Pathanamthitta

ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ജീർണ്ണിച്ച നിലയിൽ

Please complete the required fields.




പത്തനംതിട്ട: തിരുവല്ലയിൽ ആറ് മാസത്തോളം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത് ജീർണ്ണിച്ച നിലയിൽ.

വളഞ്ഞവട്ടത്ത് ചതുപ്പിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ചതുപ്പിന് സമീപത്ത് ദുർഗന്ധം പടർന്നതിനേത്തുടർന്ന് നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് ചതുപ്പിന്റെ ഒരു വശത്ത് നിന്ന് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. പുളിക്കീഴ് പൊലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Related Articles

Leave a Reply

Back to top button