World
-
കരയ്ക്കിറങ്ങിയാൽ കഠിനമായ പൊള്ളൽ’;ദിവസങ്ങളായി കുളത്തിൽ കഴിഞ്ഞ് 16-കാരൻ
മുർഷിദാബാദ്: പശ്ചിമ ബംഗാളിലെ മുർഷിദാബാദിൽ ദിവസങ്ങളോളം കുളത്തിൽ ചെലവഴിച്ച് പതിനാറുകാരൻ. ബെൽഡംഗ സ്വദേശിയായ ഇഖ്ബാൽ ഷെയ്ഖ് എന്ന കൗമാരക്കാരനാണ് പകലും രാത്രിയും കുളത്തിനുള്ളിൽ തന്നെ കഴിയുന്നത്. ചിലപ്പോൾ…
Read More » -
ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയിൽ പാറയിടിഞ്ഞ് വീണ് അപകടം; ഒരു തൊഴിലാളി മരിച്ചു, അഞ്ച് പേർക്ക് പരിക്ക്
കെയ്റോ: ഈജിപ്തിലെ ഏറ്റവും വലിയ സ്വർണഖനിയായ ‘സുഖാരി’യിൽ ഉണ്ടായ പാറയിടിച്ചിലിൽ ഒരു തൊഴിലാളി കൊല്ലപ്പെട്ടു. അപകടത്തിൽ അഞ്ച് തൊഴിലാളികൾക്ക് പരിക്കേറ്റതായി അധികൃതർ അറിയിച്ചു. അന്വേഷണം പൂർത്തിയാകുന്നതുവരെ അപകടമുണ്ടായ…
Read More » -
ഗോൾ ആഘോഷത്തിനിടെ ഡ്രസ്സിങ് റൂമിലേക്ക് വീണ് ഫുട്ബോൾ താരം; പിന്നാലെ ഗോൾ റദ്ദാക്കി
റിയോ ഡി ജനീറോ: ഫുട്ബോൾ മൈതാനങ്ങളെ ഞെട്ടിച്ചുകൊണ്ട് വിചിത്രമായൊരു ഗോൾ ആഘോഷം. ബ്രസീലിയൻ സിരി എ ലീഗിൽ കുരിറ്റിബ-ചാപെക്കോയൻസെ മത്സരത്തിനിടെയാണ് ആരാധകരെ ചിരിപ്പിച്ചും ആശങ്കപ്പെടുത്തിയുമായ അപൂർവ്വ സംഭവം…
Read More » -
കാമുകിയെ കൊലപ്പെടുത്തി ജർമനിയിലേക്ക് കടന്നു; ഇന്ത്യൻ വിദ്യാർഥി വിമാനത്താവളത്തിൽ വെച്ച് പിടിയിൽ
വാഷിങ്ടൺ: അരിസോണയിൽ കോളേജ് വിദ്യാർഥിനിയായ കാമുകിയെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ പോയ ഇന്ത്യൻ വിദ്യാർഥി ജർമനിയിൽ അറസ്റ്റിലായി. വരുൺ ബച്ചിഗാരി എന്നയാളാണ് പിടിയിലായത്. അരിസോണയിലെ ട്യൂസണിൽ വ്യാഴാഴ്ച…
Read More » -
പാക് താരത്തിന് തിരിച്ചടി; വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ, രണ്ട് വർഷത്തെ വിലക്കും പിഴയും
കറാച്ചി: വിസ അപേക്ഷയിൽ തെറ്റായ വിവരങ്ങൾ നൽകിയതായി കണ്ടെത്തിയതിനെ തുടർന്ന് പാകിസ്താൻ ആഭ്യന്തര ക്രിക്കറ്റ് താരം ഹംസ നാസറിന് രണ്ട് വർഷത്തെ വിലക്കും ഒരു മില്ല്യൺ പാകിസ്താനി…
Read More » -
