ഇന്ന്
-
Ernakulam
മസാല ബോണ്ട് കേസ് ; തോമസ് ഐസക്ക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല
കൊച്ചി: മസാല ബോണ്ട് കേസില്‍ മുന്‍മന്ത്രി തോമസ് ഐസക്ക് ഇന്ന് ഇ.ഡിക്ക് മുന്നില്‍ ഹാജരാകില്ല. ഇന്ന് കൊച്ചി ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ഇ.ഡി ആറാമത്തെ…
Read More » -
Thiruvananthapuram
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയിൽ മാറ്റമില്ല
തിരുവനന്തപുരം: സ്വർണവിലയിൽ മാറ്റമില്ല. അഞ്ച് ദിവസങ്ങൾ തുടർച്ചയായി വില വര്‍ധിച്ചതിന് ശേഷം ഇന്നും ഇന്നലെയുമായി സ്വാരാനാവില്ല ഉയർന്നിട്ടില്ല. ചരിത്രത്തിലെ ഏറ്റവും ഉയർന്ന നിരക്കിലാണ് സ്വർണവ്യാപരം നടക്കുന്നത്. ഒരു…
Read More » -
India
ലോക്സഭാ സ്ഥാനാർഥി നിർണയം: ബി.ജെ.പി, കോൺഗ്രസ് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ഇന്ന് ചേരും
ഡല്‍ഹി: ബി.ജെ.പി, കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗങ്ങള്‍ ഇന്ന് ചേരും. വിവിധ സംസ്ഥാനങ്ങളിലെ രണ്ടാം ഘട്ട സ്ഥാനാർത്ഥി തീരുമാനങ്ങളും ഉടനുണ്ടാവും. ആദ്യ ഘട്ടത്തില്‍ 195 സ്ഥാനാര്‍ത്ഥികളെ ബി.ജെ.പിയും…
Read More » -
India
ഇലക്ട്രൽ ബോണ്ട് കേസ്; സിപിഐഎം നല്കിയ ഹർജി ഇന്ന് പരിഗണിക്കും
ന്യൂഡല്‍ഹി: തെരഞ്ഞെടുപ്പ് ബോണ്ടില്‍ എസ്ബിഐക്കെതിരെ സിപിഐഎം നല്കിയ കോടതിയലക്ഷ്യ ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കോടതി നല്കിയ സമയപരിധി അവസാനിച്ച സാഹചര്യത്തിലാണ് സിപിഐഎമ്മിന്റെ കോടതിയലക്ഷ്യ ഹര്‍ജി.…
Read More » -
Kannur
തലശ്ശേരി- മാഹി ബൈപ്പാസ് ഇന്ന് നാടിന് സമർപ്പിക്കും; റോഡ് ഷോയുമായി ബിജെപി
കണ്ണൂര്‍: തലശ്ശേരി മാഹി ബൈപ്പാസ് ഉദ്ഘാടനം ഇന്ന്. രാവിലെ 11 മണിക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി ഓൺലൈനായി ഉദ്ഘാടനം നിർവ്വഹിക്കും. രാവിലെ എട്ട് മണി മുതൽ ടോൾ ഈടാക്കിത്തുടങ്ങും.…
Read More » -
Thiruvananthapuram
കൊടുംചൂടിൽ രണ്ട് ജില്ലകൾക്ക് ഇന്ന് ആശ്വാസ വാർത്ത
തിരുവനന്തപുരം: ഫെബ്രുവരി മുതൽ മഴ കാത്തിരിക്കുകയാണ് കേരളം . ദിവസങ്ങൾ കഴിയുന്തോറും കൊടും ചൂടിൽ വലയുകയാണ് സംസ്ഥാനം. അതിനിടയിലാണ് ഇന്ന് കേരളത്തിലെ രണ്ട് ജില്ലകൾക്ക് ആശ്വാസമാകുന്ന വാർത്ത…
Read More » -
Thiruvananthapuram
ചുട്ടുപൊള്ളും; സംസ്ഥാനത്ത് താപനില ഉയരും, ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലേർട്ട്
സംസ്ഥാനത്ത് താപനില ഉയരാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് ആറു ജില്ലകളിൽ താപനില ഉയരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. പാലക്കാട്, കൊല്ലം, കോട്ടയം, കോഴിക്കോട്, തൃശൂർ, കാസറഗോഡ്…
Read More » -
Thiruvananthapuram
ഫ്ലോട്ടിംഗ് ബ്രിഡ്ജ് അപകടം; ഒരാളുടെ പരിക്ക് ഗുരുതരം; ഇന്ന് മന്ത്രിക്ക് റിപ്പോർട്ട് നൽകിയേക്കും
തിരുവനന്തപുരം: വർക്കലയിലെ ഫ്ലോട്ടിംഗ് ബ്രിഡ്ജ് തകർന്ന് അപകടം ഉണ്ടായതിൽ ടൂറിസം സെക്രട്ടറി ഇന്ന് റിപ്പോർട്ട് നൽകിയേക്കും. അടിയന്തര റിപ്പോർട്ട് സമർപ്പിക്കാൻ ഇന്നലെ തന്നെ മന്ത്രി നിർദ്ദേശം നൽകിയിരുന്നു.…
Read More » -
Thiruvananthapuram
39 ഡിഗ്രി സെല്‍ഷ്യസ് വരെ; അഞ്ചു ജില്ലകളില്‍ ഇന്ന് ഉയര്‍ന്ന താപനില മുന്നറിയിപ്പ്, യെല്ലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഉയര്‍ന്ന താപനില മുന്നറിയിപ്പ്. ജാഗ്രതയുടെ ഭാഗമായി അഞ്ചു ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു.ഇന്നും നാളെയും ( ശനിയാഴ്ചയും ഞായറാഴ്ചയും)പാലക്കാട്…
Read More » -
India
കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയം; കേന്ദ്രവും കേരളവും തമ്മില്‍ ചര്‍ച്ച ഇന്ന്
ന്യൂഡല്‍ഹി: കടമെടുപ്പ് പരിധി വെട്ടികുറച്ച വിഷയവുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരും കേരള സർക്കാരും തമ്മില്‍ ഇന്ന് ചർച്ച ചെയ്യും.കേന്ദ്ര നടപടിക്കെതിരേ കേരളം സമർപ്പിച്ച ഹർജിയില്‍ സുപ്രീം കോടതിയുടെ…
Read More »