Thiruvananthapuram
-
നടിയെ ആക്രമിച്ച കേസ്; സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണം: പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി
നടിയെ ആക്രമിച്ച കേസിൽ പ്രോസിക്യൂഷൻ നിലപാട് ചോദ്യം ചെയ്ത് ഹൈക്കോടതി. സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ മതിയായ കാരണം വേണമെന്ന് കോടതി വ്യക്തമാക്കി. പ്രോസിക്യൂഷൻ വീഴ്ചകൾ മറികടക്കാനാകരുത് പുനർവിസ്താരമെന്ന്…
Read More » -
എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കണം; ആശുപത്രികൾക്ക് കർശന നിർദ്ദേശം നൽകി മന്ത്രി
തിരുവനന്തപുരം: കോട്ടയം മെഡിക്കല് കോളേജ് ആശുപത്രിയില് നവജാത ശിശുവിനെ തട്ടിയെടുക്കാന് ശ്രമിച്ച സംഭവത്തിന്റെ പശ്ചാത്തലത്തിൽ ആശുപത്രികളിൽ എല്ലാ ജീവനക്കാരും ഐഡി കാർഡ് ധരിക്കാൻ നിർദേശം നൽകിയെന്ന് മന്ത്രി…
Read More » -
എല്ലാ അന്താരാഷ്ട്ര യാത്രക്കാർക്കും ഏഴ് ദിവസം ഹോം ക്വാറന്റീൻ: മന്ത്രി വീണാ ജോർജ്
കേന്ദ്ര മാർഗനിർദേശപ്രകാരം വിദേശ രാജ്യങ്ങളിൽ നിന്ന് സംസ്ഥാനത്തെത്തുന്ന എല്ലാ യാത്രക്കാർക്കും ഏഴ് ദിവസം നിർബന്ധിത ഹോം ക്വാറന്റീൻ ഏർപ്പെടുത്തുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജ്. തുടർന്ന്…
Read More » -
ഉദ്യോഗസ്ഥ അഴിമതിയെന്ന് വിവരം; കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന
തിരുവനന്തപുരം/കൊച്ചി: കോർപ്പറേഷൻ ഓഫീസുകളിൽ വിജിലൻസിന്റെ മിന്നൽ പരിശോധന. എഞ്ചിനിയറിംഗ്, ആരോഗ്യ, റവന്യൂ വിഭാഗങ്ങളിലാണ് വിജിലൻസ് സംഘം പരിശോധന നടത്തുന്നത്. കൊച്ചി കോർപ്പറേഷനിലും മട്ടാഞ്ചേരി സോണൽ ഓഫീസിലും വിജിലൻസ്…
Read More » -
കെ റെയിൽ നഷ്ടപരിഹാരം;ഗ്രാമ-നഗരങ്ങളിലെ നഷ്ട പരിഹാര തുകയിൽ അവ്യക്തത
തിരുവനന്തപുരം: കെ റെയിൽ (k rail) നഷ്ടപരിഹാരത്തിൽ ഗ്രാമ-നഗരങ്ങളിലെ പദ്ധതി ബാധിത പ്രദേശങ്ങളിൽ ലഭിക്കുന്ന തുകയിൽ അവ്യക്തത തുടരുന്നു. ഗ്രാമങ്ങളിൽ നാലിരട്ടി വരെ വില ലഭിക്കുമെന്ന് പറയുമ്പോഴും കേരളത്തിലെ…
Read More » -
മൂന്നാം തരംഗ മുന്നൊരുക്കം: ഹോം കെയര് മാനേജ്മെന്റ് പരിശീലനം
കൊവിഡ് മൂന്നാം തരംഗം മുന്നൊരുക്ക പ്രവര്ത്തനങ്ങളുടെ ഭാഗമായി ആരോഗ്യ പ്രവര്ത്തകര്ക്കായി ഹോം കെയര് മാനേജ്മെന്റ് പരിശീലനം സംഘടിപ്പിക്കുന്നതായി മന്ത്രി വീണാ ജോര്ജ്. സംസ്ഥാനത്ത് കുറഞ്ഞ് വന്ന കൊവിഡ്…
Read More » -
ആദ്യഡോസ് വാക്സിനേഷന് 99%, കുട്ടികളുടെ വാക്സിനേഷന് 14%; വീണാ ജോര്ജ്
18 വയസിന് മുകളിലുള്ള 98.6% പേര്ക്ക് (2,63,14,853) ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്കിയതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. സമ്പൂര്ണ വാക്സിനേഷന് 81% (2,14,87,515). ഒന്നും…
Read More » -
വര്ക്കലയില് മണ്ണിടിഞ്ഞ് വീണ് അപകടം; രണ്ടുപേര് ആശുപത്രിയില്
തിരുവനന്തപുരം വര്ക്കല മേലേവെട്ടൂരില് മണ്ണിടിഞ്ഞ് വീണ് അപകടം. മണ്ണിനടിയില്പ്പെട്ട രണ്ട് പേരെ പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. മതില് നിര്മാണത്തിനിടെയാണ് അപകടമുണ്ടായത്. പറവൂര് സ്വദേശികളായ രണ്ടുപേരാണ് മണ്ണിനടിയില്പ്പെട്ടത്. ആറ്…
Read More » -
ഇന്ന് 4649 കൊവിഡ് രോഗികൾ, 2180 പേർക്ക് രോഗമുക്തി, സംസ്ഥാനത്ത് കൊവിഡ് മരണം 49116 ആയി
തിരുവനന്തപുരം: കേരളത്തില് 4649 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 928, തിരുവനന്തപുരം 842, തൃശൂര് 471, കോഴിക്കോട് 451, കോട്ടയം 326, കണ്ണൂര് 302, കൊല്ലം 226, പത്തനംതിട്ട…
Read More » -
ഫയലുകൾ കെട്ടിക്കിടക്കരുത്, ഉദ്യോഗസ്ഥർക്ക് നിർദേശം; കർമ്മ പദ്ധതിയുമായി വി.ശിവൻകുട്ടി
ഫയലുകൾ കെട്ടിക്കിടക്കുന്നത് ഒഴിവാക്കാൻ കർമ്മ പദ്ധതിയുമായി മന്ത്രി വി.ശിവൻകുട്ടി. പതിനായിരത്തോളം ഫയലുകളാണ് ഡി.ജി.ഇ ഓഫീസിൽ കെട്ടിക്കിടക്കുന്നു. ഇതിൽ 6,000 ഫയലുകൾ ഒരു മാസത്തിനകം തീർപ്പാക്കണം. ബാക്കിയുള്ളവ സമയബന്ധിതമായി…
Read More »