കൂട്ടക്കുരുതി! മുത്തച്ഛനെയും മുത്തശ്ശിയെയും വെടിവെച്ചുകൊന്നു, സ്കൂളിലെത്തി ആറുപേരെ കൊലപ്പെടുത്തി വിദ്യാർത്ഥി സ്വയം ജീവനൊടുക്കി
ബാങ്കോക്ക്: തായ്ലൻഡിലെ നോന്തബുരി പ്രവിശ്യയിലുള്ള ഡെബ്സിറിൻ നോന്തബുരി സ്കൂളിലുണ്ടായ വെടിവെപ്പിൽ അധ്യാപകരും വിദ്യാർത്ഥികളും അടക്കം ആറുപേർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ചയായിരുന്നു നടുക്കുന്ന ഈ കൂട്ടക്കുരുതി നടന്നത്. സ്വന്തം വീട്ടിൽ…
Read More » -
കാമുകനുമായുള്ള തർക്കം; 18-ാം നിലയിൽ നിന്ന് താഴേക്ക് ചാടിയ പെൺകുട്ടി അത്ഭുതകരമായി രക്ഷപ്പെട്ടു
ചൈന: കിഴക്കൻ ചൈനയിലെ ഷെജിയാങ് പ്രവിശ്യയിൽ കാമുകനുമായുണ്ടായ രൂക്ഷമായ തർക്കത്തിനൊടുവിൽ 18-ാം നിലയിലെ ഫ്ലാറ്റിന്റെ ബാൽക്കണിയിൽ നിന്ന് താഴേക്ക് ചാടിയ ‘സിയാവോയി’ എന്ന ഇരുപതുകാരി അത്ഭുതകരമായി രക്ഷപ്പെട്ടു.…
Read More » -
മറഡോണ പോലും ഭയന്ന ഡിഫൻഡർ; ഇറ്റാലിയൻ ഫുട്ബോൾ ഇതിഹാസം ഫ്രാങ്കോ ബറേസി അന്തരിച്ചു
റോം:ഫുട്ബോൾ ഇതിഹാസവും എക്കാലത്തെയും മികച്ച ഡിഫൻഡർമാരിൽ ഒരാളുമായ ഇറ്റലിയുടെ ഫ്രാങ്കോ ബറേസി (66) മിലാനിൽ അന്തരിച്ചു. രോഗബാധിതനായി ചികിത്സയിലായിരുന്നു. 1977 മുതൽ 1997 വരെ 20 വർഷം…
Read More » -
സ്വപ്നങ്ങൾക്കൊപ്പം കഠിന പരിശ്രമം….! ടീമിലിടം കിട്ടിയില്ല; 17-കാരിയായ ക്രിക്കറ്റ് താരം ജീവനൊടുക്കിയ നിലയിൽ
നാഗ്പുർ: പ്രാദേശിക ക്രിക്കറ്റ് ടീമിലേക്ക് തിരഞ്ഞെടുക്കപ്പെടാത്തതിലെ കടുത്ത നിരാശയും മാനസിക സമ്മർദ്ദവും കാരണം 17 വയസുകാരിയായ യുവ ക്രിക്കറ്റ് താരം ജീവനൊടുക്കി. വിദർഭ ക്രിക്കറ്റ് അസോസിയേഷൻ –…
Read More » -
കാലൊടിഞ്ഞ് ആശുപത്രിയിലെത്തിയ രോഗിക്ക് ഹൃദയ ശസ്ത്രക്രിയ; പിന്നാലെ രോഗി മരിച്ചു, ഡോക്ടർമാർക്കെതിരെ കേസ്
പാനിപ്പത്ത്: കാൽ ഒടിവിന് ചികിത്സയ്ക്കായി എത്തിയ യുവതി അനുമതിയില്ലാതെ നടത്തിയ ഹൃദയ ശസ്ത്രക്രിയയ്ക്ക് പിന്നാലെ മരിച്ചു. ഹരിയാനയിലെ പാനിപ്പത്തിലെ ജിടി റോഡിലുള്ള സ്വകാര്യ ആശുപത്രിയിലെ ഗുരുതര ചികിത്സാ…
Read More »