കോഴിക്കോട്
-
Kozhikode
അജ്മീർ യാത്രക്കിടെ കോഴിക്കോട് സ്വദേശി ഡൽഹിയിൽ ട്രെയിൻതട്ടി മരിച്ചു
കോഴിക്കോട് : നരിപ്പറ്റ പഞ്ചായത്തിലെ മണ്ടോക്കണ്ടി സ്വദേശിയായ യുവാവ് ഡൽഹിയിൽ അപകടത്തിൽ മരിച്ചതായി ഡൽഹി പൊലീസ് ബന്ധുക്കളെ അറിയിച്ചു. മാക്കാവുമ്മൽ താമസിക്കുന്ന വെമ്മേരികണ്ടി ഇസ്മായിൽ (27)ആണ് അജ്മീർ യാത്രക്കിടെ…
Read More » -
Kozhikode
കോഴിക്കോട് ജില്ലയിൽ വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വില്‍പ്പന
കോഴിക്കോട്: കോഴിക്കോട് ജില്ലയില്‍ വീടുകളും ഫ്ളാറ്റുകളും വാടകയ്ക്കെടുത്ത് ലഹരിവസ്തുക്കളുടെ വില്‍പ്പന. ആളൊഴിഞ്ഞ പ്രദേശത്തെ വീടുകളും ഫ്ളാറ്റുകളുമാണ് വില്‍പ്പനയ്ക്കായി ഇവരുപയോഗിക്കുന്നത്. ഇങ്ങനെയുള്ള സ്ഥലങ്ങള്‍ കണ്ടെത്തുന്നതിന് സംഘത്തിലെ ഒരാളെ നിയോഗിക്കും.…
Read More » -
Kozhikode
കോഴിക്കോട് വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ
കോഴിക്കോട് : കുറ്റ്യാടി കായക്കൊടിയിൽ വീട്ടുമുറ്റത്ത് നിർത്തിയിട്ട വാഹനങ്ങൾ കത്തി നശിച്ച നിലയിൽ. കായക്കൊടിയിലെ ഐ എൻ എൽ നേതാവിന്റെ വീട്ടുമുറ്റത്താണ് നിർത്തിയിട്ട ഇരുചക്ര വാഹനങ്ങൾ കത്തി നശിച്ചത്.…
Read More » -
Kozhikode
കോഴിക്കോട് തിരക്കേറിയ റോഡിൽ പഴയ കെട്ടിടം തകർന്നുവീണു
കോഴിക്കോട്: തിരക്കേറിയവയനാട്റോഡിൽ പഴയ പീടിക കെട്ടിടം തകർന്നുവീണു. കിഴക്കേ നടക്കാവിലായിരുന്നു സംഭവം. നടക്കാവ് പോലീസും ഫയർഫോഴ്സ് അംഗങ്ങളും ചേർന്ന് അവശിഷ്ടങ്ങളും മറ്റും റോഡിൽ നിന്ന് നീക്കി. ഈ…
Read More » -
Kozhikode
കോഴിക്കോട് നഗരത്തിൽ വസന്തോത്സവമൊരുക്കി പുഷ്പമേള ആരംഭിച്ചു
കോഴിക്കോട്: നഗരത്തിൽ വസന്തോത്സവമൊരുക്കി പുഷ്പമേള ആരംഭിച്ചു. കാലിക്കറ്റ് അഗ്രി ഹോർട്ടി കൾചറൽ സൊസൈറ്റി ബീച്ചിലൊരുക്കിയ ഫ്ലവർ ഷോയിൽ പൂക്കളുടെ വസന്തകാലംതന്നെയാണ് തീർത്തിരിക്കുന്നത്. ജനുവരി 29 വരെയാണ് ഫ്ലവർ…
Read More » -
Kozhikode
സോക്സിനുള്ളില്‍ ഒളിപ്പിച്ച് മയക്കുമരുന്ന് കടത്ത്: കോഴിക്കോട് മൂന്നുപേര്‍ അറസ്റ്റില്‍
കോഴിക്കോട്: ബാഗില്‍ സോക്സിനുള്ളില്‍ ഒളിപ്പിച്ച് ലഹരിവസ്തുക്കള്‍ കടത്തിയ മൂന്നുപേര്‍ കോഴിക്കോട് അറസ്റ്റില്‍. പയ്യാനക്കല്‍ സ്വദേശികളായ അബ്ദുള്‍ നാസര്‍, ഷറഫുദ്ദീന്, ഷബിര്‍ എന്നിവരെയാണ് ടൗണ്‍ പൊലിസും ഡാന്‍സാഫും ചേര്‍ന്ന്…
Read More » -
Kozhikode
പുഷ്പമേളയ്ക്ക് കോഴിക്കോട് സ്ഥിരം സംവിധാനം ഒരുക്കണമെന്ന് മന്ത്രി എ കെ ശശീന്ദ്രൻ
കോഴിക്കോട് : ഊട്ടിയിലും മലമ്പുഴയിലും ഉള്ളത് പോലെ സമാനമായ രീതിയിൽ കോഴിക്കോട്ടും പുഷ്പ ഉദ്യാന പ്രദർശനം സ്ഥിരം സംവിധാനം ഒരുക്കണമെന്ന് വനം വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ…
Read More » -
Kerala
രേഖകളില്ലാതെ കടത്തിയ സ്വർണ്ണവുമായി കോഴിക്കോട് സ്വദേശി പിടിയിൽ
മുത്തങ്ങ: മുത്തങ്ങ എക്സൈസ് ചെക്ക്പോസ്റ്റില്‍ വെച്ച് ചെക്പോസ്റ്റ് എക്സൈസ് സംഘം എക്സൈസ് ഇന്റലിജന്‍സ് ടീമിനൊപ്പം നടത്തിയ വാഹന പരിശോധനക്കിടയില്‍ മതിയായ രേഖകളില്ലാതെ കടത്തികൊണ്ടുവന്ന 519.80ഗ്രാം സ്വര്‍ണ്ണം പിടികൂടി.…
Read More » -
Kozhikode
കോഴിക്കോട് കോർപറേഷനിൽ നടക്കുന്നത് വൻ സാമ്പത്തിക തിരിമറി; ജുഡീഷ്യൽ അന്വേഷണം വേണമെന്നും കോൺഗ്രസ്
കോഴിക്കോട്: ധനകാര്യ പരിശോധനയിൽ ഉൾപ്പെടാത്ത ബാങ്ക് അക്കൗണ്ടുകൾ വഴി കോഴിക്കോട് കോർപറേഷനിൽ വൻ തിരിമറി നടക്കുന്നുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. പിഎൻബി തട്ടിപ്പിന് പിന്നാലെ ഓഡിറ്റ് വിഭാഗം നടത്തിയ…
Read More » -
Kozhikode
കോഴിക്കോട് നാദാപുരം മേഖലയിൽ അഞ്ചാം പനി പടരുന്നു; പ്രതിരോധ നടപടികൾ ഊർജിതമാക്കി
കോഴിക്കോട് : അഞ്ചാംപ്പനി പടരുന്ന കോഴിക്കോട് നാദാപുരം മേഖലയിൽ പ്രതിരോധ നടപടികൾ ഊർജിതമാക്കി. ഇതുവരെ ഇരുപത്തിനാലു പേർക്കാണ് രോഗം ബാധിച്ചത്. നാദാപുരം പഞ്ചായത്തിൽ മാത്രം പതിനെട്ട് പേർക്ക് രോഗ…
Read More »