Thiruvananthapuram
-
സ്കൂൾ ഉച്ചഭക്ഷണ പദ്ധതി: മൂന്ന് ദിവസം കൊണ്ട് പരിശോധന നടത്തിയത് 7,149 സ്കൂളുകളിൽ
തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയുമായി ബന്ധപ്പെട്ട പരിശോധന തുടരുന്നു. സംസ്ഥാനത്തെ ഉച്ചഭക്ഷണ പദ്ധതിയിലുൾപെട്ട 12,306 സ്കൂളുകളിൽ 7,149 സ്കൂളുകൾ അധികൃതർ നേരിട്ട് സന്ദർശിച്ച് പരിശോധന നടത്തി.…
Read More » -
പൊതുവിദ്യാലയങ്ങളില് ‘ കാലാവസ്ഥാ നിലയങ്ങൾ’ വരുന്നു; ഒരുചുവട് കൂടി മുന്നോട്ടെന്ന് മന്ത്രി വി ശിവൻകുട്ടി
തിരുവനന്തപുരം: പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ആഭിമുഖ്യത്തില് സമഗ്രശിക്ഷാ കേരളം പദ്ധതിയിലൂടെ സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളില് വെതര് സ്റ്റേഷനുകള് (കാലാവസ്ഥാ നിരീക്ഷണ കേന്ദ്രങ്ങള്) സ്ഥാപിക്കുന്നു. ‘ കേരള സ്കൂള് വെതര് സ്റ്റേഷൻ…
Read More » -
കൊവിഡ് കേസുകൾ വര്ധിക്കുന്നു, മാസ്ക് ഉപയോഗം കര്ശനമാക്കും, അതീവ ജാഗ്രത വേണമെന്നും മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രതിദിന കോവിഡ് കേസുകള് വര്ദ്ധിക്കുന്ന സാഹചര്യത്തില് അതീവ ജാഗ്രത പുലര്ത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രണ്ടാം ഡോസ് വാക്സിനേഷന് ഊര്ജ്ജിതമാക്കണം. 12 വയസ്സിന് മുകളിലുള്ള കുട്ടികളുടെ…
Read More » -
ആലപ്പുഴയില് പ്രളയത്തില് നശിച്ച 925 വീടുകള്ക്ക് ഉടന് നഷ്ടപരിഹാരം; മുഖ്യമന്ത്രി നിര്ദ്ദേശം നല്കി
തിരുവനന്തപുരം: 2018ലെ പ്രളയത്തില് നശിച്ച ആലപ്പുഴ ചേര്ത്തല താലൂക്കിലെ 925 വീടുകള്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില് നിന്ന് അടിയന്തിരമായി തുക അനുവദിക്കാന് മുഖ്യമന്ത്രി പിണറായി വിജയന് നിര്ദ്ദേശിച്ചു.…
Read More » -
ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ട; ബെവ്കോ തീരുമാനം മരവിപ്പിച്ച് സർക്കാർ
തിരുവനന്തപുരം: സംസ്ഥാനത്ത് ബിയറും വൈനും മിനി പാക്കറ്റുകളായി വിൽക്കേണ്ടന്ന് സർക്കാർ. ഇതു സംബന്ധിച്ച ബെവ്കോ തീരുമാനം സര്ക്കാര് മരവിപ്പിച്ചു. മിനി പാക്കറ്റുകളിൽ ബിയറും വൈനും വിൽക്കാനുള്ള…
Read More » -
സംസ്ഥാനത്തെ എല്ലാ ജില്ലകളിലും കൊവിഡ് കൂടുന്നു; ഇന്ന് രണ്ടായിരത്തിന് മുകളിൽ കേസുകൾ
തിരുവന്തപുരം: ഇടവേളയ്ക്ക് ശേഷം എല്ലാ ജില്ലകളിലും കൊവിഡ് കേസുകൾ വര്ധിക്കുന്നു. ഇന്ന് 2415 കോവിഡ് കേസുകളാണ് പുതുതായി റിപ്പോര്ട്ട് ചെയ്തത്. ഇന്ന് മാത്രം അഞ്ച് മരണവും സ്ഥിരീകരിച്ചിട്ടുണ്ട്.…
Read More » -
എലിപ്പനി രോഗനിര്ണയത്തിന് ലെപ്റ്റോ ആര്ടിപിസിആര് 6 ലാബുകളില്: മന്ത്രി വീണാ ജോര്ജ്
തിരുവനന്തപുരം: എലിപ്പനി രോഗനിര്ണയം വേഗത്തില് നടത്താന് സംസ്ഥാനത്ത് 6 ലാബുകളില് ലെപ്റ്റോസ്പൈറോസിസ് ആര്ടിപിസിആര് പരിശോധന നടത്താനുള്ള സംവിധാനമൊരുക്കി വരുന്നതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ്. നിലവില്…
Read More » -
വില കുറഞ്ഞ മദ്യത്തിന് ക്ഷാമം; ജവാന്റെ ഉത്പാദനം കൂട്ടുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ
തിരുവനന്തപുരം: ജവാൻ ബ്രാൻഡിന്റെ ഉത്പാദനം കൂട്ടുന്നത് ആലോചിക്കുമെന്ന് മന്ത്രി എം.വി.ഗോവിന്ദൻ. കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന മദ്യത്തിന്റെ ക്ഷാമം കണക്കിലെടുത്താണ് നടപടിയെന്നും എക്സൈസ് മന്ത്രി പറഞ്ഞു. സ്പിരിറ്റ് വില കൂടിയത്…
Read More » -
വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര തയ്യാറായി; മുന്നറിയിപ്പുകള് ഉടമകൾക്ക് എസ്എംഎസ് ആയെത്തും
തിരുവനന്തപുരം;സംസ്ഥാന മോട്ടോർ വാഹന വകുപ്പ് ആരംഭിച്ച വാഹന നിരീക്ഷണ സംവിധാനമായ സുരക്ഷാ-മിത്ര പദ്ധതി പ്രവർത്തനക്ഷമമായെന്ന് ഗതാഗതമന്ത്രി ആന്റണി രാജു അറിയിച്ചു. വാഹന സഞ്ചാര വേളയില് അസ്വഭാവിക സന്ദർഭങ്ങള്…
Read More » -
കൊവിഡ് പടരുന്നു, ലക്ഷണമുള്ളവർ പരിശോധിക്കണം; ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാൻ മന്ത്രിയുടെ നിർദേശം
തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് പരിശോധനയും നിരീക്ഷണവും ജാഗ്രതയോടെ തുടരാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് ജില്ലകള്ക്ക് നിര്ദേശം നല്കി. ജലജന്യ, ജന്തുജന്യ രോഗങ്ങള്ക്കെതിരെ ജാഗ്രത പാലിക്കണം. കൊവിഡ് കേസുകള്…
Read More »