കോളേജിൽ
-
Thrissur
തൃശൂർ മെഡിക്കൽ കോളേജിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു
തൃശൂർ : തൃശൂരിൽ ഡോക്ടർക്ക് പാമ്പുകടിയേറ്റു.തൃശൂർ മെഡിക്കൽ കോളേജിലെ ഡോക്ടർക്കാണ് പാമ്പുകടിയേറ്റത്. ഇന്ന് രാവിലെ 11 മണിയോടെയാണ് സംഭവം. പീഡിയാട്രിക് വിഭാഗത്തിലെ ഡോക്ടർ ശ്രേയക്കാണ് പാമ്പുകടിയേറ്റത്. കാലിൽ…
Read More » -
Thiruvananthapuram
എഞ്ചിനീയറിങ് കോളേജിൽ മദ്യപസംഘത്തിന്റെ ആക്രമണം; ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് എം.എ എഞ്ചിനീയറിങ് കോളേജിൽ ആനുവൽ ഡേ ആഘോഷങ്ങൾക്കിടെ മദ്യപസംഘത്തിന്റെ ആക്രമണം. പുറത്തുനിന്നെത്തിയ മദ്യപസംഘത്തിന്റെ ആക്രമണത്തിൽ ഒരു വിദ്യാർത്ഥിക്ക് കാഴ്ച നഷ്ടപ്പെട്ടു. ഒരു കണ്ണിൻ്റെ റെറ്റിന…
Read More » -
Malappuram
മഞ്ചേരി മെഡിക്കൽ കോളേജിൽ ചികിത്സാ പിഴവെന്ന് പരാതി; വയോധികയുടെ കാലിലെ ഞരമ്പ് മുറിഞ്ഞു
മലപ്പുറം: മഞ്ചേരി സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വൃദ്ധയ്ക്ക് നടത്തിയ ശസ്ത്രക്രിയയിൽ ഗുരുതരമായ ചികിത്സാ പിഴവ് സംഭവിച്ചതായി പരാതി. ശസ്ത്രക്രിയയ്ക്കിടെ ഉണ്ടായ അശ്രദ്ധ കാരണം എഴുപത്തിമൂന്നുകാരിയുടെ കാലിലെ…
Read More » -
Kozhikode
പൈപ്പുകൾ നിശ്ചലം, കുടിക്കാൻ ഒരു തുള്ളി വെള്ളമില്ല..: കോഴിക്കോട് മെഡിക്കൽ കോളേജിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം
കോഴിക്കോട് : കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ കുടിവെള്ള വിതരണം മുടങ്ങിയിട്ട് മൂന്ന് ദിവസം പിന്നിടുന്നു. സ്ത്രീകളുടെയും കുട്ടികളുടെയും വിഭാഗത്തിലും പൊതു ഒപി കെട്ടിടത്തിലും ആണ് കുടിവെള്ളം…
Read More » -
Kozhikode
എക്സറേ ഫിലിമില്ല; കോഴിക്കോട് മെഡിക്കല്‍ കോളേജിൽ രോഗികൾ മൊബൈലിൽ പടമെടുത്ത് ഡോക്ടറെ കാണിക്കേണ്ട അവസ്ഥ
കോഴിക്കോട്: കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എക്സറേ ഫിലിമില്ലാത്തുകാരണം ഇമേജുകള്‍ എടുത്തു നല്‍കുന്നത് രോഗികളുടെ മൊബൈല്‍ ഫോണില്‍. കമ്പ്യൂട്ടറില്‍ നിന്നും മൊബൈല്‍ ഫോണിലെടുത്ത ഇമേജുകളുടെ ഫോട്ടോ ഡോക്ടറെ കാണിക്കാനാണ്…
Read More » -
Kozhikode
മെഡിക്കൽ സംരംഭകത്വ വികസനകേന്ദ്രം മെഡിക്കൽ കോളേജിൽ ആരംഭിച്ചു
കോഴിക്കോട് : ആരോഗ്യരംഗത്തെ ഗവേഷണങ്ങൾക്കും മെഡിക്കൽ സ്റ്റാർട്ടപ്പ് സംരംഭങ്ങൾക്കും ശക്തിയും മാർഗദർശനവും നൽകുന്ന ഐ.ഇ.ഡി.സി. (ഇനവേഷൻ ആൻഡ് ഒാൺട്രപ്രനേർഷിപ്പ് ഡിവലപ്മെൻറ് സെന്റർ) മെഡിക്കൽകോളേജിൽ ആരംഭിച്ചു. ദേശീയ ഓങ്കോളജി…
Read More » -
Thiruvananthapuram
തുണി കെട്ടി മറച്ച ഐസിയു; തിരുവനന്തപുരം മെഡിക്കൽ കോളേജിൽ രോഗികളുടെ സുരക്ഷയിൽ ആശങ്ക
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവർത്തന പുനഃസ്ഥാപിച്ചില്ല. തുണി കെട്ടി മറച്ചാണ് താൽക്കാലിക ഐസിയുകൾ പ്രവർത്തിക്കുന്നത്. നിലവിൽ തുണി…
Read More » -
Ernakulam
കളമശേരി മെഡിക്കൽ കോളേജിൽ നിന്ന് നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്തു! ആശുപത്രിക്ക് പുറത്തിറങ്ങിയ യുവാവ് റോഡിൽ കുഴഞ്ഞുവീണു
കൊച്ചി: കളമശ്ശേരി മെഡിക്കൽ കോളേജിലെ ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ആയി പുറത്തിറങ്ങിയ കൊല്ലം സ്വദേശി റോഡരികിൽ കുഴഞ്ഞുവീണു. വ്യാഴാഴ്ച രാവിലെ എട്ടരയോടെ കളമശ്ശേരി ബസ് ടെർമിനലിന് സമീപമാണ്…
Read More » -
Thiruvananthapuram
തിരുവനന്തപുരം മെഡിക്കൽ കോളേജിൽ തീപിടുത്തം; അത്യാഹിത വിഭാഗത്തിൽ നിന്ന് രോഗികളെ മാറ്റി
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജിലെ മൾട്ടി സ്പെഷ്യാലിറ്റി ബ്ലോക്കിൽ തീപിടുത്തം. അത്യാഹിത വിഭാഗത്തിൽ (Casualty) ഉണ്ടായ അഗ്നിബാധയെത്തുടർന്ന് ആശുപത്രി അധികൃതരും രോഗികളും പരിഭ്രാന്തിയിലായി. ഷോർട്ട് സർക്യൂട്ടാണ് അപകടത്തിന്…
Read More » -
Kozhikode
മെഡിക്കൽ കോളേജിൽ ജലവിതരണം തുടങ്ങാനായില്ല
കോഴിക്കോട് : മാവൂരിനടുത്ത് കുറ്റിക്കാട്ടൂരിൽ പൊട്ടിയ പൈപ്പ് നന്നാക്കി കഴിയാത്തതിനാൽ, മെഡിക്കൽ കോളേജിലും പരിസരങ്ങളിലും കുടിവെള്ള വിതരണം പുനരാരംഭിക്കാനായില്ല. ചൊവ്വാഴ്ച പൈപ്പ് പൊട്ടിയതിനെത്തുടർന്ന് രാത്രിയോടെ മാവൂരിലെ കുടിവെള്ളപദ്ധതിയുടെ…
Read More »