തീപ്പിടിത്തം:
-
Kerala
പാലക്കാട് മൃഗാശുപത്രിക്ക് സമീപം വൻ തീപ്പിടിത്തം; ഫയർഫോഴ്സ് യൂണിറ്റുകളെത്തി തീ നിയന്ത്രണവിധേയമാക്കി
പാലക്കാട്: പാലക്കാട് മൃഗാശുപത്രിക്ക് സമീപം ആളൊഴിഞ്ഞ പറമ്പിൽ വൻ തീപ്പിടിത്തം. തീപ്പിടിത്തിൽ ആർക്കും അപകടം സംഭവിച്ചിട്ടില്ലെന്നാണ് കരുതുന്നത്. തീ നിയന്ത്രണവിധേയമാക്കി. വിവിധ ഫയർഫോഴ്സ് യൂണിറ്റുകളെത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.…
Read More » -
Kozhikode
പന്തിരിക്കര ഫാൻ നിർമാണ യൂണിറ്റിൽ തീപ്പിടിത്തം
പേരാമ്പ്ര : ചങ്ങരോത്ത് പഞ്ചായത്തിലെ പന്തിരിക്കര ടൗണിന് സമീപമുള്ള ഫാൻ, ഫർണിച്ചർ നിർമാണ യൂണിറ്റിൽ തീപ്പിടിത്തം. പന്തിരിക്കര കൂടത്താങ്കണ്ടി സൂപ്പിയുടെ ഉടമസ്ഥതയിലുള്ള മിറാനോ ഫാൻ നിർമാണ യൂണിറ്റിന്റെ…
Read More » -
Kozhikode
കരിമ്പനപ്പാലത്ത് മരമില്ലിൽ തീപ്പിടിത്തം
വടകര : കരിമ്പനപ്പാലത്തെ കൃഷ്ണ മരമില്ലിൽ തീപ്പിടിത്തം. തിങ്കളാഴ്ച രാത്രി 11.15-ഓടെയാണ് സംഭവം. വടകര അഗ്നിരക്ഷാനിലയത്തിൽനിന്ന് രണ്ട് യൂണിറ്റ് സ്ഥലത്തെത്തി തീ നിയന്ത്രണവിധേയമാക്കി. രണ്ടുമണിക്കൂറോളം പ്രവർത്തിച്ചാണ് തീയണച്ചത്.…
Read More » -
Kozhikode
പേരാമ്പ്രയിലെ ഓയിൽമില്ലിൽ തീപ്പിടിത്തം പരിഭ്രാന്തിക്കിടയാക്കി
പേരാമ്പ്ര : നഗരമധ്യത്തിലുള്ള ചേനോളി റോഡിലെ മലബാർ ഓയിൽ മില്ലിലുണ്ടായ തീപ്പിടിത്തം പരിഭ്രാന്തി പരത്തി. വൈകീട്ട് മൂന്നോടെയണ് ഓയിൽ മില്ലിലെ കൊപ്രയുണക്കുന്ന ഭാഗത്ത് തീപ്പിടിത്തമുണ്ടായത്. ഡ്രയറിൽനിന്നും കൊപ്രയിലേക്ക്…
Read More » -
Malappuram
ചായക്കടയില്‍ വന്‍ തീപ്പിടിത്തം; തീ പടര്‍ന്നുപിടിച്ചത് വലിയ പൊട്ടിത്തെറിയോടെ
വളാഞ്ചേരി: വെട്ടിച്ചിറയില്‍ ചായക്കടയ്ക്ക് തീപ്പിടിച്ചു. ദേശീയപാത ടോള്‍ പ്ലാസയ്ക്ക് സമീപത്തെ ചായക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. വ്യാഴാഴ്ച രാവിലെയായിരുന്നു സംഭവം. പാചകവാതകം ചോര്‍ന്നാണ് അപകടമുണ്ടായതെന്നാണ് സൂചന. വലിയ പൊട്ടിത്തെറിയോടെയാണ് തീ…
Read More » -
Kozhikode
