ഒരാളെ
-
Kerala
മാഹിയിൽ വന്ദേ ഭാരതിന് നേരെ കല്ലേറ്; ഒരാളെ ആർപിഎഫ് അറസ്റ്റ് ചെയ്തു
മാഹിയിൽ വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ പ്രതി ആർപിഎഫിൻ്റെ കസ്റ്റഡിയിൽ. അറസ്റ്റിലായത് മലപ്പുറം കൊണ്ടോട്ടി സ്വദേശി സൈബിസാണ്(32). പ്രതിയെ പിടികൂടിയത് ആർപിഎഫ് എസ്ഐ കെ…
Read More » -
Idukki
കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ ഒരാളെ കാണാതായി
മൂലമറ്റം : ഇടുക്കി കുളമാവ് ഡാമിൽ മീൻ പിടിക്കാൻ പോയ മൂന്ന് പേരിൽ ഒരാളെ വള്ളത്തിൽ നിന്ന് വീണ് കാണാതായി. കോഴിപ്പിള്ളി സ്വദേശി വല്യവീട്ടിൽ ദിവാകരനെ (50)…
Read More » -
Kerala
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ പൊലിസ് അറസ്റ്റ് ചെയ്തു
മുക്കുപണ്ടം പണയം വെച്ച് തട്ടിപ്പ് നടത്തുന്ന സംഘത്തിലെ ഒരാളെ എരുമപ്പെട്ടി പൊലിസ് അറസ്റ്റ് ചെയ്തു. വേലൂര്‍ കുട്ടംകുളങ്ങര സ്വദേശി ഫ്രിജോയാണ് പിടിയിലായത്. വേലൂര്‍ സഹകരണ ബാങ്കിലാണ് ഫ്രിജൊ…
Read More » -
Kerala
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമം; പ്രതി അറസ്റ്റിൽ
ക്ഷേത്രോത്സവവുമായി ബന്ധപ്പെട്ട് നടന്ന കലാപരിപാടിക്കിടെ ഒരാളെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ പാലോട് പൊലീസ് പിടികൂടി. ചേന്നൻപാറ കെ.എം.സി.എം സ്കൂളിന് സമീപം വാണിശ്ശേരി സജികുമാർ…
Read More » -
Malappuram
മലപ്പുറത്ത് കിണർ നിർമ്മാണത്തിനിടെ മണ്ണിടിഞ്ഞു; ഒരാളെ രക്ഷപ്പെടുത്തി
മലപ്പുറം : മലപ്പുറം കോട്ടക്കലിൽ കിണർ നിർമ്മാണത്തിനിടെ മണ്ണിനടിയിൽപ്പെട്ട രണ്ട് തൊഴിലാളികളില്‍ ഒരാളെ രക്ഷപ്പെടുത്തി. രണ്ടാമത്തെയാളെ പുറത്തെത്തിക്കാൻ ശ്രമം തുടരുകയാണ്. രാവിലെ ഒമ്പതരയോടെയാണ് അപകടം ഉണ്ടായത്. 25 അടിയോളം…
Read More » -
Idukki
ഇടുക്കിയിൽ മുതിരപ്പുഴയാറിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി
ഇടുക്കി : കുഞ്ചിത്തണ്ണി എല്ലക്കല്ലിനു സമീപം മുതിരപ്പുഴയാറിൽ ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായി. പോത്തുപാറ സ്വദേശി ജിജിയെ (46)ആണ് കാണാതായത്. ഇന്നലെ വൈകുന്നേരമാണ് സംഭവം. ജിജിയുൾപ്പെടെ മൂന്നു പേർ…
Read More » -
Ernakulam
കൊച്ചിയിൽ വീണ്ടും കൊലപാതകം: ഒരാളെ കുത്തിക്കൊന്നു,രണ്ടുപേർക്ക് പരിക്ക്
കൊച്ചി: കൊച്ചിയിൽ യുവാവിനെ കുത്തിക്കൊന്നു,രണ്ട് പേർക്ക് പരിക്ക് ഏറ്റു. കളത്തിപറമ്പ് റോഡിൽ ഉണ്ടായ സംഘർഷത്തിനിടെ ആണ് കൊലപാതകം . വരാപ്പുഴ സ്വദേശി ശ്യാം (33) ആണ് കുത്തേറ്റു…
Read More » -
Thiruvananthapuram
മഴക്കെടുതിയിൽ ആറ് മരണം, ഒരാളെ കാണാതായി; അടുത്ത രണ്ട് ദിവസം അതീവ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ മുതൽ തുടങ്ങിയ അതിതീവ്രമഴയിൽ ഇതുവരെ ആറ് മരണം സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. ഒഴുക്കിൽപ്പെട്ട് ഒരാളെ കാണാതായിട്ടുണ്ട്. മഴക്കെടുതിയിൽ അഞ്ച് വീടുകൾ…
Read More » -
Thiruvananthapuram
തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാകുടിപ്പക; ലോഡ്ജ് മുറിയിൽ കയറി ഒരാളെ വെട്ടിക്കൊന്നു
തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ഗുണ്ടാ കുടിപ്പക. തിരുവനന്തപുരം വഴയിലയ്ക്കടുത്ത് ആറാംകല്ലിലെ ലോഡ്ജുമുറിയിലുണ്ടായ ആക്രമണത്തിൽ ഒരാൾ മരിച്ചു. നിരവധി കേസുകളിലെ പ്രതിയായ മണിച്ചൻ എന്നയാളാണ് മരിച്ചത്. വെട്ടേറ്റ ഹരികുമാർ ആശുപത്രിയിലാണ്. …
Read More » -
Kozhikode
കോഴിക്കോട് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി കണ്ടെത്തി; കണ്ടക്ടര്‍ക്ക് നമ്പര്‍ നല്‍കിയത് വഴിത്തിരിവായി
കോഴിക്കോട് : കോഴിക്കോട് വെള്ളിമാടുകുന്ന് ചില്‍ഡ്രന്‍സ് ഹോമില്‍ നിന്ന് കാണാതായ പെണ്‍കുട്ടികളില്‍ ഒരാളെ കൂടി ബെംഗളരൂവില്‍ നിന്ന് കണ്ടെത്തി. നാട്ടിലേക്ക് മടങ്ങാനുള്ള ശ്രമത്തിനിടെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. കോഴിക്കോട്ടേക്കുള്ള ബസിൽ…
Read More »