Thiruvananthapuram
-
ആരോഗ്യവകുപ്പ് ഫയലുകൾ കാണാതായതിൽ ആഭ്യന്തര അന്വേഷണം വരും
തിരുവനന്തപുരം: ആരോഗ്യവകുപ്പ് ആസ്ഥാനത്തെ ഫയലുകൾ കാണാതായ സംഭവത്തിൽ വിശദമായ ആഭ്യന്തര അന്വേഷണത്തിന് സർക്കാർ. വകുപ്പിലെ വിജിലൻസ് വിഭാഗമാകും അന്വേഷണം നടത്തുക. നഷ്ടമായത് കെ എം എസ് സി എൽ…
Read More » -
കേരളത്തിൽ കൊവിഡ് മരണം അരലക്ഷത്തിനടുത്ത്; ദേശീയ ശരാശരിയിലെത്തി
തിരുവനന്തപുരം: കൊവിഡ് മരണം അരലക്ഷത്തിലേക്കെത്തിയതോടെ സംസ്ഥാനത്തെ മരണനിരക്ക് ദേശീയ ശരാശരിയിലേക്ക്. ദേശീയ ശരാശരി 1.37ൽ നിൽക്കുമ്പോൾ കേരളത്തിലെ മരണനിരക്ക് 0.93 ലെത്തി. മൊത്തം മരണക്കണക്കിൽ കേരളം മഹാരാഷ്ട്രയ്ക്കും…
Read More » -
ട്രാൻസ്ജന്റേഴ്സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശ; പിന്തുണച്ച് പൊലീസ് ഓഫീസേഴ്സ് അസോസിയേഷൻ
ട്രാൻസ്ജന്റേഴ്സിനെ പൊലീസ് സേനയുടെ ഭാഗമാക്കാനുള്ള ശുപാർശയെ പിന്തുണച്ച് പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ. സർക്കാർ ശുപാർശ വലിയ മാറ്റത്തിലേക്കുള്ള ചുവടുവയ്പ്പെന്ന് പൊലീസ് സംഘടന അഭിപ്രായപ്പെട്ടു . ലിംഗ വ്യത്യാസമില്ലാതെയുള്ള…
Read More » -
കെ റെയിൽ: ശക്തമായ സമരവുമായി മുന്നോട്ടെന്ന് കോൺഗ്രസ്; ജനങ്ങളെ ബോധവത്കരിക്കും
തിരുവനന്തപുരം: കെ റെയില് പദ്ധതിക്കെതിരെ താഴേത്തട്ടില് ജനങ്ങളെ ബോധവല്ക്കരിക്കാനും ശക്തമായ പ്രക്ഷോഭവുമായി മുന്നോട്ട് പോകാനും കോണ്ഗ്രസ് തീരുമാനിച്ചു. മധ്യകേരളത്തിലെ നാല് ജില്ലകളിലെ ഡിസിസി പ്രസിഡന്റുമാര് വരെയുള്ള ഭാരവാഹികളുടെ…
Read More » -
കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസ് ; പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ
കേരളത്തിലെ സമാന്തര ടെലിഫോൺ എക്സ്ചേഞ്ച് കേസിന് പാക് -ചൈനീസ് ബന്ധമെന്ന് കണ്ടെത്തൽ. കേസിലെ പ്രതിയായ മലയാളി പാകിസ്ഥാൻ, ബംഗ്ലാദേശി, രണ്ട് ചൈനീസ് പൗരന്മാർ എന്നിവർക്ക് കോൾ റൂട്ടുകൾ…
Read More » -
23 പേര്ക്ക് കൂടി ഒമിക്രോണ്, ആകെ 328 രോഗികൾ, ജാഗ്രതയോടെ കേരളം
തിരുവനന്തപുരം: സംസ്ഥാനത്ത് 23 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. തിരുവനന്തപുരം 11, കൊല്ലം 4, കോട്ടയം 3, ആലപ്പുഴ,…
Read More » -
കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ; ബുക്കിംഗ് നാളെ ആരംഭിക്കും
സംസ്ഥാനത്ത് കരുതൽ ഡോസ് വാക്സിൻ തിങ്കളാഴ്ച മുതൽ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ്. 60 വയസു കഴിഞ്ഞ അനുബന്ധ രോഗമുള്ളവർക്കും കരുതൽ ഡോസ് വാക്സിൻ നൽകും. രണ്ടാം…
Read More » -
സംസ്ഥാനത്ത് ഇന്ന് 5944 പേര്ക്ക് കൊവിഡ്; ടിപിആര് 9.89%; 33 മരണം
സംസ്ഥാനത്ത് ഇന്ന് 5944 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 1219, എറണാകുളം 1214, കോഴിക്കോട് 580, തൃശൂര് 561, കോട്ടയം 319, പത്തനംതിട്ട 316, കൊല്ലം 299,…
Read More » -
ആശുപത്രി കേസുകളും ഗുരുതരരോഗികളും കൂടുന്നു, കേരളത്തിലും കൊവിഡിൽ ആശങ്ക
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. പ്രതിദിന കേസുകളിലെ (Daily Cases) വർധനവ് 45…
Read More » -
കേസിൽ സത്യവാങ്മൂലം നൽകിയില്ല: കെ സ്വിഫ്റ്റ് നടപ്പാക്കൽ പ്രതിസന്ധിയിൽ
തിരുവനന്തപുരം: കെഎസ്ആര്ടിസി നിയമവിഭാഗത്തിന്റെ ചുമതലയുള്ള പി.എന്.ഹേനയെ സസ്പെന്ഡ് ചെയ്തതോടെ സര്ക്കാര് രൂപീകരിച്ച പുതിയ കമ്പനിയായ കെ സ്വിഫ്റ്റ് നടപ്പാക്കല് പ്രതിസന്ധിയില്. കെഎസ്ആർടിസിക്ക് സമാന്തരമായി രൂപീകരിച്ച കെ സ്വിഫ്റ്റിനെതിരായ…
Read More »