കോഴിക്കോട് പെയിന്റ് കടയിൽ തീപ്പിടിത്തം; ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടു
കോഴിക്കോട്: പെരുവയലില്‍ പെയിന്റുകട പ്രവര്‍ത്തിക്കുന്ന കെട്ടിടത്തിന് തീപ്പിടിച്ചു. അഗ്നിരക്ഷാ സേനയുടെ വിവിധ സംഘങ്ങളെത്തിയാണ് തീയണച്ചത്. തീപ്പിടിത്തം ശ്രദ്ധയില്‍പ്പെട്ടയുടന്‍ ജീവനക്കാര്‍ ഓടി രക്ഷപ്പെട്ടതിനാല്‍ ആളപായമോ പരിക്കുകളോ ഇല്ല. തീപ്പിടിത്തത്തിന്റെ…
Read More » -
Kerala
പുതിയസ്റ്റാൻഡ് തീപ്പിടിത്തം: താഴത്തെനിലയിലെ കടകൾ തുറന്നു
കോഴിക്കോട് : തീപ്പിടിത്തത്തെ തുടർന്ന് പുതിയസ്റ്റാൻഡിൽ അടച്ചിട്ടിരുന്ന കടകൾ ഒരാഴ്ചയ്ക്കുശേഷം തുറന്നു. രാവിലെ തന്നെ എല്ലാ കടകളും തുറന്നു. ബേക്കറി കടകൾ, പുസ്തകസ്റ്റാളുകൾ, ലോട്ടറിക്കടകൾ, തുണിക്കടകൾ തുടങ്ങി…
Read More » -
Kozhikode
പേരാമ്പ്ര ഇന്നർ മാർക്കറ്റിൽ തീപ്പിടിത്തം
പേരാമ്പ്ര : നഗരത്തിലെ ഇന്നർ മാർക്കറ്റിൽ പഴയ കെട്ടിടത്തിനു മുകളിലെ പുല്ലിന് തീപിടിച്ചത് പരിഭ്രാന്തി പരത്തി. ഞായറാഴ്ച വൈകീട്ടാണ് സംഭവം. കെട്ടിടത്തിനു മുകളിൽ പുല്ല് വളർന്ന് ഉണങ്ങിനിൽക്കുന്നുണ്ടായിരുന്നു.…
Read More » -
Kottayam
ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം; അപകടകാരണം ഷോര്‍ട്ട് സര്‍ക്യൂട്ട്, കടയുടെ ഒരു ഭാഗം പൂര്‍ണമായി കത്തിനശിച്ചു
കോട്ടയം : ചാലുകുന്നില്‍ പഴയ തടി ഉപകരണങ്ങള്‍ വില്‍ക്കുന്ന ഫര്‍ണിച്ചര്‍ കടയില്‍ തീപ്പിടിത്തം. ഞായറാഴ്ച രാവിലെ ആറരയോടെയാണ് തീപ്പിടിത്തം ഉണ്ടായത്. സി.സി.ടി.വിയുടെ വയറില്‍നിന്നുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടകാരണം.…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിലെ കോംട്രസ്റ്റ് ഫാക്ടറിയില്‍ വൻ തീപ്പിടിത്തം
കോഴിക്കോട്: പ്രവര്‍ത്തനം നിര്‍ത്തിവെച്ച കോഴിക്കോട് കോംട്രസ്റ്റ് നെയ്ത്ത് ഫാക്ടറിയില്‍ തീപ്പിടിത്തം. ഫാക്ടറിയിലെ പിറകുവശത്തെ കെട്ടിടത്തിലാണ് തീപ്പിടിച്ചത്. കെട്ടിടത്തിന്റെ മേല്‍ഭാഗം പൂര്‍ണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം.…
Read More »