ഇന്ത്യ’യിൽ
-
India
ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കണമെന്ന് ഹർജി; സുപ്രിംകോടതിയിൽ വാദം ഇന്ന്
ഇന്ത്യയിൽ സ്വവർഗ വിവാഹം നിയമവിധേയമാക്കുന്നത് സംബന്ധിച്ച ഹർജികളിൽ ഇന്ന് സുപ്രിംകോടതി വാദം കേൾക്കും. സ്വവർഗ വിവാഹങ്ങൾ അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് നാല് സ്വവർഗ ദമ്പതികളാണ് സുപ്രിം കോടതിയെ സമീപിച്ചത്.…
Read More » -
India
5ജി സേവനം ഒക്ടോബര്‍ ഒന്നുമുതല്‍ ഇന്ത്യയിൽ ആരംഭിക്കും
ന്യൂഡല്‍ഹി: ഒക്ടോബർ ഒന്നിന് നടക്കുന്ന ഇന്ത്യാ മൊബൈൽ കോൺഗ്രസിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്ത് 5ജി സേവനങ്ങൾ ഉദ്ഘാടനം ചെയ്യും. ഇന്ത്യാ മൊബൈൽ കോൺഗ്രസ് ഉദ്ഘാടനത്തിന് മുമ്പായി…
Read More » -
India
ഇന്ത്യയിൽ ഒരു ഡോസ് വാക്സീൻ പോലും സ്വീകരിക്കാത്തവർ എത്ര? കണക്ക് പുറത്തുവിട്ട് കേന്ദ്ര സർക്കാർ
ദില്ലി: കൊവിഡ് 19 നെതിരായ പോരാട്ടത്തിൽ നിർണായകമായ വാക്സീന്റെ ഒറ്റ ഡോസ് പോലും എടുക്കാത്തവരുടെ കണക്ക് പുറത്തുവിട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയം. വാക്സിനേഷന് അർഹരായവരിൽ 4 കോടി പേരാണ്…
Read More » -
India
നയം വ്യക്തമാക്കി കേന്ദ്രം; വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ പഠനം തുടരാനാകില്ല
ദില്ലി : വിദേശ സർവ്വകലാശാലകളിലെ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യൻ സർവകലാശാലകളിൽ പഠനം തുടരാനാവില്ലെന്ന് കേന്ദ്ര സർക്കാർ. നിലവിലെ നിയമത്തിൽ ഇതിനുള്ള വ്യവസ്ഥയില്ലെന്ന് കേന്ദ്ര ആരോഗ്യ സഹമന്ത്രി പാർലമെൻറിനെ രേഖാമൂലം…
Read More » -
India
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിൽ; വൻ വരവേൽപ്പുമായി ഗുജറാത്ത്
ദില്ലി: രണ്ട് ദിവസത്തെ ഇന്ത്യ സന്ദർശനത്തിനായി ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോൺസൺ ഇന്ത്യയിലെത്തി. ആദ്യദിനം ഗുജറാത്തിലാണ് സന്ദർശനം. രാവിലെ എട്ട് മണിയോടെ അഹമ്മദാബാദിലെത്തിയ അദ്ദേഹത്തിന് വൻ വരവേൽപ്പാണ്…
Read More » -
India
വിദേശത്ത് നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥികൾക്ക് ഇന്ത്യയിൽ ഇന്റേൺഷിപ്പ് പൂർത്തിയാക്കാം
കൊവിഡ് സാഹചര്യത്തിൽ ഇന്ത്യയിൽ എത്തിയ മെഡിക്കൽ വിദ്യാര്‍ത്ഥികൾക്കും, യുദ്ധ സാഹചര്യത്തിൽ യുക്രൈനിൽ നിന്നും ഇന്ത്യയിൽ തിരിച്ചെത്തുന്ന ഇന്റേൺഷിപ്പ് പൂർത്തിയാക്കാൻ സാധിക്കാത്ത മെഡിക്കൽ വിദ്യാർത്ഥികൾക്കും ഇന്ത്യയിൽ നിന്നും ഇന്റേൺഷിപ്പ്…
Read More » -
India
ഇന്ത്യയിൽ നിന്ന് കടത്തിയ 1200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തി
ഇന്ത്യയിൽ നിന്ന് അനധികൃതമായി കടത്തിയ ബുദ്ധ പ്രതിമ കണ്ടെത്തി. ഇറ്റലിയിൽ നിന്നാണ് 1,200 വർഷം പഴക്കമുള്ള ബുദ്ധ പ്രതിമ കണ്ടെത്തിയത്. ബിഹാർ ഗയയിലെ കുണ്ഡൽപൂർ ക്ഷേത്രത്തിൽ നിന്ന്…
Read More » -
India
സിംഗിൾ ഡോസ് വാക്സീന് ഇന്ത്യയിൽ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിന് അനുമതി
ദില്ലി: ഇന്ത്യയിൽ ഒരു വാക്സീന്റെ അടിയന്തര ഉപയോഗത്തിന് കൂടി അനുമതി ലഭിച്ചു. റഷ്യയുടെ സിംഗിൾ ഡോസ് വാക്സീനായ സ്പുട്നിക്ക് ലൈറ്റിന്റെ അടിയന്തര ഉപയോഗത്തിനാണ് ഡിസിജിഐ അനുമതി നൽകിയത്. രാജ്യത്ത്…
Read More » -
Sports
ഐപിഎൽ ഇന്ത്യയിൽ തന്നെ: മത്സരങ്ങൾ മഹാരാഷ്ട്രയിലും ഗുജറാത്തിലും
ഇന്ത്യൻ പ്രീമിയർ ലീഗിൻ്റെ (ഐപിഎൽ) പുതിയ എഡിഷൻ മഹാരാഷ്ട്രയിലും ഗുജറാത്തിലുമായി നടത്താൻ സാധ്യതയെന്ന് റിപ്പോർട്ട്. മഹാരാഷ്ട്രയിൽ ലീഗ് ഘട്ടവും അഹമ്മദാബാദിൽ പ്ലേ ഓഫും സംഘടിപ്പിക്കാനാണ് ബി.സി.സി.ഐ ആലോചിക്കുന്നത്.…
Read More » -
India
ഇന്ത്യയിൽ കൊവിഡ് സ്ഥിരീകരിച്ചിട്ട് രണ്ട് വർഷം; വൈറസിനെ വിജയിക്കാന്‍ വാക്സിൻ ആയുധമാക്കി പോരാട്ടം
ദില്ലി: ഇന്ത്യയില്‍ ആദ്യ കൊവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തിട്ട് ഇന്ന് രണ്ട് വര്‍ഷം. നിസാരമായ പകർച്ചവ്യാധിയായി മാത്രം തുടക്കത്തില്‍ കണക്കാക്കിയിരുന്ന വൈറസ് മിന്നല്‍ വേഗത്തിലാണ് മഹാമാരിയായി മാറി ജന…
Read More »