കെഎസ്ആർടിസി
-
Alappuzha
ഹരിപ്പാടിൽ കെഎസ്ആർടിസി ബസ്സും കാറും കൂട്ടിയിടിച്ച് അപകടം; കാർ യാത്രാക്കാർക്ക് പരിക്ക്
ആലപ്പുഴ: ഹരിപ്പാട് കെഎസ്ആർടിസും ബസും കാറും കൂട്ടിയിടിച്ച് മൂന്ന് പേർക്ക് പരിക്ക്. പരിക്കേറ്റ കാർ യാത്രക്കാരുടെ നിലഗുരുതരമാണെന്നാണ് വിവരം. ഇവരെ വണ്ടാനം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ഹരിപ്പാട്…
Read More » -
Alappuzha
സൈക്കിളിൽ പോകവെ അപകടം; കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് പാഞ്ഞ് കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക്
അമ്പലപ്പുഴ: ആലപ്പുഴയിൽ കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് അപകടം. ആക്സിൽ ഒടിഞ്ഞതിനെ തുടർന്ന് നിയന്ത്രണം വിട്ട കെഎസ്ആർടിസി ബസ് പാഞ്ഞു കയറി മൂന്ന് വിദ്യാർത്ഥികൾക്ക് പരിക്ക് .…
Read More » -
Thiruvananthapuram
വൺവേ തെറ്റിച്ച് വന്ന കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ചു; യുവാവിന് ദാരുണാന്ത്യം
തിരുവനന്തപുരം: പള്ളിപ്പുറത്ത് കെഎസ്ആർടിസി ബസ് ഇടിച്ച് ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം. പള്ളിപ്പുറം ബിസ്മി മൻസിലിൽ ആഷിക് (21) ആണ് മരിച്ചത്. രാത്രി ഒരുമണിയോടെ പള്ളിപ്പുറം മുഴുത്തിരിയാവട്ടത്തായിരുന്നു…
Read More » -
Kollam
സ്കൂട്ടർ മുതൽ കെഎസ്ആർടിസി ബസ് വരെ മുങ്ങി; ദേശീയ പാതയിൽ വെള്ളക്കെട്ട്
കൊല്ലം: കൊട്ടിയത്ത് ശക്തമായ മഴയിൽ ദേശീയപാതയിൽ ഉണ്ടായ വെള്ളക്കെട്ടിൽ രാവിലെ ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. ദേശീയപാതയുടെ നിർമാണം നടക്കുന്ന കൊട്ടിയം സിത്താര ജംഗ്ഷനിലെ സർവീസ് റോഡിലാണ് കെഎസ്ആർടിസി…
Read More » -
Thiruvananthapuram
കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ച് അപകടം; രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്
തിരുവനന്തപുരം: പള്ളിപ്പുറത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾക്ക് ഗുരുതര പരിക്ക്. രണ്ട് കെഎസ്ആർടിസി ബസുകളും പാൽ വണ്ടിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.മൂന്ന് വണ്ടികളും ഒരേ ദിശയിലായിരുന്നു. ഒന്നിനുപുറകെ ഒന്നായി വാഹനങ്ങൾ…
Read More » -
Kozhikode
സീറ്റിൽ അനുവാദം ചോദിച്ച് അടുത്തിരുന്നു’; കെഎസ്ആർടിസി ബസിൽ യുവതിയോട് ലൈംഗികാതിക്രമം കാട്ടി ബാങ്ക് ഉദ്യോഗസ്ഥൻ
കെഎസ്ആർടിസി ബസിൽ യുവതിക്ക് നേരെ ബാങ്ക് ഉദ്യോഗസ്ഥന്റെ ലൈംഗികാതിക്രമം. പരപ്പനങ്ങാടി HDFC ബാങ്ക് ഉദ്യോഗസ്ഥൻ കോഴിക്കോട് കടലുണ്ടി സ്വദേശി മുഹമ്മദ് അഷറഫ് (39) ആണ് അറസ്റ്റിലായത്. പാലക്കാട്…
Read More » -
Kozhikode
വടകരയിൽ കെഎസ്ആർടിസി ബസ് കടകളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
വടകര: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകൾക്ക് നാശം. ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളം-മംഗലാപുരം ബസ് നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചത്. ആളപായമില്ല. പഴയ മെയിൻ…
Read More » -
Idukki
കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം
ഇടുക്കി: ഇടുക്കി വാളറയിൽ കെഎസ്ആർടിസി ബസും ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം.എരുമേലി സ്വദേശി അരവിന്ദൻ ആണ് മരിച്ചത്. കോതമംഗലത്തേക്ക് പോകുന്നതിനിടെ മൂന്നാറിലേക്ക് വന്ന കെഎസ്ആർടിസിയുമായി കൂട്ടിയിടിക്കുകയായിരുന്നു. അടിമാലിയിലെ…
Read More » -
Wayanad
ഡ്രൈവിങ്ങിനിടെ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ
കൽപ്പറ്റ: ഡ്രൈവിങ്ങിനിടെ മൊബൈൽ ഫോൺ ഉപയോഗിച്ച കെഎസ്ആർടിസി ഡ്രൈവർക്ക് സസ്പെൻഷൻ. കൽപ്പറ്റ യൂണിറ്റിലെ ഡ്രൈവറായ എച്ച് സിയാദിനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബസ്സ് ഓടിക്കുന്നതിനിടെ ഡ്രൈവർ…
Read More » -
Kollam
പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവം; ജീവനക്കാർ അറസ്റ്റിൽ
കൊല്ലം: പണിമുടക്ക് ദിവസം കെഎസ്ആർടിസി ബസുകൾ നശിപ്പിച്ച സംഭവത്തിൽ ജീവനക്കാർ അറസ്റ്റിൽ. കൊട്ടാരക്കര കെഎസ്ആർടിസി ഡിപ്പോയിലെ ഡ്രൈവന്മാരാണ് പിടിയിലായത്. കൊട്ടാരക്കര പൊലീസാണ് പ്രതികളെ പിടികൂടിയത്.പണിമുടക്ക് നടന്ന ദിവസം…
Read More »