Thiruvananthapuram
-
പങ്കാളിയെ പങ്കുവെയ്ക്കൽ; അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്
പങ്കാളിയെ പങ്കുവെച്ച കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പൊലീസ്. സംസ്ഥാന വ്യാപകമായി കപ്പിൾസ് സ്വാപ്പിംഗ് ഗ്രൂപ്പുകളിലെ അംഗങ്ങളെ കേന്ദ്രീകരിച്ചാണ് അന്വേഷണം. ചങ്ങനാശേരി സ്വദേശിയായ യുവതിയുടെ പരാതിയിൽ ഇനിയും മൂന്ന്…
Read More » -
മൂന്നാം തരംഗം മുന്നില്ക്കണ്ട് സംസ്ഥാനത്ത് മള്ട്ടി മോഡൽ ആക്ഷന് പ്ലാന്
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് കേസുകള് ക്രമാതീതമായി വര്ധിച്ചാല് നേരിടുന്നതിന് മള്ട്ടി മോഡല് ആക്ഷന് പ്ലാന് തയ്യാറാക്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് പറഞ്ഞു. കൊവിഡ് രോഗികളുടെ…
Read More » -
കരുതല് ഡോസ് ആദ്യ ദിന വാക്സിനേഷന് 30,895; കുട്ടികളുടെ വാക്സിനേഷന് മൂന്നിലൊന്ന് കഴിഞ്ഞു
തിരുവനന്തപുരം: സംസ്ഥാനത്ത് 30,895 പേര്ക്ക് ആദ്യ ദിനം കരുതല് ഡോസ്കൊവിഡ് വാക്സിന് നല്കിയതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് അറിയിച്ചു. 19,549 ആരോഗ്യ പ്രവര്ത്തകര്, 2635…
Read More » -
സംസ്ഥാനത്ത് ഇന്ന് 5797 പേര്ക്ക് കൊവിഡ്; ടി പി ആർ 12.68 %, 19 മരണം
കേരളത്തില് 5797 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1486, എറണാകുളം 929, കോഴിക്കോട് 561, കോട്ടയം 447, തൃശൂര് 389, കണ്ണൂര് 319, കൊല്ലം 311, മലപ്പുറം…
Read More » -
സംസ്ഥാനത്ത് 17 പേര്ക്ക് കൂടി ഒമിക്രോണ്; രോഗബാധിതരുടെ എണ്ണം 345 ആയി
തിരുവനന്തപുരം: സംസ്ഥാനത്ത് 17 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി മന്ത്രി വീണ ജോര്ജ് അറിയിച്ചു. എറണാകുളം 8, പാലക്കാട് 2, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, തൃശ്ശൂര്, മലപ്പുറം, കോഴിക്കോട്,…
Read More » -
‘കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ അനുവദിക്കില്ല’; ധീരജിന്റെ കൊലപാതകത്തിൽ അപലപിച്ച് മുഖ്യമന്ത്രി
ഇടുക്കി പൈനാവ് ഗവ. എഞ്ചിനീയറിംഗ് കോളജിൽ എസ്എഫ്ഐ പ്രവർത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കലാലയങ്ങളിൽ കലാപം സൃഷ്ടിക്കാനുള്ള ശ്രമങ്ങൾ ഒരു കാരണവശാലും അനുവദിക്കില്ല…
Read More » -
കൊവിഡ് വ്യാപനം; സ്കൂളുകൾ ഉടൻ അടക്കില്ല, രാത്രികാല കര്ഫ്യൂ ഉണ്ടാകില്ല
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകള് ഉടന് അടയ്ക്കേണ്ടതില്ലെന്ന് തീരുമാനം. രാത്രികാല കര്ഫ്യൂ ഉണ്ടാകില്ല. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. അതേസമയം, പൊതുപരിപാടികളിൽ ആളുകളുടെ എണ്ണം പരമാവധി കുറയ്ക്കും. ആൾക്കൂട്ട…
Read More » -
ഒമിക്രോണിലൂടെ കേരളത്തിലും മൂന്നാംതരംഗം? ആന്റിജൻ പരിശോധനകൾ കൂട്ടണമെന്നും ആരോഗ്യ വിദഗ്ധർ
തിരുവനന്തപുരം: ടിപിആർ പത്ത് കടന്നതോടെ സംസ്ഥാനത്തും ഒമിക്രോണിലൂടെ മൂന്നാം തരംഗമെന്ന വിലയിരുത്തലിലേക്കാണ് പോകുന്നത്. കേരളം ഗൗരവത്തോടെ ശ്രദ്ധിക്കേണ്ട മുന്നറിയിപ്പുകൾ ഈ ഘട്ടത്തിൽ ആരോഗ്യ പ്രവർത്തകർ മുന്നോട്ടു വെക്കുന്നുണ്ട്. കോവിഡ്…
Read More » -
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് കൂടുതൽ നിയന്ത്രണങ്ങൾക്ക് സാധ്യത
സംസ്ഥാനത്തെ കൊവിഡ് – ഒമിക്രോൺ വ്യാപനം ആശങ്കാജനകം. സംസ്ഥാനത്തെ സാഹചര്യം വിലയിരുത്താൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് കൊവിഡ് അവലോകന യോഗം ചേരും. രാവിലെ 11.30 ന് ഓൺലൈനായാണ്…
Read More » -
സംസ്ഥാനത്ത് ഇന്ന് 6238 പേർക്ക് കൊവിഡ്; ടിപിആർ 11.52 %, 30 മരണം
കേരളത്തില് ഇന്ന് 6238 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 1507, എറണാകുളം 1066, കോഴിക്കോട് 740, തൃശൂര് 407, കണ്ണൂര് 391, കോട്ടയം 364, കൊല്ലം 312,…
Read More »