Kozhikode

കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരാൾ മരിച്ചു; 3 പേർക്ക് പരുക്ക്

Please complete the required fields.




കോഴിക്കോട്: നാദാപുരത്ത് കാട്ടുതേനീച്ചയുടെ കുത്തേറ്റ് ഒരു മരണം. പുത്തൻവീട്ടിൽ സുദേവൻ (63) ആണ് മരിച്ചത്. മൂന്നുപേർക്ക് പരുക്കേറ്റു. ഒരാളെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയി.

വിലങ്ങാട്ട് പാനോത്ത് ആണ് സംഭവം. കഴിഞ്ഞ ദിവസവും ചിലർക്ക്  കാട്ടുതേനീച്ചയുടെ കുത്തേറ്റിരുന്നു

Related Articles

Leave a Reply

Back to top button