Thiruvananthapuram
-
മുഖ്യമന്ത്രി പങ്കെടുത്ത ചടങ്ങില് ഹിജാബ് ധരിച്ച പെണ്കുട്ടികളുടെ പ്രാര്ഥനാഗാനം; ചിത്രങ്ങള് വൈറല്
തിരുവനന്തപുരം: ഹിജാബ് വിവാദം രാജ്യമെങ്ങും ചര്ച്ചയാകുമ്പോള് തിരുവനന്തപുരത്ത് മുഖ്യമന്ത്രി പിണറായി വിജയന് പങ്കെടുത്ത ചടങ്ങിലെ പ്രാര്ത്ഥാനാഗാനരംഗവും ചര്ച്ചയാകുന്നു. പൂവച്ചല് സ്കൂളില് നടന്ന ചടങ്ങിലായിരുന്നു ഹിജാബ് ധരിച്ച പെണ്കുട്ടികളുടെ…
Read More » -
ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന് ഹർജി; പരിഗണിക്കാൻ ലോകായുക്ത, എല്ലാ രേഖകളും നൽകി സർക്കാർ
തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വകമാറ്റി ചെലവാക്കിയെന്ന ഹർജി ഇന്ന് ലോകായുക്ത പരിഗണിക്കും. ദുരിതാശ്വാസ നിധിയിലെ പണം അന്തരിച്ച രാഷ്ട്രീയനേതാക്കളുടെ കടം തീർക്കാൻ നൽകിയെന്ന ഹർജിയാണ് പരിഗണിക്കുന്നത്. കോടിയേരിയുടെ…
Read More » -
കൊവിഡ് കുറയുന്നു, ഇന്ന് 18,420 രോഗികൾ, 43,286 പേർക്ക് രോഗമുക്തി, ആകെ മരണം 61,134
തിരുവനന്തപുരം: കേരളത്തില് 18,420 പേര്ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 3012, തിരുവനന്തപുരം 1999, കോട്ടയം 1749, കൊല്ലം 1656, തൃശൂര് 1532, കോഴിക്കോട് 1477, മലപ്പുറം 1234,…
Read More » -
മികവോടെ വിദ്യാകിരണം; 53 സ്കൂള് കെട്ടിടങ്ങള് മുഖ്യമന്ത്രി നാടിന് സമര്പ്പിച്ചു
വിദ്യാകിരണം മിഷന്റെ ഭാഗമായി നിര്മിച്ച 53 സ്കൂള് കെട്ടിടങ്ങളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന് നിര്വഹിച്ചു. തിരുവനന്തപുരം പൂവച്ചല് ഗവണ്മെന്റ് വൊക്കേഷണല് ഹയര് സെക്കണ്ടറി സ്കൂളിലായിരുന്നു സംസ്ഥാനതല…
Read More » -
എമര്ജന്സി മെഡിസിന് പിജി കോഴ്സിന് അനുമതി; വീണാ ജോർജ്
എമര്ജന്സി മെഡിസിന് പിജി കോഴ്സിന് അനുമതി ലഭിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്ജ്. തിരുവനന്തപുരം മെഡിക്കല് കോളജില് മൂന്ന് സീറ്റുകള്ക്കാണ് നാഷണല് മെഡിക്കല് കമ്മീഷന് അനുമതി നല്കിയത്.…
Read More » -
എയർ ഇന്ത്യ ഉദ്യേഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസ്; സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം
തിരുവനന്തപുരം: എയർ ഇന്ത്യ ഉദ്യോഗസ്ഥനെതിരെ വ്യാജ പീഡന പരാതി നൽകിയ കേസിൽ സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിനെതിരെ കുറ്റപത്രം. സ്വപ്ന സുരേഷും ബിനോയ് ജേക്കബുമടക്കം പത്ത് പ്രതികൾക്കതിരെയാണ്…
Read More » -
മികവിന്റെ പാതയിൽ കേരളത്തിന്റെ കുതിപ്പ്; ‘വിദ്യാകിരണ’ത്തിൽ മാറ്റുകൂട്ടി 53 സ്കൂളുകൾ, ഇന്ന് ഉദ്ഘാടനം
തിരുവനന്തപുരം: വിദ്യാഭ്യാസ മേഖലയിലെ കേരളത്തിന്റെ മാറ്റുകൂട്ടി 53 സ്കൂളുകള് കൂടി ഇന്ന് മുതല് മികവിന്റെ കേന്ദ്രങ്ങളാകുന്നു. പൊതുവിദ്യാഭ്യാസ സംരക്ഷണ യഞ്ജത്തിന്റെ തുടര്ച്ചയായി നിലവില് വന്ന വിദ്യാകിരണം മിഷന്റെ…
Read More » -
‘വരാനിരിക്കുന്ന വലിയ ആപത്തിന്റെ ദൃഷ്ടാന്തം’; ഹിജാബ്, ഷാരുഖ് വിഷയങ്ങളിൽ വർഗീയ ശക്തികൾക്കെതിരെ മുഖ്യമന്ത്രി
തിരുവനന്തപുരം: വർഗ്ഗീയത നമ്മുടെ നാട്ടിൽ എന്തെല്ലാം ആപത്തുണ്ടാക്കും എന്നതിന്റെ ദൃഷ്ടാന്തമാണ് ഷാരൂഖ് ഖാനെതിരായ ആക്രമണവും സ്കുളുകളിലെ ഹിജാബ് നിരോധനവുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സംഘടിതമായ നീക്കമാണ് ഷാരുഖിനെതിരെയുണ്ടായതെന്നും…
Read More » -
കൊവിഡ് മൂന്നാം തരംഗം; നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്
തിരുവനന്തപുരം: കൊവിഡ് മൂന്നാം തരംഗത്തില് കേരളം നടപ്പാക്കിയത് പ്രത്യേക പ്രതിരോധ തന്ത്രമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. ആദ്യ ഡോസ് വാക്സീനേഷന് 100 ശതമാനമാക്കാന് കഴിഞ്ഞെന്നും കൊവിഡ് കേസുകള് ഇനി…
Read More » -
നെടുമങ്ങാട് സ്കൂൾ കുത്തിത്തുറന്ന് ആറ് ലാപ്പ്ടോപ്പുകൾ കവർന്നു
തിരുവനന്തപുരം: സ്കൂള് കുത്തിത്തുറന്ന് ആറ് ലാപ് ടോപ്പുകള് കവര്ന്നു. നെടുമങ്ങാട് ഗവൺമെന്റ് ടൗൺ എൽ.പി സ്കൂളിലാണ് മോഷണം. നെടുമങ്ങാട് കോടതി സമുച്ചയത്തിന്റെയും റവന്യൂടവറിന്റെയും അടുത്ത് സ്ഥിതിചെയ്യുന്ന സ്കൂളിലാണ്…
Read More »