Thiruvananthapuram
-
‘കേരളത്തിലൊതുങ്ങുന്ന വെറും പ്രാദേശിക കക്ഷി’; സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: ലോക്സഭയിലേയും നിയമസഭകളിലെയും സംഖ്യാബലത്തിന്റെയും വോട്ടുവിഹിതത്തിന്റെയും മാനദണ്ഡപ്രകാരം സിപിഎമ്മിന് ദേശീയ കക്ഷിയായി തുടരാനാവില്ലെന്ന് കെപിസിസി രാഷ്ട്രീയ പഠന കേന്ദ്രം ഡയറക്ടർ ചെറിയാൻ ഫിലിപ്പ്. സിപിഎം ഇപ്പോൾ കേരളത്തിൽ…
Read More » -
കൂടുന്നു, കുറയുന്നു, മാറ്റമില്ലാതെ തുടരുന്നു; ഇന്നത്തെ സ്വർണ വില
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 4780 രൂപയാണ് ഇന്നത്തെ വില. ഒരു പവൻ സ്വർണത്തിന് 38240 രൂപയാണ് വില.…
Read More » -
ആറ് വർഷത്തിനിടെ കൈക്കൂലിക്കേസിൽപെട്ടത് 134 സർക്കാർ ജീവനക്കാർ; അഴിമതിക്ക് മുന്നിൽ റവന്യു വകുപ്പ്
തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ആറ് വർഷത്തിനിടെ കൈക്കൂലി വാങ്ങിയതിന് പിടിയിലായത് 134 സർക്കാർ ഉദ്യോഗസ്ഥർ. റവന്യൂവകുപ്പിലെ ഉദ്യോഗസ്ഥരാണ് പിടിയിലായവരിൽ കൂടുതലും. 18 പൊലീസുകാരെയും കൈക്കൂലി വാങ്ങുന്നതിടെ വിജിലൻസ് പിടികൂടി.…
Read More » -
ഓട്ടോ മിനിമം ചാർജ്, ദൂരം ഒന്നര കിലോമീറ്ററായി കുറയ്ക്കുമെന്ന് മന്ത്രി; അന്തിമ തീരുമാനം ഇന്നുണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഓട്ടോ ചാർജ് വർധിപ്പിക്കുന്നതിനൊപ്പം മിനിമം ചാർജിന്റെ ദൂരം വർധിപ്പിക്കാനുള്ള തീരുമാനത്തിൽ നിന്ന് ഗതാഗത വകുപ്പ് പിൻവാങ്ങുന്നു. മിനിമം ചാർജ് 30 രൂപയാക്കാനും ഇതിനുള്ള ദൂരപരിധി…
Read More » -
കെഎഎസുകാര്ക്ക് മൂന്നുമാസമായി ശമ്പളമില്ല ; പ്രതിസന്ധിക്ക് കാരണം ധനവകുപ്പിന്റെ തൊടുന്യായങ്ങൾ
തിരുവനന്തപുരം: കൊട്ടിഘോഷിച്ച് തുടങ്ങിയ കെ എ എസിൽ നിയമനം ലഭിച്ചവർക്ക് മൂന്നുമാസമായി ശന്പളം കിട്ടുന്നില്ല. ഉന്നത തസ്തികയിൽ നിയമനം ലഭിച്ച 105 പേർക്ക് സാങ്കേതിക കാരണങ്ങള് ചൂണ്ടികാട്ടിയാണ് ശമ്പളം…
Read More » -
നാലുനാൾ മഴ, തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും ഉച്ചയ്ക്ക് ശേഷം കനക്കും; ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞ ദിവസത്തേതിന് സമാനമായി ഉച്ചയോടുകൂടി ശക്തമായ കാറ്റോടും…
Read More » -
ഓട്ടോ മിനിമം ചാര്ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായി നിലനിര്ത്തിയേക്കും; നിരക്ക് വര്ധന പുനപരിശോധിക്കും
ഇന്ധനവില വര്ധനവിന്റെ പശ്ചാത്തലത്തില് പുതുക്കിയ ഓട്ടോ മിനിമം ചാര്ജ് പുനപരിശോധിക്കാന് തീരുമാനം. മിനിമം ചാര്ജിനുള്ള ദൂരം ഒന്നര കിലോമീറ്ററായിത്തന്നെ നിലനിര്ത്താനാണ് സാധ്യത. ഓട്ടോറിക്ഷയുടെ മിനിമം ചാര്ജ് രണ്ട്…
Read More » -
കേരളത്തിൽ 256 പുതിയ രോഗികൾ; ഇന്ന് കൊവിഡ് മരണം റിപ്പോർട്ട് ചെയ്തിട്ടില്ല
തിരുവനന്തപുരം: ഇന്ന് കേരളത്തില് 256 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു .എറണാകുളം 60, തിരുവനന്തപുരം 47, കോട്ടയം 35, കോഴിക്കോട് 29, പത്തനംതിട്ട 23, കൊല്ലം 14, ഇടുക്കി…
Read More » -
തിരുവനന്തപുരത്തും കൊല്ലത്തും കനത്ത മഴ; അരുവിക്കര ഡാമിലെ ഒരു ഷട്ടർ ഉയർത്തും
തിരുവനന്തപുരം: തിരുവനന്തപുരം കൊല്ലത്തും കനത്ത മഴ മഴ. ഉച്ചയ്ക്ക് ശേഷമാണ് കനത്ത കാറ്റോട് കൂടി തിരുവനന്തപുരം നഗരത്തിൽ മഴയെത്തിയത്. നഗരമേഖലയിൽ എല്ലായിടത്തും നല്ല മഴ ലഭിച്ചു. കടുത്ത…
Read More » -
സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത; ഇടിമിന്നൽ ജാഗ്രത
തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യ കേരളത്തിലും കൂടുതൽ മഴയ്ക്ക് സാധ്യതയുണ്ട്. നാളെയോടെ തെക്കൻ ആന്തമാൻ…
Read More »