കാരൻ
-
Pathanamthitta
പ്രായ പൂർത്തിയാകാത്ത പെൺകുട്ടിയെ വിവാഹ വാഗ്ദാനം നൽകി പീഡനം; 21 കാരൻ അറസ്റ്റിൽ
പത്തനംതിട്ട: സമൂഹമാധ്യമത്തിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.നിരണം ജോണിമുക്കിന് പടിഞ്ഞാറ് കൊല്ലംപറമ്പിൽ ജെവിൻ തോമസ് എബ്രഹാമാണ് (21) പുളിക്കീഴ് പൊലീസ്…
Read More » -
Thiruvananthapuram
പൊട്ടിക്കിടന്ന വൈദ്യുതി കമ്പിയിൽ നിന്നും ഷോക്കേറ്റ് 65 കാരന് ദാരുണാന്ത്യം
തിരുവനന്തപുരം:നെയ്യാറ്റിൻകരയിൽപൊട്ടിക്കിടന്നവൈദ്യുതികമ്പിയിൽനിന്നുംഷോക്കേറ്റ്65കാരൻമരിച്ചു.ചായ്ക്കോട്ടുകോണം സ്വദേശി ബാബു ആണ് മരിച്ചത്. ഇന്ന് പുലർച്ചെയാണ് സംഭവം. നാട്ടുകാരാണ് ബാബുവിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ലൈൻ ഓഫാക്കിയ ശേഷം ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും മരിച്ചിരുന്നു. നേരത്തെ…
Read More » -
Kozhikode
കോഴിക്കോട്ട് 12 കാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു; കുട്ടിയുടെ നില ഗുരുതരം
കോഴിക്കോട്: ചര്‍ദ്ദിയും തലവേദനയും ബാധിച്ച് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന 12 വയസുകാരന് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.ഫാറൂഖ് കോളേജിനടുത്ത് ഇരുമൂളിപ്പറമ്പ് സ്വദേശിയാണ് ആശുപത്രിയില്‍ ചികിത്സയില്‍…
Read More » -
Thrissur
ബൈക്ക് ബസിലിടിച്ച് 18 കാരന് തൽക്ഷണം മരിച്ചു
തൃശൂർ: തൃശൂർ പൂവത്തൂരിൽ ബൈക്ക് ബസിലിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു.പൂവത്തൂർ രായം മരക്കാർ വീട്ടിൽ മുഹമ്മദ് സഫർ (18) ആണ് മരിച്ചത്. കേച്ചേരി, മുല്ലശേരി റൂട്ടിലോടുന്ന…
Read More » -
India
മോഷണം ആരോപിച്ച് 40 കാരൻ നാല് വയസുകാരിയെ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി
ആഗ്ര : തോട്ടത്തിൽ നിന്ന് തയ്ക്കുമ്പളം പറിച്ചെന്ന് ആരോപിച്ച് നാല് വയസുകാരിയെ തോട്ടമുടമ ഇഷ്ടികയ്ക്ക് അടിച്ച് കൊന്നെന്ന് പരാതി .ഉത്തർ പ്രദേശിലെ ആഗ്രയിലാണ് സംഭംവം. ആഗ്രയിലെ ഹുമയൂൺപൂരിലെ…
Read More » -
Kollam
15 കാരിയെ പ്രണയം നടിച്ച് കൂട്ടുകാരന്റെ വീട്ടിലെത്തിച്ച് പീഡനം; 20 കാരൻ അറസ്റ്റിൽ
ചടയമംഗലം: കൊല്ലം ചടയമംഗലത്ത് പതിനഞ്ചുകാരിയെ പീഡിപ്പിച്ച കേസിൽ ഇരുപതുകാരൻ അറസ്റ്റിൽ. കടന്നൂർ തോട്ടുങ്കര സ്വദേശി ശ്രീരാജാണ് പിടിയിലായത്. കഴിഞ്ഞ ഓണക്കാലത്ത് ചടയമംഗലത്തെ ബന്ധു വീട്ടിലെത്തിയ വർക്കല സ്വദേശിയായ…
Read More » -
Alappuzha
കായംകുളത്ത് 14 കാരന് ക്രൂരമർദ്ദനം; സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ച ബിജെപി നേതാവ് അറസ്റ്റിൽ
കായംകുളത്ത് 14 കാരനെ മർദിച്ച കേസിൽ ജാമ്യം ലഭിച്ച പ്രതി അറസ്റ്റിൽ. ബിജെപി യുവമോർച്ച പ്രാദേശിക നേതാവായ ആലമ്പള്ളിൽ മനോജാണ് മർദ്ദിച്ചത് എന്നാണ് പരാതി. കാപ്പിൽ പി…
Read More » -
Kerala
പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു: 22 കാരൻ അറസ്റ്റിൽ
തളിപ്പറമ്പ്: പിന്നാക്ക സമുദായത്തിൽപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. കാഞ്ഞിരങ്ങാട് കുമ്മായചൂളക്ക് സമീപം എട്ടിക്കൽ അഗ്നൽ മാത്യുവിനെയാണ് (22) തളിപ്പറമ്പ് ഡിവൈഎസ്പി പി.പ്രമോദ് എറണാകുളത്ത്…
Read More » -
Kozhikode
താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസ്; 47 കാരൻ അറസ്റ്റിൽ
താമരശ്ശേരി : കോഴിക്കോട് താമരശ്ശേരിയിൽ ആറ് വയസുകാരിയെ പീഡിപ്പിച്ച കേസില്‍ നാൽപ്പത്തിയേഴുകാരൻ അറസ്റ്റിൽ.പുതുപ്പാടി സ്വദേശി ബാബുവാണ് അറസ്റ്റിലായത്. പെൺകുട്ടിയെ പ്രതി വീട്ടിൽ എത്തിച്ചാണ് പീഡിപ്പിച്ചത്. പീഡന വിവരം…
Read More » -
Thrissur
പ്രായപൂര്‍ത്തിയാകാത്ത ബാലനെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ 27 കാരന് 35 വര്‍ഷം തടവ്
ഇരിങ്ങാലക്കുട | പ്രായപൂര്‍ത്തിയാകാത്ത ബാലനെ മൂന്നു വര്‍ഷത്തോളം ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ 27 കാരന് 35 വര്‍ഷം തടവും 1,70,000 രൂപ പിഴയും ശിക്ഷ വിധിച്ചു.മേത്തല…
Read More »