Wayanad
-
ബസ് യാത്രയ്ക്കിടെ കോഴിക്കോട് സ്വദേശിനി വിഷം കഴിച്ചു; കുടുംബപ്രശ്നങ്ങള്‍ കാരണമെന്ന് പോലീസ്
കോഴിക്കോട് : ബസ് യാത്രയ്ക്കിടെ യാത്രക്കാരി വിഷംകഴിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട്ടുനിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരുകയായിരുന്ന ബസിലായിരുന്നു സംഭവം. യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കോഴിക്കോട് സ്വദേശിനിയായ…
Read More » -
കാട്ടാന ആക്രമണം; കൊല്ലപ്പെട്ട രാജുവിന്റെ പോസ്റ്റുമോർട്ടം നടന്നത് രാത്രി, മൃതദേഹം ഇന്ന് വയനാട്ടിലെത്തിക്കും
കൽപ്പറ്റ: വയനാട്ടിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട രാജുവിന്റെ മൃതദേഹം ഇന്ന് രാവിലെയോടെ വയനാട്ടിൽ എത്തിക്കും. ഇന്നലെ രാത്രിയാണ് രാജുവിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിൽ പോസ്റ്റ്മോർട്ടം ചെയ്തത്.വയനാട്…
Read More » -
റവന്യൂ വകുപ്പിൽ പൊതു സ്ഥലംമാറ്റം നടപ്പിലായില്ല ; അനർഹരെ പട്ടികയിൽ ഉൾപ്പെടുത്താൻ ഭരണാനുകൂല സംഘടന ഇടപെട്ടെന്ന് ആരോപണം
കൽപറ്റ: റവന്യൂ വകുപ്പിൽ തഹസിൽദാർമുതൽ സീനിയർ ക്ലർക്ക് വരെയുള്ള ജീവനക്കാരുടെ സ്ഥലംമാറ്റം പ്രതിസന്ധിയിൽ.മേയ് 26ന് ഓൺലൈൻ അപേക്ഷയുടെ കരട് പ്രസിദ്ധീകരിക്കാൻ റവന്യൂ വകുപ്പിന് സാധിച്ചിരുന്നില്ല.ജീവനക്കാരുടെ പരാതി വ്യാപകമായതിനെതുടർന്ന്…
Read More » -
പാന്റിന്റെ പോക്കറ്റിൽ പൊലീസ് കണ്ടത് വിദേശ നോട്ട്, പുറത്തെടുത്തപ്പോൾ ഉള്ളിൽ ഒരു പൊതി! എംഡിഎംഎ, യുവാവ് പിടിയിൽ
ബത്തേരി: വാഹന പരിശോധനക്കിടെ വിദേശ കറൻസിയിൽ പൊതിഞ്ഞ നിലയിൽ എം ഡി എം എയുമായി യുവാവ് പിടിയില്‍.കോഴിക്കോട്, മേപ്പയൂര്‍, പാറക്കണ്ടി വീട്ടില്‍ പി കെ റമീസ് (24)…
Read More » -
കോൺക്രീറ്റ് മുറിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് യുവാവ് മരിച്ചു
സുൽത്താൻബത്തേരി: കോൺക്രീറ്റ് സ്ലാബ് മുറിക്കുന്നതിനിടെ തകർന്ന് വീണ് ഗുരുതര പരിക്കേറ്റ യുവാവ് മരിച്ചു. കണിയംപറ്റ സ്വദേശി മൂപ്പിൽ മുഹമ്മദിൻ്റെ മകൻ താജ്ജുദ്ദീൻ (38) ആണ് മരിച്ചത്.ഇന്നലെ വൈകീട്ട്…
Read More » -
ആകാശ് ഓടിച്ച ജീപ്പ് അടിമുടി രൂപമാറ്റം വരുത്തി, വാഹനത്തിന്റെ റജിസ്ട്രേഷൻ റദ്ദാക്കി; കയറിയത് റീൽസ് എടുക്കാൻ
പനമരം ; ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരി നിയമം ലംഘിച്ച് പനമരം ടൗണിലൂടെ ഓടിച്ച ജീപ്പ് വലിയ രീതിയിൽ രൂപമാറ്റം വരുത്തിയിരുന്നതായി പൊലീസ്.എൻജിനും, ഗിയർ ബോക്സും,…
Read More » -
മീൻ വില കുറച്ച് വിറ്റാൽ അടി; പ്രതികൾ ആറ് പേര് അറസ്റ്റിലായി, സംരക്ഷണം വേണമെന്ന് വിൽപനക്കാരൻ
വയനാട്: മുട്ടിലില്‍ മീൻ കച്ചവടക്കാരനെ മർദ്ദിച്ച ആറ് പേരെ പൊലീസ് അറസ്റ്റ് ചെ്യത് ജാമ്യത്തില്‍ വിട്ടു. മുട്ടിലില്‍ മീൻ കച്ചവടം നടത്തുന്നവർ തന്നെയാണ് വാഹനത്തില്‍ വില കുറച്ച്…
Read More » -
90-കാരിയായ അമ്മമ്മയെ കഴുത്തിൽ കയർ മുറുക്കി കൊല്ലാൻ ശ്രമം; യുവാവ് പിടിയിൽ
കല്‍പ്പറ്റ: 90 വയസ്സുള്ള അമ്മമ്മയെ കഴുത്തില്‍ കയര്‍ മുറുക്കി കൊലപ്പെടുത്താന്‍ ശ്രമിച്ചെന്ന പരാതിയില്‍ യുവാവിനെ മേപ്പാടി പോലീസ് അറസ്റ്റ് ചെയ്തു.മൂപ്പൈനാട് താഴെ അരപ്പറ്റ കുന്നുമ്മല്‍ വീട്ടില്‍ സ്മിജേഷ്…
Read More » -
ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്ര; മലപ്പുറം സ്വദേശിക്കെതിരെ കേസെടുത്തു
കൽപ്പറ്റ: ഷുഹൈബ് വധക്കേസിലെ പ്രതിയായ ആകാശ് തില്ലങ്കേരിയുടെ നിയമലംഘന യാത്രയിൽ മലപ്പുറം മൊറയൂർ സ്വദേശി സുലൈമാനെതിരെ കേസെടുത്തു. 9 കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നത്. 45,500 രൂപ പിഴയും…
Read More » -
താമരശ്ശേരിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു
വൈത്തിരി: താമരശ്ശേരി ചുരത്തിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. എട്ട് – ഒമ്പത് വളവുകൾക്കിടയിൽ ഇന്ന് രാവിലെ ഏഴോടെയാണ് സംഭവം.കാറിൽ രണ്ടു പേരാണ് ഉണ്ടായിരുന്നത്. മലപ്പുറം സ്വദേശികളാണെന്നാണ് വിവരം.കാറിൽനിന്നും…
Read More »