Thiruvananthapuram

സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല

Please complete the required fields.




സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റം രേഖപ്പെടുത്തിയില്ല. ഇന്ന് ഗ്രാമിന് 6075 രൂപയാണ് സ്വർണത്തിന് വില. ഇതോടെ ഒരു പവൻ സ്വർണത്തിന് വില 48,600 രൂപയായി. 18 കാരറ്റിന്റെ ഒരു ഗ്രാം സ്വർണത്തിന് വില 5040 രൂപയാണ്. ഈ മാസം തുടങ്ങിയതുമുതൽ വിലയുടെ കാര്യത്തിൽ അനുദിനം സ്വന്തം റെക്കോഡ് ഭേദിക്കുകയാണ് മഞ്ഞ ലോഹം.

വെറും ഒരാഴ്ചയിൽ സ്വർണ വിലയിൽ രേഖപ്പെടുത്തിയത് അഞ്ച് ശതമാനത്തിലേറെ വർധനയാണ്. മാർച്ച് 1ന് 46,320 രൂപ ആയിരുന്നു ഒരു പവൻ സ്വർണത്തിന് വില. നിലവിൽ 48,600 രൂപയാണ് ഒരു പവന്റെ വില.

Related Articles

Back to top button