കയറി
-
Kozhikode
യുവാവിനൊപ്പം ബൈക്കിലെത്തിയ യുവതി, ചുറ്റും നോക്കി വീട്ടുമുറ്റത്തേക്ക് കയറി, പിന്നാലെ ഉണങ്ങാനിട്ട കുരുമുളക് മോഷ്ടിച്ചു
കോഴിക്കോട്: ഓമശ്ശേരി പെരുവല്ലി അങ്ങാടിക്ക് സമീപത്ത് പട്ടാപ്പകൽ കുരുമുളക് മോഷണം. യുവാവിനൊപ്പം ബൈക്കിലെത്തിയ സ്ത്രീയാണ് വീട്ടുമുറ്റത്ത് ഉണക്കാനിട്ടിരിക്കുന്ന കുരുമുളക് ചാക്കിലാക്കി കൊണ്ടുപോയത്. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്…
Read More » -
Kozhikode
കോഴിക്കോട് വടകരയിൽ നമ്പർ ബ്ലോക്ക് ചെയ്തതിന് യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തി; സി ഐക്കെതിരെ കേസ്
കോഴിക്കോട്: വടകരയിൽ യുവതിയെ വീട്ടിൽ കയറി ഭീഷണിപെടുത്തിയതിന് സിഐക്കെതിരെ കേസ്. നാദാപുരം കൺട്രോൾ റും സിഐ സ്മിതേഷിനെതിരെയാണ് വടകര പൊലീസ് കേസെടുത്തത്. യുവതിയും സിഐയും നേരത്തെ പരിചയമുളളവരായിരുന്നു.സിഐയുടെ…
Read More » -
Kozhikode
വടകരയിൽ കെഎസ്ആർടിസി ബസ് കടകളിലേക്ക് ഇടിച്ചു കയറി; ഒഴിവായത് വൻ അപകടം
വടകര: കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് ഇടിച്ച് കടകൾക്ക് നാശം. ഇന്നു പുലർച്ചെ രണ്ട് മണിക്കാണ് എറണാകുളം-മംഗലാപുരം ബസ് നിയന്ത്രണം വിട്ട് കടകളിൽ ഇടിച്ചത്. ആളപായമില്ല. പഴയ മെയിൻ…
Read More » -
Malappuram
മലപ്പുറത്ത് നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചു കയറി; ഏഴ് പേർക്ക് പരിക്ക്
മലപ്പുറം : മലപ്പുറം തലപ്പാറ ദേശീയപാതയിൽ വൻ വാഹനാപകടം. നിയന്ത്രണം വിട്ട ബസ് കാറുകളിലും ലോറിയിലും ഇടിച്ചാണ് അപകടമുണ്ടായത്. ഇന്ന് പുലർച്ചയോടെയായിരുന്നു അപകടം. ഏഴ് പേർക്ക് പരിക്കേറ്റു.…
Read More » -
Thiruvananthapuram
ഇളയ കുട്ടിയുമായി കളിക്കുന്നതിനിടെ ശുചിമുറിയില്‍ കയറി വാതിലടച്ചു, പത്ത് വയസുകാരിയുടെ മരണത്തിൽ കേസെടുത്ത് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരം വെള്ളനാട് പത്ത് വയസുകാരിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ആര്യനാട് പൊലീസ് കേസെടുത്തു . കുളക്കോടാണ് സംഭവം. ശ്രീക്കുട്ടി-മഹേഷ് ദമ്പതികളുടെ മകളും നാലാം ക്ലാസ്…
Read More » -
Idukki
ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന ;യുവാക്കൾ രക്ഷപെട്ടത് തലനാരിഴയ്ക്ക്
ഇടുക്കി മറയൂർ ഉദുമൽപെട്ട റോഡിൽ ബൈക്ക് യാത്രക്കാർക്കിടയിലേക്ക് പാഞ്ഞു കയറി കാട്ടാന. ഇതേ റോഡിൽ ഇറങ്ങിയ വിരിഞ്ഞ കൊമ്പൻ കാട്ടാന വാഹനങ്ങൾ തടഞ്ഞു. ചിന്നാർ വന്യജീവി സങ്കേതത്തിന്…
Read More » -
Kannur
കണ്ണൂരിൽ കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ചു; യുവാവ് അറസ്റ്റില്‍
പയ്യന്നൂര്‍: കടയില്‍ അതിക്രമിച്ച് കയറി ജീവനക്കാരിയുടെ തലയില്‍ പ്രഷര്‍കുക്കര്‍ എടുത്ത് അടിച്ച സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. ചെറുകുന്ന് സ്വദേശി സുദീപിനെയാണ് നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചത്. ഇന്നലെ വൈകുന്നേരം…
Read More » -
Wayanad
കാട്ടാന ആക്രമണം, വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറി ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ
വയനാട്: കാട്ടാന ആക്രമണത്തിൽ ആത്മഹത്യ ഭീഷണി മുഴക്കി കർഷകൻ. വയനാട് നടവയലിൽ വനം വകുപ്പിന്റെ ക്വാട്ടേഴ്സിന് മുകളിൽ കയറിയാണ് കർഷകന്റെ ആത്മഹത്യ ഭീഷണി. കാട്ടാന വാഴ നശിപ്പിച്ചതിൽ…
Read More » -
Alappuzha
ബാറിൽ കയറി നാലംഗസംഘത്തിന്റെ ആക്രമണം; 20 ലിറ്ററിലധികം വിലകൂടിയ മദ്യം മോഷ്ടിച്ചു
ആലപ്പുഴ: ആര്‍ത്തുങ്കലില്‍ നാലംഗസംഘം ബാര്‍ അടിച്ച് തകര്‍ത്തു. ചള്ളിയിലെ കാസില്‍ ബാറിലാണ് അക്രമം നടന്നത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. ഞായറാഴ്ച വൈകീട്ട് എട്ടുമണിയോടെയാണ് സംഭവം. മുഖമൂടി…
Read More » -
Kozhikode
കോഴിക്കോട് ലോറി ബൈക്കിലിടിച്ചു, തെറിച്ച വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറി; ദാരുണാന്ത്യം
കോഴിക്കോട്: വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ലോറി ബൈക്കിലിടിച്ച് റോഡിലേക്ക് തെറിച്ച് വീണ യുവാവിന്റെ ദേഹത്തിലൂടെ മറ്റൊരു ലോറി കയറിയിറങ്ങുകയായിരുന്നു. യുവാവ് തൽക്ഷണം മരിച്ചു. കണ്ണികുളത്തിൽ ആദർശ് ആണ്…
Read More »