Thiruvananthapuram
-
ഇന്നും കനത്ത മഴയ്ക്ക് സാധ്യത; ആറ് ജില്ലകളില് യെല്ലോ അലേര്ട്ട്
സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കനത്ത മഴയുണ്ടാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തില് സംസ്ഥാനത്തെ ആറ് ജില്ലകളില് ഇന്ന് യെല്ലോ അലേര്ട്ട് പ്രഖ്യാപിച്ചു.…
Read More » -
‘മുഖ്യമന്ത്രിക്കെതിരെ വെളിപ്പെടുത്തലിന് പി സി ജോര്ജിന്റെ സമ്മര്ദ്ദം’: സരിതയുടെ മൊഴി
തിരുവനന്തപുരം: സ്വപ്ന സുരേഷ് പ്രതിയായ ഗൂഡാലോചന കേസില് സരിത എസ് നായരുടെ മൊഴി പ്രത്യേക സംഘം രേഖപ്പെടുത്തി. എസ് പി മധുസൂദനാണ് മൊഴി രേഖപ്പെടുത്തിയത്. മുഖ്യമന്ത്രിക്കെതിരെ സ്വപ്നക്ക് വേണ്ടി വെളിപ്പെടുത്തൽ…
Read More » -
തിരുവനന്തപുരത്ത് നാല് കുട്ടികൾക്ക് തക്കാളിപ്പനി; റിപ്പോർട്ട് തേടി ആരോഗ്യമന്ത്രി
തിരുവനന്തപുരം: തിരുവനന്തപുരത്ത് ജഗതി, പ്ലാമൂട് എന്നിവിടങ്ങളിലെ നാല് കുട്ടികൾക്ക് ഹാന്ഡ്-ഫൂട്ട്-മൗത്ത് ഡിസീസ് അഥവാ തക്കാളിപ്പനി ബാധിച്ച സംഭവത്തിൽ ആരോഗ്യമന്ത്രി വീണാ ജോര്ജ് ആരോഗ്യ വകുപ്പ് ഡയറക്ടറോട് റിപ്പോർട്ട് തേടി.…
Read More » -
ലൈഫ് മിഷൻ ഭവന പദ്ധതി; രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു
ലൈഫ് മിഷൻ ഭവന പദ്ധതിയുടെ രണ്ടാംഘട്ട ഗുണഭോക്താക്കളുടെ കരട് പട്ടിക പ്രസിദ്ധീകരിച്ചു. പട്ടിക ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട സർക്കാർ വെബ്സൈറ്റായ www.life2020.kerala.gov.in ൽ ലഭ്യമാകും. 5,14,381 പേരാണ് കരട് പട്ടികയിലുള്ളത്.…
Read More » -
തിരുവനന്തപുരം മെഡിക്കല് കോളേജില് 24 മണിക്കൂറും സ്കാനിംഗ് ഉറപ്പുവരുത്താന് നിര്ദ്ദേശം
തിരുവനന്തപുരം: മെഡിക്കല് കോളേജിലെ 3 സിടി സ്കാനിംഗ് മെഷീനുകളും ഒരു എംആര്ഐ മെഷീനും 24 മണിക്കൂറും പ്രവര്ത്തിപ്പിക്കാന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്ജ് കര്ശന നിര്ദേശം…
Read More » -
ഉമ തോമസിന്റെ സത്യപ്രതിജ്ഞ ഈ മാസം 15 ന്
തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില് വിജയിച്ച യുഡിഎഫ് സ്ഥാനാര്ത്ഥി ഉമ തോമസ് എംഎല്എയായി ഈ മാസം 15 ന് സത്യപ്രതിജ്ഞ ചെയ്യും. 15 ന് രാവിലെ 11 മണിക്ക് സ്പീക്കരുടെ…
Read More » -
വിഴിഞ്ഞത്ത് അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു
തിരുവനന്തപുരം: വിഴിഞ്ഞം ചൊവ്വരയിൽ രണ്ടുപേർ ഷോക്കേറ്റ് മരിച്ചു. അച്ഛനും മകനുമാണ് മരിച്ചത്. തേങ്ങയിടാൻ ശ്രമിക്കുന്നതിനിടെ ഇരുമ്പ് തോട്ടി വൈദ്യുതി ലൈനിൽ കുരുങ്ങിയാണ് ഷോക്കേറ്റത്. അപ്പുക്കുട്ടൻ മകൻ റെനിൽ എന്നിവരാണ്…
Read More » -
സ്വർണവില താഴേക്ക്; വിലയിടിവ് രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് സ്വർണവില കുറഞ്ഞു. തുടച്ചയായ രണ്ട് ദിവസം ഉയർന്ന സ്വർണവിലയാണ് ഇന്ന് കുറഞ്ഞത്. ഒരു പവൻ സ്വർണത്തിന് 160 രൂപയുടെ കുറവാണ് ഇന്നുണ്ടായത്. ഇതോടെ…
Read More » -
കാലവർഷ കാറ്റ്: സംസ്ഥാനത്ത് വ്യാപകമായ മഴ തുടരും
അറബികടലിൽ നിന്ന് കേരളതീരത്തേക്ക് വീശുന്ന കാലവർഷ കാറ്റിന്റെ സ്വാധീന ഫലമായി അടുത്ത 5 ദിവസം കേരളത്തിൽ ഇടി മിന്നലോടു കൂടിയ വ്യാപകമായ മഴക്ക് സാധ്യത. നാളെയും (ജൂൺ…
Read More » -
മുഖ്യമന്ത്രിക്കായി ഇടനിലക്കാരൻ ഭീഷണിപ്പെടുത്തിയെന്ന ആരോപണം; സ്വപ്ന ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും
തിരുവനന്തപുരം: മുഖ്യമന്ത്രിക്കും കുടുംബത്തിനും എതിരായ രഹസ്യമൊഴി പിൻവലിക്കാൻ ഷാജ് കിരൺ ഭീഷണിയും സമ്മർദ്ദവും ചെലുത്തി എന്ന ആരോപണത്തിൽ സ്വപ്ന, ഇന്ന് ശബ്ദരേഖ പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടി ഇടനിലക്കാരനായി എത്തിയ…
Read More »