Thiruvananthapuram
-
സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമിക്രോണ്; ആകെ കേസുകൾ 761
തിരുവനന്തപുരം: സംസ്ഥാനത്ത് 54 പേര്ക്ക് കൂടി ഒമിക്രോണ് സ്ഥിരീകരിച്ചതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം 8, എറണാകുളം, തൃശൂര്, മലപ്പുറം, കണ്ണൂര് 6 വീതം, കൊല്ലം, കോട്ടയം…
Read More » -
സംസ്ഥാനത്ത് ഇന്ന് 41,668 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു; ടിപിആർ വീണ്ടും ഉയർന്നു
കേരളത്തില് 41,668 പേര്ക്ക് കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്തെ ആശങ്കയിലാഴ്ത്തി വീണ്ടി ടിപിആർ ഉയർന്നു, ഇന്ന് 43.76 ശതമാനമാണ് ടിപിആർ. കഴിഞ്ഞ 24 മണിക്കൂറിനിടെ 95,218 സാമ്പിളുകള് പരിശോധിച്ചു.…
Read More » -
18വയസിന് മുകളില് പ്രായമുള്ള 100% പേര്ക്ക് വാക്സിന് നല്കി കേരളം; രണ്ടാം ഡോസ് 83%പേര്ക്ക്
സംസ്ഥാനത്ത് 18 വയസിന് മുകളില് ലക്ഷ്യം വച്ച ജനസംഖ്യയുടെ 100 ശതമാനം പേര്ക്ക് ആദ്യ ഡോസ് കൊവിഡ് വാക്സിന് നല്കിയതായി ആരോഗ്യമന്ത്രി വീണാ ജോര്ജ്. 2,67,09,000 പേരാണ്…
Read More » -
കൊവിഡ് വ്യാപിക്കുന്നു, നാല് ട്രെയിനുകൾ റദ്ദാക്കിയതായി ദക്ഷിണ റെയിൽവേ
തിരുവനന്തപുരം: കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ സംസ്ഥാനത്ത് കൂടി സർവ്വീസ് നടത്തുന്ന ട്രെയിനുകൾ റദ്ദാക്കിത്തുടങ്ങി. ജനുവരി 22 മുതൽ 27 വരെ കേരളത്തിൽ കൂടി കടന്ന് പോകുന്ന…
Read More » -
‘ലോക്ക്ഡൗൺ അവസാനമാർഗം’, 10 പേർ പോസിറ്റീവ് എങ്കിൽ ലാർജ് ക്ലസ്റ്റർ, അടച്ചു പൂട്ടേണ്ടതെപ്പോൾ?
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്ക്ഡൗൺ അവസാനത്തെ മാർഗമായി മാത്രമേ നടപ്പാക്കൂ എന്നാവർത്തിച്ച് ആരോഗ്യമന്ത്രി വീണാ ജോർജ്. സംസ്ഥാനത്തെ കൊവിഡ് ക്ലസ്റ്ററുകൾ എങ്ങനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിൽ കൊവിഡ് ക്ലസ്റ്റർ മാനേജ്മെന്റ്…
Read More » -
കൊവിഡ് വ്യാപനം; തലസ്ഥാനത്ത് കൂടുതൽ നിയന്ത്രണം
കൊവിഡ് വ്യാപനം അതിരൂക്ഷമായ സാഹചര്യത്തിൽ തിരുവനന്തപുരം ജില്ലയിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സാമൂഹ്യ, സാംസ്കാരിക, മത, സാമുദായിക, രാഷ്ട്രീയ, പൊതു പരിപാടികള് ഒന്നും തന്നെ അനുവദിക്കില്ല. മതപരമായ…
Read More » -
കൊവിഡ് വ്യാപനം; സംസ്ഥാനത്ത് നിയന്ത്രണങ്ങള് ഇന്ന് മുതല് പ്രാബല്യത്തില്
കൊവിഡ് വ്യാപന പശ്ചാത്തലത്തില് സംസ്ഥാനത്ത് ഏര്പ്പെടുത്തിയ നിയന്ത്രണങ്ങള് ഇന്നുമുതല് പ്രാബല്യത്തില് വരും. തിരുവനന്തപുരം, പാലക്കാട്, ഇടുക്കി, പത്തനംതിട്ട, വയനാട് ജില്ലകളില് പൊതുപരിപാടികള്ക്ക് പൂര്ണമായും വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ടെസ്റ്റ്…
Read More » -
സംസ്ഥാനത്ത് 1 മുതല് 9 വരെയുള്ള ക്ലാസുകള് ഇന്നുമുതല് ഓണ്ലൈനില്
സംസ്ഥാനത്ത് ഒന്നുമുതല് 9 വരെയുളള സ്കൂള് ക്ലാസുകള് ഇന്നുമുതല് ഓണ്ലൈനിലേക്ക് മാറും. കൊവിഡ് വ്യാപന സാഹചര്യം കണക്കിലെടുത്ത് രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം. അതേസമയം, എസ് എസ് എല് സി,…
Read More » -
വ്യാപനം അതിതീവ്രം;രോഗം തീവ്രമാകുന്നവരുടെ എണ്ണത്തിൽ കുറവ്;പത്ത് ദിവസത്തിൽ കുറഞ്ഞേക്കാം
തിരുവനന്തപുരം: അതിവീത്ര കൊവിഡ് വ്യാപനത്തിൽ അരലക്ഷവും കടന്ന് പ്രതിദിന രോഗികളെത്തിയേക്കും. നിലവിലെ വ്യാപനതോതനുസരിച്ച് 10 ദിവസത്തോടെ പീക്കിലെത്തി പിന്നീട് കുറഞ്ഞു തുടങ്ങുമെന്നാണ് വിലയിരുത്തൽ. അതേസമയം, ഇന്നലെയോടെ പ്രതിദിന കേസുകൾ രണ്ടാംതരംഗത്തെ…
Read More » -
വി.എസ് അച്യുതാനന്ദന് കൊവിഡ്; സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി
മുന് മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് കൊവിഡ് സ്ഥിരീകരിച്ചു. രോഗലക്ഷണങ്ങളെ തുടര്ന്ന് ഇന്നലെ രാവിലെ നടത്തിയ പരിശോധനയിലാണ് രോഗം സ്ഥിരീകരിച്ചത്. രാത്രിയോടെ അദ്ദേഹത്തെ പട്ടത്തെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.…
Read More »