട് : ഉള്ള്യേരി- കൊയിലാണ്ടി സംസ്ഥാന പാതയില്‍ ആനവാതിലില്‍ വെച്ച് കാര്‍ നിയന്ത്രണംവിട്ട് അപകടം. കാര്‍ യാത്രികരായ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. കുറവങ്ങാട് സ്വദേശികള്‍ക്കാണ് നിസാര പരിക്കേറ്റത്.…
Read More » -
Kozhikode
റോഡ് മുറിച്ചുകടന്ന് കാട്ടുപന്നികൾ; നിയന്ത്രണംവിട്ട സ്കൂട്ടർ യാത്രക്കാരൻ റോഡിൽ തെറിച്ചുവീണു
താമരശ്ശേരി : താമരശ്ശേരിയിൽ കാട്ടുപന്നികൾ അപ്രതീക്ഷിതമായി റോഡ് മുറിച്ചുകടന്നതിനെത്തുടർന്നുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികൻ വാഹനത്തിൽനിന്ന് റോഡിലേക്ക് തെറിച്ചുവീണു. താമരശ്ശേരിയിലെ ഈർപ്പോണയിൽ ഞായറാഴ്ച രാത്രി പത്തോടെയായിരുന്നു സംഭവം. തച്ചംപൊയിൽ-ഈർപ്പോണ…
Read More » -
Kerala
മുംബൈ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു, 29 പേർക്ക് പരിക്കേറ്റു
മുംബൈ: മുംബൈ നഗരത്തിൽ നിയന്ത്രണംവിട്ട ബസിടിച്ച് നാല് പേർ മരിച്ചു. 29 പേർക്ക് പരിക്കേറ്റു.ബെസ്റ്റ് ബസ് അൻജു-ഐ-ഇസ്ലാം സ്കൂളിന് മുമ്പിൽ വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ഇടയിലേക്ക് ബസ്…
Read More » -
India
നിയന്ത്രണംവിട്ട കാർ തലകീഴായി തടാകത്തിലേക്ക് മറിഞ്ഞ് അപകടം; അഞ്ച് പേർക്ക് ദാരുണാന്ത്യം, ഒരാൾ രക്ഷപ്പെട്ടു
ഹൈദരാബാദ്: തെലങ്കാനയിലെ യാദഗിരിഗുട്ടയിൽ കാർ തടാകത്തിലേക്ക് മറിഞ്ഞ് അഞ്ച് പേർ മരിച്ചു. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു.യാദാദ്രി ഭുവനഗിരിയിലെ ഭൂദാൻ പോച്ചംപള്ളി സബ് ഡിവിഷനിലെ ജലാൽപൂർ പ്രദേശത്ത് ഇന്ന്…
Read More » -
Malappuram
നിയന്ത്രണംവിട്ട കാറിടിച്ചു; കാറിനും മതിലിനും ഇടയിൽ കുടുങ്ങി ഏഴു വയസ്സുകാരന് ഗുരുതര പരിക്ക്
മലപ്പുറം: മലപ്പുറം തിരൂരിൽ നിയന്ത്രണം വിട്ട കാറിടിച്ച് ഏഴു വയസ്സുകാരന് ഗുരുതരമായി പരിക്കേറ്റു.തലക്കടത്തൂർ സ്വദേശി നെല്ലേരി സമീറിന്റെ മകൻ മുഹമ്മദ് റിക്സാൻ (7) ആണ് പരിക്കേറ്റത്. ഇന്ന്…
Read More » -
India
നിയന്ത്രണംവിട്ട സ്വകാര്യ ബസ് കുത്തനെ മറിഞ്ഞ് അപകടം; നിരവധി പേർക്ക് പരിക്ക്
ബെംഗളൂരു: കർണാടകയിൽ സ്വകാര്യ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. കർണാടകയിലെ ഹുൻസൂരില്‍ വെച്ചാണ് അപകടം ഉണ്ടായത്.ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് വന്ന എസ്കെഎസ് ട്രാവൽസിന്റെ എസി സ്ലീപ്പർ…
Read More »