
കോഴിക്കോട്: കോഴിക്കോട് കുറ്റ്യാടി ചുരത്തിൽ റോഡില്‍ യുവാവിന്റെ മൃതദേഹം കണ്ടെത്തി. പോണ്ടിച്ചേരി രജിസ്‌ട്രേഷന്‍ സ്‌കൂട്ടറും സമീപത്തുണ്ട്. ആളെ തിരിച്ചറിഞ്ഞിട്ടില്ല.
കത്തിക്കരിഞ്ഞ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. നാട്ടുകാര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.





