Thrissur
-
പള്ളിയുടെ അൾത്താരയ്ക്ക് സമീപത്തുവച്ച് കുഞ്ഞിന്റെ കാലിലെ സ്വർണ പാദസരം കവർന്നു; യുവതി സ്ഥലത്തുവച്ചുതന്നെ പിടിയിൽ
തൃശൂർ: ചാലക്കുടി കൊരട്ടി പള്ളിയിൽ കുട്ടിയുടെ കാലിൽ അണിഞ്ഞിരുന്ന സ്വർണ പാദസരം മോഷ്ടിച്ചെന്ന കേസിൽ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. തൃശൂർ കിള്ളന്നൂർ വില്ലേജിലെ തിരൂർ സ്വദേശിനി…
Read More » -
ഹോസ്റ്റൽ ചോറിൽ നിന്ന് പണി കിട്ടി? കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ; ആശുപത്രിയിൽ പ്രവേശിപ്പിച്ചു
തൃശൂർ: തൃശൂർ കുട്ടനെല്ലൂരിലെ സർക്കാർ കോളേജിൽ വിദ്യാർത്ഥികൾക്ക് ഭക്ഷ്യവിഷബാധ. കുട്ടനെല്ലൂർ സി. അച്യുതമേനോൻ ഗവൺമെന്റ് കോളേജിലെ വിദ്യാർത്ഥികൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്. കോളേജ് ഹോസ്റ്റലിൽ നിന്ന് കഴിച്ച ഭക്ഷണത്തിൽ നിന്നാണ്…
Read More » -
നാടിനെ നടുക്കി മരണം; തൃശൂർ മേലൂരിൽ അച്ഛനെ വെട്ടിപ്പരിക്കൽപ്പിച്ച ശേഷം മകൻ തോട്ട പൊട്ടിച്ച് ജീവനൊടുക്കി
തൃശൂർ: തൃശൂർ മേലൂരിൽ അച്ഛനും മകനും തമ്മിലുണ്ടായ സംഘർഷത്തിൽ ദാരുണാന്ത്യം. വാക്കുതർക്കത്തെ തുടർന്ന് അച്ഛനെ വെട്ടി പരിക്കേൽപ്പിച്ച ശേഷം മകൻ നാടൻ തോക്ക് ഉപയോഗിച്ച് ജീവനൊടുക്കി. അടിച്ചിലി…
Read More » -
പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ നിഷ റാഫേലിനെതിരെ കേസ്
തൃശൂർ : പതിനൊന്ന് വയസ്സുള്ള ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയിൽ മോട്ടിവേഷൻ സ്പീക്കറും സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറുമായ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. ഇരയാക്കപ്പെട്ട കുട്ടിയെ തൃശൂർ…
Read More » -
ശരീരത്തിൽ കല്ല് കൊണ്ടുള്ള പരിക്കുകൾ, കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി
തൃശൂർ: വാടാനപ്പള്ളി ഫസൽ നഗർ കടപ്പുറത്ത് യുവാവിനെ ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. സലാം(40) ആണ് മരിച്ചത്. സംഭവം കൊലപാതകമാണെന്ന ഉറച്ച നിഗമനത്തിലാണ് പൊലീസ് അന്വേഷണം…
Read More » -
ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞിന്റെ മരണം; മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവ്
തൃശൂർ: ചാവക്കാട്ട് നാലുദിവസം പ്രായമായ കുഞ്ഞ് മരിച്ച സംഭവത്തിൽ, മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം നടത്താൻ കോടതി ഉത്തരവിട്ടു. തൃശൂർ സബ് ഡിവിഷണൽ മജിസ്ട്രേറ്റാണ് ഇതിനുള്ള അനുമതി നൽകിയത്.…
Read More » -
കേരളത്തിൽ എയിംസ് വരുമെന്ന് സുരേഷ് ഗോപി; സ്ഥലം നിർദ്ദേശിക്കാത്തത് തിരിച്ചടിയാണെന്ന് വിശദീകരണം
തൃശൂർ: കേരളത്തിൽ എയിംസ് വരുമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി ആവർത്തിച്ചു വ്യക്തമാക്കി. എയിംസ് എപ്പോൾ വരുമെന്ന ചോദ്യത്തിന് മറുപടിയായി, അതിനായി ആദ്യം യോഗ്യമായ 5 സ്ഥലങ്ങൾ ഏതൊക്കെയാണെന്ന്…
Read More » -
32 കോടിയുടെ കുട്ടനെല്ലൂർ തട്ടിപ്പും 115 കോടിയുടെ അങ്കമാലി അഴിമതിയും; സഹകരണ ബാങ്കുകളിൽ വ്യാപക ഇഡി റെയ്ഡ്
തൃശൂർ: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകൾ കേന്ദ്രീകരിച്ച് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡ്. പിഎംഎൽഎ പ്രകാരമെടുത്ത കേസിലാണ് തൃശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ പരിശോധന നടക്കുന്നത്. രണ്ട്…
Read More » -
വിവാഹം ഉറപ്പിച്ചിരുന്നു….’ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം മാത്രം സംസ്കാരം നടത്തുക’; ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സാന്ദ്രയുടെ മരണത്തിൽ കുറിപ്പ് കണ്ടെത്തി പൊലീസ്
തൃശ്ശൂർ : ‘എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി. പുന്നയ്യൂർ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടറെ താമസ സ്ഥലത്ത് തൂങ്ങിമരിച്ച നിലയിൽ…
Read More » -
നോവായി അവിനാഷ്….! ഉച്ചഭക്ഷണം കഴിച്ച് കോളജിലേക്ക് മടങ്ങവെ അപകടം; 18കാരനായ പോളിടെക്നിക് വിദ്യാർഥിക്ക് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്
തൃശൂര്‍: ചാലക്കുടി കൊരട്ടി നാലുകെട്ട് റോഡില്‍ കിന്‍ഫ്രക്ക് സമീപം നിയന്ത്രണംവിട്ട ബൈക്ക് മറിഞ്ഞ് കൊരട്ടി ഗവ.പോളി ടെക്നികിലെ വിദ്യാര്‍ത്ഥി മരിച്ചു. കൂടെയുണ്ടായിരുന്ന സഹവിദ്യാര്‍ത്ഥിക്ക് ഗുരുതരമായി പരിക്കേറ്റു. തൃശൂര്‍…
Read More »