കൊവിഡ്
-
India
ഇന്ത്യയിലെ കൊവിഡ് വാക്സിനേഷനുകളുടെ എണ്ണം 148.67കോടി കവിഞ്ഞു
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ നൽകിയ 91 ലക്ഷത്തിലധികം ((91,25,099) ഡോസുള്‍പ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കോവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 148.67 കോടി…
Read More » -
India
കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴ് ദിവസം മാത്രം, പുതിയ മാർഗരേഖ പുറത്തുവിട്ട് കേന്ദ്രം
ദില്ലി: ഇനി രാജ്യത്ത് കൊവിഡ് ബാധിതർ വീട്ടിൽ കഴിയേണ്ടത് ഏഴു ദിവസം മാത്രം. കാര്യമായ ബുദ്ധിമുട്ടുകൾ ഒന്നുമില്ലെങ്കിൽ എട്ടാം ദിവസം മുതൽ സാധാരണപോലെ ജോലിക്ക് അടക്കം പോകാമെന്നാണ്…
Read More » -
Ernakulam
കൊവിഡ് വന്നതിന് ശേഷം കെഎസ്ആര്‍ടിസിക്ക് ലഭിച്ച ഏറ്റവും കൂടിയ കളക്ഷന്‍ കഴിഞ്ഞ തിങ്കളാഴ്ച
കൊച്ചി: ജനുവരി 3 തിങ്കളാഴ്ച കെഎസ്ആര്‍ടിസി സര്‍വീസുകളിലൂടെ നേടിയത് ആറുകോടിയിലധികം രൂപ. കൊവിഡ് കാലത്ത് കെഎസ്ആര്‍ടിസിക്ക് സര്‍വീസിലൂടെ ലഭിക്കുന്ന ഏറ്റവും കൂടിയ തുകയാണ് ഇത്. പുതുവത്സര അവധിക്ക് ശേഷം…
Read More » -
India
കൊവിഡ് കേസുകൾ ഉയരുന്നത് ആശങ്കാജനകം; ആരോഗ്യമന്ത്രാലയം
രാജ്യത്ത് കൊവിഡ് കേസുകൾ കുത്തനെ ഉയരുന്നത് ആശങ്കാജനകമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം. 28 ജില്ലകളിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് പത്ത് ശതമാനത്തിന് മുകളിലാണ്. ആറ് സംസ്ഥാനങ്ങളിൽ ചികിത്സയിലുള്ളവരുടെ എണ്ണം…
Read More » -
Kerala
സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ ഉയർന്നു
സംസ്ഥാനത്ത് ഇന്ന് 4801 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 6.75% ആണ് ടിപിആർ. 1813 പേർ രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,098 സാമ്പിളുകൾ പരിശോധിച്ചു. എറണാകുളം…
Read More » -
India
രാജ്യത്ത് 24 മണിക്കൂറിനിടെ 58,097 കൊവിഡ് കേസുകൾ; ഒമിക്രോൺ കേസുകൾ 2000 കടന്നു
രാജ്യത്ത് കൊവിഡ് കേസുകൾ അര ലക്ഷത്തിന് മുകളിൽ. 24 മണിക്കൂറിനിടെ 58,097 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആർ 4.18 ശതമാനമാണ്. ഒമിക്രോൺ…
Read More » -
Thiruvananthapuram
കൊവിഡ്; നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും
5 സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഭാഗമായ തിരഞ്ഞെടുപ്പ് റാലികൾ വിലക്കിയേക്കും. ഇക്കാര്യത്തിൽ ഉടൻ പ്രഖ്യാപനം ഉണ്ടാകും എന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യത്തങ്ങൾ വ്യക്തമാക്കി. രാജ്യത്തെ കൊവിഡ്…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു
സംസ്ഥാനത്ത് ഇന്ന് 3640 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2363 പേർ ഇന്ന് രോഗമുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ 71,120 സാമ്പിളുകൾ പരിശോധിച്ചു. 5.11 ആണ് ടിപിആർ.…
Read More » -
India
ഇന്ത്യയുടെ കൊവിഡ് വാക്സീനേഷനുകള്‍ 146.70 കോടി കവിഞ്ഞു; ഒന്നരക്കോടിയിലധികം സെഷനുകള്‍
ദില്ലി: കഴിഞ്ഞ 24 മണിക്കൂറിനിടെ ഏകദേശം ഒരു കോടി (99,27,797) ഡോസുൾപ്പെടെ, ഇന്നു രാവിലെ 7 വരെയുള്ള കണക്കനുസരിച്ച് ഇന്ത്യയിലെ കൊവിഡ്-19 പ്രതിരോധ കുത്തിവയ്പുകളുടെ എണ്ണം 146.70…
Read More » -
India
അരവിന്ദ് കെജ്രിവാളിന് കൊവിഡ്
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് കൊവിഡ് സ്ഥിരീകരിച്ചു. ട്വിറ്റർ അക്കൗണ്ടിലൂടെയാണ് അദ്ദേഹം തൻ്റെ രോഗവിവരം അറിയിച്ചത്. പോസിറ്റീവ് ആയതോടെ വീട്ടിൽ നിരീക്ഷണത്തിൽ കഴിയുകയാണെന്നും കെജ്രിവാൾ ട്വീറ്റ് ചെയ്തു.…
Read More »