Thiruvananthapuram
-
കെഎസ്ആര്ടിസിയില് ഗുരുതര പ്രതിസന്ധി; ശമ്പളവിതരണം മുടങ്ങി, ഗതാഗതമന്ത്രിക്കെതിരെ ഇടത് യൂണിയനുകള് രംഗത്ത്
തിരുവനന്തപുരം: കെഎസ്ആര്ടിസിയില് ഗുരുതരപ്രതിസന്ധി. ഈ മാസത്തെ ശമ്പള വിതരണം മുടങ്ങി. പ്രതിസന്ധി തുടർന്നാൽ ലേ ഓഫ് വേണ്ടി വരുമെന്ന ഗതാഗത മന്ത്രിയുടെ പ്രസ്താവനക്കെതിരെ ഇടത് യൂണിയനുകളും രംഗത്തെത്തി. ഇന്ധനവില…
Read More » -
സംസ്ഥാനത്ത് ഇന്നും മഴയ്ക്ക് സാധ്യത, കാറ്റും ഇടിമിന്നലും ഉണ്ടാകും
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴയ്ക്ക് സാധ്യത. തെക്കൻ കേരളത്തിലും മധ്യകേരളത്തിലും ആണ് കൂടുതൽ മഴ സാധ്യത. കഴിഞ്ഞദിവസങ്ങളെ പോലെ ഉച്ചയോടുകൂടി ശക്തമായ കാറ്റോടും ഇടിമിന്നലോടും…
Read More » -
സപ്ലൈകോ വിഷു, ഈസ്റ്റര്, റംസാന് ഫെയറുകള് ഏപ്രില് 11 മുതല്
തിരുവനന്തപുരം: സപ്ലൈകോ വിഷു, ഈസ്റ്റര്, റംസാന് ഫെയറുകള് ഏപ്രില് 11 മുതല്. ഉത്സവ സീസണിലെ വിപണി ഇടപെടലിലൂടെ വിലക്കയറ്റം നിയന്ത്രിക്കുന്നതിനും ഗുണനിലവാരമുള്ള ഭക്ഷ്യോത്പന്നങള് ജനങ്ങള്ക്ക് ലഭ്യമാക്കുക എന്ന…
Read More » -
വിലവര്ധനവിനെതിരെ സമരവുമായി കോണ്ഗ്രസ്; ഏപ്രില് 7ന് രാജ്ഭവനിലേക്ക് സ്കൂട്ടര് ഉരുട്ടി മാര്ച്ചും ധര്ണ്ണയും
തിരുവനന്തപുരം: പാചകവാതക-ഇന്ധന വിലവര്ധനവിനെതിരെ കോണ്ഗ്രസ് രാജ്യവ്യാപകമായി നടത്തിവരുന്ന പ്രതിഷേധങ്ങളുടെ ഭാഗമായി കെപിസിസിയുടെ നേതൃത്വത്തില് ഏപ്രില് 7ന് രാജ്ഭവന് മാര്ച്ചും ധര്ണ്ണയും സംഘടിപ്പിക്കുമെന്ന് കെപിസിസി ജനറല് സെക്രട്ടറി ടി.യു.രാധാകൃഷ്ണന്…
Read More » -
തിരുവനന്തപുരത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ
തിരുവനന്തപുരം കഴക്കൂട്ടത്ത് വീട്ടമ്മയെ പീഡിപ്പിക്കാൻ ശ്രമിച്ച പ്രതി പിടിയിൽ. തുമ്പ സ്വദേശി ജോളി എന്ന എബ്രഹാം ജോൺസൻ(39) ആണ് പിടിയിലായത്. ഇയാൾ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണെന്ന്…
Read More » -
കേരളത്തിൽ 354 പുതിയ രോഗികൾ; കൊവിഡ് മരണമില്ലാത്ത ദിനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 354 പേര്ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 94, തിരുവനന്തപുരം 79, കോട്ടയം 31, പത്തനംതിട്ട 30, കോഴിക്കോട് 30, തൃശൂര് 25, കണ്ണൂര്…
Read More » -
വിദ്യാഭ്യാസ നയരൂപീകരണത്തിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താം; മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: സംസ്ഥാനത്തെ വിദ്യാഭ്യാസ നയരൂപീകരണത്തിൽ ഇനി കുട്ടികൾക്കും രക്ഷിതാക്കൾക്കും അഭിപ്രായം രേഖപ്പെടുത്താൻ അവസരം. പൊതുവിദ്യാഭ്യാസത്തിന്റെ അക്കാദമിക അതോറിറ്റി ആയ എസ് സി ഇ ആർ ടി നടത്തുന്ന…
Read More » -
സില്വര് ലൈന് പദ്ധതിയില് കേന്ദ്ര നേതൃത്വം ഇടപെടണം: സീതാറാം യെച്ചൂരിക്ക് പ്രതിപക്ഷ നേതാവിന്റെ കത്ത്
തിരുവനന്തപുരം: സില്വര് ലൈന് പദ്ധതി സംബന്ധിച്ച് സി.പി.എം കേന്ദ്ര നേതൃത്വം വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി സതീശന് സി.പി.എം ജനറല് സെക്രട്ടറി സീതാറാം യെച്ചൂരിക്ക്…
Read More » -
കെഎസ്ആർടിസി കടുത്ത പ്രതിസന്ധിയിൽ, ജീവനക്കാരെ പിരിച്ചുവിടേണ്ടി വന്നേക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: കെഎസ്ആർടിസി പ്രതിസന്ധി ഇനിയും തുടർന്നാൽ ജീവനക്കാരെ എങ്ങനെ നിലനിർത്തുമെന്നതിൽ ആശങ്കയുണ്ടെന്ന് ഗതാഗതമന്ത്രി ആൻ്റണി രാജു. നിലവിലെ സാഹചര്യം തുടർന്നാൽ ഒരു വിഭാഗം ജീവനക്കാരെ ഒഴിവാക്കേണ്ടി വന്നേക്കും.…
Read More » -
ഭരണകാര്യങ്ങളിൽ മോശം പ്രകടനം, ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം
തിരുവനന്തപുരം: ഭരണപരമായ കാര്യങ്ങളിൽ മോശം പ്രകടനം കാഴ്ചവെച്ച ആരോഗ്യവകുപ്പിന് ചീഫ് സെക്രട്ടറിയുടെ വിമർശനം. ആരോഗ്യവകുപ്പിലെ അഡ്മിനിസ്ട്രേറ്റീവ് വിഭാഗത്തിനാണ് വിമർശനം. കോടതിയിലെ കേസുകൾ, സ്ഥലംമാറ്റം, അച്ചടക്ക നടപടികൾ, സീനിയോറിറ്റി ലിസ്റ്റ്,…
Read More »