Kozhikode

പേരാമ്പ്രയിൽ പെട്രോൾ ബോംബ് സ്ഫോടനം; അന്വേഷണം ആരംഭിച്ച് പൊലീസ്

Please complete the required fields.




കോഴിക്കോട്: പേരാമ്പ്രയിലെ പെട്രോൾ ബോംബ് സ്ഫോടനത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. പേരാമ്പ്ര എരവട്ടൂർ പാറപ്പുറത്ത് ഇന്നലെ രാത്രി പത്ത് മണിക്കാണ് സ്ഫോടനം നടന്നത്.

സ്ഫോടനത്തിൽ ആർക്കും പരിക്കില്ല. പാറപ്പുറം മന്ന ബേക്കറിക്ക് സമീപത്താണ് സ്ഫോടനം നടന്നത്.

Related Articles

Back to top button