Thiruvananthapuram
-
അടുത്ത നാല് ദിവസം പുറത്തിറങ്ങുമ്പോൾ ശ്രദ്ധിക്കുക; സംസ്ഥാനത്ത് വ്യാപക മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: തമിഴ്നാടിനു മുകളിലും തെക്കൻ തീരദേശ ആന്ധ്രാപ്രദേശിനും സമീപ പ്രദേശങ്ങൾക്കുമായി സ്ഥിതി ചെയ്യുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിൽ അടുത്ത നാലു ദിവസങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര…
Read More » -
കാട്ടുപോത്തിനെ വെടിവെച്ചിട്ട് മാംസം കടത്തിയ കായിക അധ്യാപകൻ ഒടുവിൽ വനം വകുപ്പിന്റെ പിടിയിൽ
കാട്ടാക്കട: നെയ്യാർഡാം നെട്ടുകാൽത്തേരി തുറന്ന ജയിലിന് സമീപമുള്ള മുക്കാട്ടുമല റബ്ബർ എസ്റ്റേറ്റിൽ കാട്ടുപോത്തിനെ വെടിവെച്ചു കൊന്ന് ഇറച്ചി കടത്തിയ കേസിൽ ഒളിവിലായിരുന്ന കായികാധ്യാപകൻ അറസ്റ്റിൽ. വെള്ളറട വി.പി.എം.…
Read More » -
വിദ്യാർത്ഥികൾക്കും ജീവനക്കാർക്കും ലോട്ടറി; നവരാത്രി പൂജാവെപ്പിന് അഞ്ച് ദിവസം അവധി പ്രഖ്യാപിച്ചു
തിരുവനന്തപുരം: ഈ വർഷത്തെ നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി പൂജാവെപ്പ് ദിനമായ 2026 ഒക്ടോബർ 19 തിങ്കളാഴ്ച സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ച് സർക്കാർ ഉത്തരവിറങ്ങി. സംസ്ഥാനത്തെ എല്ലാ…
Read More » -
ഒഡീഷയ്ക്കെതിരായ രഞ്ജി ട്രോഫി മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു; യുവതാരം അഭിഷേക് ജെ. നായർ ടീമിൽ
തിരുവനന്തപുരം: രഞ്ജി ട്രോഫി ക്രിക്കറ്റിൽ ഒഡീഷയ്ക്കെതിരായ മത്സരത്തിനുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. യുവതാരം അഭിഷേക് ജെ. നായരെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ ഒക്ടോബർ 18…
Read More » -
തുലാവര്ഷപ്പെയ്ത്ത്; ഇന്ന് എല്ലാ ജില്ലകളിലും മഴ മുന്നറിയിപ്പ്
തിരുവനന്തപുരം: തുലാവര്ഷം തുടങ്ങിയതോടെ സംസ്ഥാനത്ത് മഴ കനക്കുന്നു. ഇന്ന് എല്ലാ ജില്ലകളിലും യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു. ഇടിമിന്നലിലും ശക്തമായ കാറ്റിലും ജാഗ്രത വേണമെന്നാണ് മുന്നറിയിപ്പ്. രാവിലെ ആലപ്പുഴ,…
Read More » -
ശ്രീലേഖയുടേത് വ്യക്തിഗത അഭിപ്രായം, പാർട്ടിയുടേതല്ല; വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് പ്രതികരിക്കാതെ വി. മുരളീധരൻ
തിരുവനന്തപുരം: ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് ആർ. ശ്രീലേഖയുടെ വിവാദ പരാമർശത്തിൽ ചോദ്യങ്ങളോട് കൃത്യമായി പ്രതികരിക്കാതെ ഒഴിവാകി വി. മുരളീധരൻ എംഎൽഎ. ബിജെപി വലിയൊരു പാർട്ടിയാണെന്നും അവിടെ…
Read More » -
മടിയിൽ കനമില്ലെങ്കിൽ അന്വേഷണത്തെ എന്തിന് ഭയക്കണം?, വിചാരണ നേരിടട്ടെ’; സിഎംആർഎൽ കേസിൽ പിണറായിക്കെതിരെ മാത്യു കുഴൽനാടൻ
തിരുവനന്തപുരം: സിഎംആർഎൽ–എക്സാലോജിക് സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനെ സ്വാഗതം ചെയ്ത് മാത്യു കുഴൽനാടൻ. പിണറായി വിജയൻ വിചാരണ നേരിടുന്നതാണ് ഏറ്റവും അഭികാമ്യമെന്നും മടിയിൽ…
Read More » -
ശബരിമല വെർച്വൽ ക്യൂ നിരക്ക് 10 രൂപയാക്കാൻ ദേവസ്വം ബോർഡ് ധാരണ; അനുമതിക്കായി ഹൈക്കോടതിയെ സമീപിക്കും
തിരുവനന്തപുരം: ശബരിമല ദർശനത്തിനുള്ള വെർച്വൽ ക്യൂ ബുക്കിങ് നിരക്ക് ഇരട്ടിയാക്കാൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് ആലോചിക്കുന്നു. നിലവിലുള്ള അഞ്ച് രൂപ ബുക്കിങ് ഫീസ് 10 രൂപയാക്കി ഉയർത്താനാണ്…
Read More » -
ചിറയിൻകീഴിൽ കോൺഗ്രസിനുള്ളിൽ വീണ്ടും അസ്വാരസ്യം; രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജിവച്ചു
തിരുവനന്തപുരം: ചിറയിൻകീഴ് എംഎൽഎ രമ്യ ഹരിദാസിന്റെ പിഎ വിമൽ രാജി വെച്ചു. വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് രാജിവെക്കുന്നതെന്നാണ് വിമൽ രാജ് ഔദ്യോഗികമായി അറിയിച്ചിട്ടുള്ളത്. എന്നാൽ രമ്യാ ഹരിദാസുമായി…
Read More » -
തുലാവർഷത്തിന്റെ വരവിൽ മഴ ശക്തമാകും; കേരളത്തിൽ ഇടിമിന്നലിനും കനത്ത മഴയ്ക്കും മുന്നറിയിപ്പ്, നാല് ജില്ലകളിൽ ഓറഞ്ച് അലേർട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് തുലാവർഷം ശക്തിപ്രാപിക്കുന്ന സാഹചര്യത്തിൽ നാല് ജില്ലകളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. പത്തനംതിട്ട, കോട്ടയം, ഇടുക്കി, എറണാകുളം ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട്…
Read More »